Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൃഷ്ടിജാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2014, 05:25 am IST
inSamskriti

ഈശ്വരനും അവിടത്തെ മായയും യഥാര്‍ത്ഥത്തില്‍ രണ്ടല്ല. നിജമായി പറഞ്ഞാല്‍ ഈശ്വരനല്ലാതെ മറ്റൊന്നുമില്ല. മായ അവിടത്തെ അനിര്‍വചനീയമായ ശക്തിയാണ്. ഈ ശക്തിയിലൂടെ ഈശ്വരന്‍ പ്രപഞ്ചമായും ജീവരാശിയായും പ്രകടമാകുന്നു. ജീവപ്രപഞ്ചത്തെ വിക്ഷേപിക്കുമ്പോള്‍ ഈശ്വരന്‍ ജീവന്മാരുടെ അധിനായകനും സാക്ഷീചൈതന്യവും നിയന്താവും ഗുരുവും രക്ഷാകര്‍ത്താവുമാണ്. സൃഷ്ടിജാലം ഈശ്വരനില്‍ വിലയിക്കുമ്പോള്‍ ഈശ്വരന്‍ നിര്‍ഗുണ ബ്രഹ്മമാണ്. സൃഷ്ടിപരമായ ലീലയും ശാശ്വതമാകയാല്‍ നിത്യബ്രഹ്മംതന്നെയാണ് ശാശ്വതസൃഷ്ടികാരണമായ നിത്യനായ ഈശ്വരന്‍. ലീലയും ശാശ്വതമാകയാല്‍ നിത്യബ്രഹ്മംതന്നെയാണ് ശാശ്വതസൃഷ്ടികാരണമായ നിത്യനായ ഈശ്വരന്‍.

ജീവഭാവം എന്ന ആശയം അജ്ഞതമൂലം ബ്രഹ്മത്തിലുള്ള അദ്ധ്യാരോപമാണ്. ജ്ഞാനോദയത്തില്‍ അത് അകലുമ്പോള്‍ പിറന്ന ജീവഭാവമില്ല. ബ്രഹ്മം മാത്രമേ അവശേഷിക്കൂ. ഈശ്വരാവതാരത്തിനുമാത്രമേ ഈശ്വരതത്വബോധം ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഭക്തിയെ ഉത്തേജിപ്പിക്കാനും ആരാധന സ്വീകരിക്കാനും കഴിയുന്നത്  ഈശ്വരനോ അവതാരരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന സഗുണേശ്വരനോ മാത്രമേ കഴിയൂ. അല്ലാതെ നിര്‍വ്വികല്പസമാധിയില്‍ മാത്രം അനുഭവവേദ്യമാകുന്ന നിര്‍ഗുണബ്രഹ്മത്തിന് അത് സാദ്ധ്യമല്ല. നിങ്ങള്‍ ഉപാസിക്കുകയും ആരാധിക്കുകയും അറിയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ബന്ധം പുലര്‍ത്തുന്നത് സഗുണബ്രഹ്മവുമായിട്ടാണ്.

നാമരൂപഗുണങ്ങളെ സ്വയം സ്വീകരിക്കുകയും എണ്ണമറ്റ അമാനുഷികലീലകളുടെ സൗകുമാര്യവും ഗാംഭീര്യവും അഭിവ്യഞ്ജിപ്പിക്കുകയും ചെയ്യുന്ന അവതാരം കോടാനുകോടി ജനങ്ങളുടെ ധ്യാനവിഷയവും ആരാദ്ധ്യപാത്രവുമായിത്തീരുന്നു. അവതാരനാമം മഹാമന്ത്രമായി ഭവിക്കുന്നു.  അവിടുത്തെ ഇതിഹാസം പവിത്രീകരണക്ഷമമായ ഗ്രന്ഥമായി പരിണമിക്കുന്നു. അവിടത്തെ അഭിരാമവും കരുണാപൂര്‍ണവുമായ രൂപം മനുഷ്യഹൃദയങ്ങളിലെ പൂജാവിഗ്രഹമായും പാവനമായ ശ്രീകോവിലുകളിലെ പ്രതിഷ്ഠാമൂര്‍ത്തിയായും പ്രശോഭിക്കുന്നു.ശ്രീരാമന്‍ ത്രേതായുഗത്തിലും ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലുമാണ് അവതാരത്തെ സ്വീകരിച്ചത്. ആയിരക്കണക്കിനു ആണ്ടുകള്‍ കടന്നുപോയെങ്കിലും തീവ്രതയാര്‍ന്ന ഭക്തോത്തംസങ്ങള്‍ അവരുടെ ദിവ്യരൂപങ്ങള്‍ സമീപകാലത്തുപോലും ദര്‍ശിച്ചിട്ടുണ്ട്.  ആ ദിവ്യരൂപങ്ങള്‍ അനശ്വരമാണ്. ആ രൂപത്തെ ധ്യാനിക്കുമ്പോള്‍ മനസ്സ് രൂപരഹിത സത്യവസ്തുവിലേക്ക് അലിഞ്ഞുചേരുന്നു.

– രമാദേവി

തയ്യാറാക്കിയത്:

ടി. ഭാസ്‌കരന്‍ കാവുംഭാഗം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.