Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താഴത്തങ്ങാടി മത്സര വള്ളംകളി നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2014, 10:09 pm IST
in Kottayam

കോട്ടയം: കോട്ടയത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് താഴത്തങ്ങാടി മത്സരം വള്ളംകളി നാളെ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മത്സരവള്ളംകളി ദിവാന്‍പേഷ്‌കാരായിരുന്ന ടി രാമറാവു ആണ് ആരംഭംകുറിച്ചത്. എന്നാല്‍ എണ്‍പതുകളില്‍ മുടങ്ങിപോയ വള്ളംകളി പിന്നീട് പുനരാരംഭിച്ചത് 1998 ല്‍ കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്.

ഇക്കുറി കെ.സി. ബിജുമോന്‍ കടമ്പിനാട് ക്യാപ്റ്റന്‍ ആയിട്ടുള്ള വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ജവഹര്‍തായങ്കരി, ജോസ് മണത്തറ ക്യാപ്റ്റനായിട്ടുള്ള ആലപ്പുഴ ദാവിദുപുത്രയുടെ സെന്റ് ജോര്‍ജ്ജ്, മനോജ് ക്യാപ്റ്റനായിട്ടുള്ള സെന്റ് ഫ്രാന്‍സിസ് കേരളയുടെ ചമ്പക്കുളം, ജോബി മുയപ്പത്തറയുടെ നേതൃത്വത്തിലുള്ള കുമ്മനം ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ്, ജേക്കബ് വെന്നലശ്ശേരി നയിക്കുന്ന കുമരകം വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ആനാരി, സുനില്‍ ജോസഫ് ക്യാപ്റ്റനായിട്ടുള്ള കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ഇല്ലിക്കളം, അനൂപ് സി.ജെ. ക്യാപ്റ്റനായിട്ടുള്ള മഞ്ചാടിക്കര എയ്ഞ്ചല്‍ ബോട്ട് ക്ലബ്ബിന്റെ മഹാദേവന്‍, കെ.ജി. റെജിമോന്‍ നേതൃത്വം കൊടുക്കുന്ന ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബിന്റെ കുന്നതുപറമ്പന്‍, ആന്റണി കൊട്ടാരത്ത് നേതൃത്വം നല്‍കുന്ന കിളിരൂര്‍ സൗപര്‍ണിക ബോട്ട് ക്ലബ്ബിന്റെ ജലറാണി തുടങ്ങിയ ഏഴ് ചുണ്ടന്‍ വള്ളങ്ങളും ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ വിഭാഗത്തില്‍പ്പെട്ട 25 വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വള്ളംകളി മത്സരത്തിന്റെ മുന്നോടിയായി 2.30 ന് ജലഘോഷയാത്ര നടക്കും. തുടര്‍ന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി, സന്തോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എംപി, സുരേഷ്‌കുറുപ്പ് എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ ജലോത്സവകമ്മറ്റി ചെയര്‍മാനും മുനിസിപ്പല്‍ ചെയര്‍മാനുമായ എം.പി. സന്തോഷ്‌കുമാര്‍, വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ.റ്റി. വര്‍ഗീസ് കോട്ടയ്‌ക്കല്‍, സെക്രട്ടറി ഷിബുരാജ് എബ്രഹാം, ഏബ്രഹാം തോമസ്, കെ.ജെ. ജേക്കബ്, പ്രൊഫ. കെ.സി. ജോര്‍ജ്ജ്, തോമസ് കെ. വട്ടുകുളം തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.