Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ദക്ഷിണമേഖല അമച്വര്‍ നാടകോത്സവത്തിന് തിരിതെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2014, 10:24 pm IST
inKottayam

ചങ്ങനാശേരി: ചങ്ങനാശേരി: സര്‍ഗക്ഷേത്ര കലാ സാംസ്‌കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആറു ദിവസം നീണ്ടുനില്‍ക്കുന്ന കേരള സംഗീത നാടക അക്കാദമി ദക്ഷിണമേഖല അമച്വര്‍ നാടകോത്സവത്തിന്റെ ഉദ്ഘാടനം ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഓഡിറ്റോറിയത്തിലെ ആലുംമൂടന്‍ നാടകവേദിയില്‍ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ നിര്‍വഹിച്ചു. ഉപജീവനമാര്‍ഗമായല്ലാതെ, തൊഴിലായിട്ടല്ലാതെ വൈകാരികമായ ആഭിമുഖ്യംകൊണ്ട് നാടകവഴിയില്‍ സ്വന്തം ജീവിതം സമര്‍പ്പിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്‌മയാണ് അമച്വര്‍ നാടകവേദികളെന്ന് ജോണ്‍ പോള്‍ പ്രസ്താവിച്ചു. അമച്വര്‍ നാടകപ്രസ്ഥാനത്തിന് നാടകകലയില്‍ ഏതു പരീക്ഷണവും നടത്താം. നാടകത്തിന്റെ ഏതു ജനുസിലും കൈവയ്‌ക്കാം. മറ്റു കലാമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍ ക്ഷയോന്മുഖമായി അന്യം നിന്നുപോകുമായിരുന്ന അവസ്ഥയില്‍നിന്നും നാടകകലയെ കൈപിടിച്ചുയര്‍ത്തുന്ന ദൗത്യമാണ് കേരള സംഗീതനാടക അക്കാദമി നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. സി. എഫ്. തോമസ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ നാടകനിരൂപകന്‍ പ്രഫ. എം. തോമസ് മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ കേരള സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ. പി. വി. കൃഷ്ണന്‍നായര്‍ ആമുഖപ്രഭാഷണവും സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. പോള്‍ താമരശേരി സി.എം.ഐ അനുഗ്രഹപ്രഭാഷണവും നടത്തി. നാടക ചലച്ചിത്ര പ്രതിഭ ആലുംമൂടനെയും നാടക നടന്‍ ജോസ് ചെത്തിപ്പുഴയെയും അനുസ്മരിച്ചു സ്മരണാഞ്ജലി അര്‍പ്പിച്ചു. മുഖ്യാതിഥി സിനി ആര്‍ട്ടിസ്റ്റ് കലാഭവന്‍ പ്രജോദും കണ്‍വീനര്‍ ജിജി കോട്ടപ്പുറവും ആശംസകള്‍ അര്‍പ്പിച്ചു. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം സ്വാഗതവും സംഘാടകസമിതി ചെയര്‍മാന്‍ ജോസഫ് സി. ജെ. കൃതജ്ഞതയും പ്രകാശിപ്പിച്ചു.

തുടര്‍ന്ന് നാടകമത്സരത്തിലെ പ്രഥമനാടകം കൊച്ചി അതീതി സ്‌കൂള്‍ ഓഫ് പെര്‍ഫോമന്‍സിന്റെ അനന്തരം അവള്‍ അരങ്ങേറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.