മുന്‍ശരീരവാഴ്ചക്കാലത്ത് ശാസനയേറ്റവരാണ് ഇന്ന് ഉന്നത പദവിയിലെത്തിയവരെല്ലാം. അനുസരണയും ഭക്തിവിശ്വാസം ഉള്ളവര്‍ക്കേ ആശ്രമജീവിതത്തിനര്‍ഹതയുള്ളൂ. ഗുരുവിന്റെ ത്യാഗകര്‍മ്മഫലം അനുഭവിക്കുന്നത് ശിഷ്യരാണ്. എല്ലാ കാര്യങ്ങളും ആലോചിച്ചുവേണം ശിഷ്യന്‍ പ്രവര്‍ത്തിക്കുവാന്‍. ആര്‍ക്കും ഉപകാരം ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും ആരേയും നിന്ദിക്കാതെയും വിഷമിപ്പിക്കാതെയും ജീവിതം നയിക്കുക.
– സമ്പാദകന്‍: അഡ്വ. പി.കെ. വിജയപ്രസാദ്
















