Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനം കുറയുന്നു; ഐടി മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ സിഐടിയു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 11:19 pm IST
inKottayam

കോട്ടയം: അസംഘടിതമേഖലയില്‍ കാര്യമായ വേരോട്ടം സിഐടിയുവിന് നടത്താന്‍ കഴിഞ്ഞില്ലെന്ന് വിമര്‍ശനം. കോട്ടയത്ത് നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഈ സ്വയംവിമര്‍ശനമുള്ളത്. അസംഘ ടിതമേഖല പ്രത്യേകിച്ച് ഐടി മേഖലയില്‍ സംഘടനാ പ്രവര്‍ത്തനം സിഐടിയുവിന് ഇല്ലെന്നും ഐടി കേന്ദ്രങ്ങളായ ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും യൂണിയന്‍ രൂപീകരിക്കണമെന്ന പ്രവര്‍ത്തന പദ്ധതിയും സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.ആഗ്രഹിക്കുന്ന തരത്തില്‍ ഐടിമേഖലയില്‍ കടന്നുകയറി സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സിഐടിയുവിന് സാധിച്ചിട്ടില്ലെന്ന് സംസ്ഥാനസെക്രട്ടറി കെ.ചന്ദ്രന്‍പിള്ള പിന്നീട് നടത്തിയ പത്രസമ്മേളനത്തില്‍ സമ്മതിക്കുകയും ചെയ്തു.

സംഘടനാ പ്രവര്‍ത്തനത്തിലും സംവിധാനത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പൊതുസ്വകാര്യ മേഖലകളില്‍ സിഐടിയുവിന്റെ സ്വാധീനം കുറയുകയാണെന്നും റിപ്പോര്‍ട്ട് സമ്മതിക്കുന്നു. അംഗത്വത്തില്‍ കാര്യമായ വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. സിഐടിയു സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ തൊഴിലാളികളുടെ പങ്കാളിത്തം വളരെ കുറയുന്നത് ജില്ലാ കമ്മറ്റികളുടെ കുറ്റകരമായ അനാസ്ഥയായിട്ടാണ് നേതൃത്വം കാണുന്നത്. സംസ്ഥാന ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ നേതൃത്വം കണക്കുകൂട്ടിയ നിലയില്‍ തൊഴിലാളികള്‍ പങ്കെടുക്കാതിരുന്നതും ജനറല്‍ കൗണ്‍സിലില്‍ ഉന്നയിക്കപ്പെടുകയുണ്ടായി. സിഐടിയുവിന്റെ സ്ഥാപകദിനം പോലും വേണ്ടത്ര നിലയില്‍ കൊണ്ടാടുന്നതില്‍ ജില്ലാ കമ്മറ്റികള്‍ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

മിന്നല്‍ പണിമുടക്കുപോലുള്ള സമരങ്ങളെ സിഐടിയു പ്രോത്സാഹിപ്പിക്കുന്നില്ലെന്നും നിരുത്സാഹപ്പെടുത്തുമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കവേ കെ.ചന്ദ്രന്‍ പിള്ള പറഞ്ഞു. മൂന്നുദിവസത്തെ ജനറല്‍ കൗണ്‍സില്‍ ഇന്ന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.