എരുമേലി: ജമ്മു- കശ്മീര്‍ പ്രളയ ദുരിതാശ്വാസ നിധി ശേഖരണം സേവാഭാരതിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടത്തി. ദുരിതാശ്വാസ നിധി ശേഖരണം വിഎച്ച്പി പ്രഖണ്ഡ് പ്രമുഖ് ടി.കെ.കൃഷ്ണന്‍കുട്ടി സമാഹരണം ഉദ്ഘാടനം ചെയ്തു. എരുമേലി താലൂക്ക് കാര്യവാഹ് വി.ആര്. രതീഷ്, മണ്ഡല് കാര്യവാഹ് ടി.പി. പ്രസാദ്, സേവാസംഘം ശാഖാ പ്രസിഡന്റ് കെപി. ഗോപാലപിള്ള, ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി സി.ആര്. ശ്യാം, പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍, പ്രകാശ് കരൂര്‍, വിഷ്ണു ഗോപാല്‍, വൈശാഖ്, കെ.കെ സജീവന് എന്നിവര്‍ ദുരിതാശ്വാസ നിധി ശേഖരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: