Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 09:46 am IST
inKerala

ആലപ്പുഴ: ചേര്‍ത്തലയിലെ മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ് എന്ന സ്ഥാപനം ശ്രീകൃഷ്ണ ഭഗവാനെ മോശമാക്കി ചിത്രീകരിച്ചു പ്രചരിപ്പിച്ച വിഷു ആശംസ കാര്‍ഡിനെതിരെ പ്രതികരിച്ചവരെ പോലീസ് കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ഹൈന്ദവ സംഘടനകള്‍ സംഘടിപ്പിക്കുമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാ പോലീസ് മേധാവിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. നിലവിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സമാധാനപരമായി പ്രതിഷേധിച്ചവരെ കള്ളക്കേസില്‍ കുടുക്കുന്ന പോലീസ് ഭീകരത അവസാനിപ്പിക്കണം, ചേര്‍ത്തല പോലീസ് സ്വമേധയാ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണം. കുറ്റം ചെയ്തവര്‍ക്ക് തലോടലും കുറ്റം ചൂണ്ടിക്കാട്ടി സ്വാഭാവികമായി പ്രതികരിച്ചവര്‍ക്ക് തല്ലുമെന്ന പിണറായി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കേസുകള്‍ എടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ പോലും ചേര്‍ത്തല പോലീസ് കേസുകള്‍ എടുത്ത് അവരുടെ വീടുകളില്‍ കയറിയിറങ്ങുന്ന നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.

കള്ളക്കേസുകള്‍ പിന്‍വലിക്കുകയും അവരില്‍നിന്ന് പിടിച്ചെടുത്തിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഉടന്‍ തന്നെ തിരികെ നല്‍കുകയും വേണം. ചേര്‍ത്തലയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് പിന്നീട് ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ തന്നെ നിലവില്‍ എട്ടോളം സ്ഥലങ്ങളിലുള്ള മന്തി കടകളിലും ഒരു ചെരുപ്പ് കടയിലും ഇത്തരത്തില്‍ ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ചുകൊണ്ടുള്ള വിഷു ആശംസകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തിന് പുറത്ത് ബെംഗളൂരിലും സമാനസംഭവം ആവര്‍ത്തിച്ചു.

ഇപ്പോള്‍ നടന്നത് ഒരു ടെസ്റ്റ്ഡോസാണ്. പോലീസ് നടപടിക്കെതിരെ നിയമപരമായും ധാര്‍മികപരമായും പോരാട്ടങ്ങള്‍ നടത്തും. വളരെ വലിയൊരു ഹൈന്ദവ അവഹേളനം ഉണ്ടായിട്ടും മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ആലപ്പുഴ എംപിയായ കെ.സി. വേണുഗോപാലും, ചേര്‍ത്തല എംഎല്‍എയായ മന്ത്രി പ്രസാദും അറിഞ്ഞ ഭാവം നടിച്ചില്ല. ഇവരുടെ നിശബ്ദത ജിഹാദി ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നടപടിയാണ്. ഹൈന്ദവ നിന്ദയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി സി.എന്‍. ജിനു, വിഎച്ച്പി മേഖലാ സെക്രട്ടറി എം. ജയകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Hindu organisationsLord Srikrishna insult
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ബാബർ ടോയ്ലെറ്റ് ‘ അതുമതി ; ഇനി പള്ളി പണിയണമെങ്കിൽ അതിന് അബ്ദുൾ കലാമിന്റെയോ അഷ്ഫാഖുള്ള ഖാന്റെയോ പേര് ഉചിതം ; പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ

India

ജയ്‌പൂരിൽ തേജാജി ക്ഷേത്രത്തിന് നേർക്ക് അജ്ഞാതരുടെ ആക്രമണം : വിഗ്രഹങ്ങൾ തച്ചുടച്ചു : തെരുവിലിറങ്ങി പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ

India

ബംഗ്ലാദേശികളെ പിടികൂടണം, അവരെ നാടുകടത്തണം ; റായ്ഗഡിൽ ഹൈന്ദവ സംഘടനകൾ ഒറ്റക്കെട്ടായി അണിനിരന്നു : തിരച്ചിൽ ഊർജിതമാക്കി പോലീസ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.