Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ചെറുകര പാലംപണി പൂര്‍ത്തിയായി: എംഎല്‍എമാര്‍ തമ്മിലുള്ള കിടമത്സരം തീരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2014, 09:24 pm IST
inKottayam

വെള്ളൂര്‍: കോട്ടയം- എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂവാറ്റുപുഴ ആറിന് കുറുകെയുള്ള വെള്ളൂര്‍ ചെറുകര പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയായി. പാലത്തിന്റെ പിതൃത്വത്തെ സംബന്ധിച്ച് എംഎല്‍എമാര്‍ തമ്മിലുള്ള കിടമത്സരം തീരുന്നില്ല. മുഖ്യമന്ത്രി ഉദ്ഘാടനത്തിന് സമയം അനുവദിച്ചിട്ടുണ്ടെന്ന് കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് പറയുമ്പോള്‍ അങ്ങനെ ഒരു തീയതി മുഖ്യമന്ത്രി നല്‍കിയതായി തനിക് അറിയില്ലെന്നാണ് വൈക്കം എംഎല്‍എ കെ. അജിത്തിന്റെ നിലപാട്. വൈക്കം നിയോജകമണ്ഡലവും പിറവം നിയോജകമണ്ഡലവും തമ്മിലാണ് പാലം ബന്ധിപ്പിക്കുന്നത്. മന്ത്രി അനൂപ് ജേക്കബും താനും ആയി ആലോയിക്കാതെയാണ് പാലം ഉദ്ഘാടനത്തിന്റെ തീയതി ചിലര്‍ പ്രഖ്യാപിച്ചതെന്നും അതുസംബന്ധിച്ച വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും വൈക്കം എംഎല്‍എ പറയുന്നു.

മുഖ്യമന്ത്രി 16ന് ഉദ്ഘാടനത്തിന് സമയം അനുവദിച്ചിരുന്നുവെന്നും എന്നാല്‍ വൈക്കം എംഎല്‍എയ്‌ക്ക് ആ ദിവസം അസൗകര്യമായതിനാല്‍ വൈക്കത്തെ എംഎല്‍എയുടെ സൗകര്യത്തിനായി ഉദ്ഘാടനം മാറ്റിവച്ചിരിക്കുകയാണെന്നും കടുത്തുരുത്തി എംഎല്‍എ പറയുന്നു. അതിനിടയില്‍ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേര്‍ത്ത പാലം ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം വാഗ്വാദത്തിലും ആരോപണ പ്രത്യാരോപണത്തിലും തീരുമാനമാകാതെ പിരിഞ്ഞു.

വൈക്കം, കടുത്തുരുത്തി എംഎല്‍എമാര്‍ തമ്മിലുള്ള കിടമത്സരം വെള്ളൂര്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ആകെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. രണ്ട് എംഎല്‍എമാരും നടത്തുന്ന രാഷ്‌ട്രീയക്കളി മൂലമാണ് റയില്‍വെ അടിപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനന്തമായി നീളുന്നതെന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. ചെറുകര പാലത്തിന്റെ പിതൃത്വത്തെ സംബന്ധിച്ച് വിലപേശുന്ന നേതാക്കള്‍ അനുബന്ധ റോഡുകള്‍ക്കായി എന്തുനടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അനുബന്ധറോഡുകള്‍ പൂര്‍ത്തീകരിക്കാന്‍ വൈക്കം, പിറവം, കടുത്തുരുത്തി മണ്ഡലങ്ങളുടെ കൂട്ടായ ശ്രമം അനിവാര്യമാണ്. വൈക്കം നിയോജകമണ്ഡലത്തിലെ വെള്ളൂര്‍, കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മുളക്കുളം, ഞീഴൂര്‍ പഞ്ചായത്തുകള്‍ വഴിയുള്ള റോഡുനിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ പാലായില്‍ നിന്നും നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരത്തില്‍ പത്തുകിലോമീറ്റര്‍ കുറവുണ്ടാകും.

പിറവം നിയോജകമണ്ഡലത്തില്‍പ്പെട്ട എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തിലെ വളവുങ്കല്‍ മുതല്‍ തോട്ടംകവലവരെയുള്ള നാലു കിലോമീറ്റര്‍ റോഡ് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുകയാണ്. എന്നാല്‍ കോട്ടയം ജില്ലയിലെ റോഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ച് പോലും തീരുമാനമായിട്ടില്ല.

2012ല്‍ 8.5 കോടി രൂപയുടെ എസ്റ്റിമേറ്റും ആയി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച ചെറുകര പാലത്തിന് 152 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതി കൂടാതെ ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതമുള്ള നടപ്പാതയും ഉണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ആകെ ചെലവ് 9.75 കോടി രൂപ. അപ്രോച്ച് റോഡിന് ഇരുകരകളിലും സ്ഥലം സൗജന്യമായി ലഭിച്ചതുകൊണ്ട് നിര്‍മ്മാണ ചെലവില്‍ വസ്തുവില കുറവു വന്നതിനാല്‍ ചെറുകരപാലം ടോള്‍ പിരിവില്‍ നിന്നും ഒഴിവായി എന്നത് ജനങ്ങള്‍ക്ക് ആശ്വാസകരമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.