Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അധഃസ്ഥിതവര്‍ഗത്തിന്റെ കരുത്ത് തെളിയിച്ച് അയ്യങ്കാളി ജന്മദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2014, 10:33 pm IST
inKottayam

കോട്ടയം: അധസ്ഥിതവര്‍ഗത്തിന്റെ കരുത്തറിയിച്ച് ജില്ലയിലുടനീളം മഹാത്മ അയ്യങ്കാളി ജന്മദിനാഘോഷവും, അവിട്ടം ദിനാഘോഷവും സംയുക്തമായി നടന്നു. കോട്ടയത്ത് നടന്ന സാംസ്‌കാരിക റാലിയില്‍ നൂറുകണക്കിന് ജനങ്ങള്‍ പങ്കാളികളായി. തിരുനക്കരമൈതാനിയില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കപ്പെട്ടു. കെപിഎംഎസ്, എകെസിഎച്ച്എംഎസ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ഇരുസംഘടനകളുടെയും ഭാരവാഹികള്‍ റാലിക്ക് നേതൃത്വം നല്കി.

അയ്യങ്കാളി ജന്‍മദിനാഘോഷം മുണ്ടക്കയത്ത് കെപിഎംഎസ്, എകെസിഎച്ച്എംഎസ് യൂണിയന്‍ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തി. കല്ലേപ്പാലം ജങ്ഷനില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ശശി പച്ചിലമറ്റം അധ്യക്ഷത വഹിച്ച സമ്മളനത്തില്‍ ബിജെപിസംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി, സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്സ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. രാജപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. എകെസിഎച്ച്എംഎസ് ദേവസ്വം സെക്രട്ടറി ഡി.എം. ബാലകൃഷണന്‍ ജന്‍മദിനസന്ദേശവും നല്‍കി. ത്രിതല പഞ്ചായത്തംഗങ്ങളായ ബി. ജയചന്ദ്രന്‍, അഡ്വ. പി.എ. സലിം, അനിത ഷാജി, സിനിമോള്‍ തടത്തില്‍, സംഘടന നേതാക്കളായ സുനില്‍ ടി. രാജ്, കുഞ്ഞുമോന്‍, ജി. വെണ്‍മാന്തറ, പ്രകാശ് പളളിക്കൂടം, സി.കെ.ലാലു, പി.ഡി. ദിലീപന്‍, അനില്‍കുമാര്‍ മുട്ടപ്പളളി, മണിരാജു, തങ്കമ്മ തങ്കപ്പന്‍, സിജു കൈതമറ്റം, വി.വി.സോമന്‍ എന്നിവര്‍ സംസാരിച്ചു.

അയ്യങ്കാളി ജന്‍മദിനാഘോഷം എകെസിഎച്ച്എംഎസ് 504 കോളനിശാഖയുടെ നേതൃത്വത്തില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് എം.കെ. വിജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാതാമ്പുഴ ഗോപി മുഖ്യപ്രഭാഷണം നടത്തി. പി.ടി. രാഘവന്റെ അധ്യക്ഷതയില്‍ പി.ജെ. സാബു എന്നിവര്‍ സംസാരിച്ചു.

അയ്യങ്കാളി ജന്‍മദിനാഘോഷം സാധുജനപരിപാലന സംഘം കൊക്കയാര്‍ ശാഖയുടെ നേതൃത്വത്തില്‍ നാരകംപുഴയില്‍ നടന്നു. ശാഖ പ്രസിഡന്റ് എ.പി. രാജന്റെ അധ്യക്ഷതയില്‍ വര്‍ക്കിങ് പ്രസിഡന്റ് കെ.ആര്‍ ഉണ്ണികൃഷണന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി. സുകുമാരന്‍, എന്‍.കെ. കരുണാകരന്‍, വി.ജെ. സുരേഷ് കുമാര്‍, ഓലിക്കല്‍ സുരേഷ്, പി.സി. രാജന്‍, ആരുവേലി വര്‍ക്കി, പി.കെ. തങ്കച്ചന്‍, പി.കെ. ബാബു എന്നിവര്‍ സംസാരിച്ചു.

മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനാഘോഷവും അവകാശ പ്രഖ്യാപന കണ്‍വന്‍ഷനും എരുമേലിയില്‍ നടത്തി. പിന്നാക്ക ജനവിഭാഗങ്ങളുടെ വികസനം ഇന്നും കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്നും അവകാശങ്ങള്‍ക്കായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണെന്നും എഴുത്തുകാരന്‍ ജേക്കബ് ജോര്‍ജ് പറഞ്ഞു. എരുമേലിയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു ഊരുകൂട്ടം ചെയര്‍മാന്‍ എം.എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.ഒ. ജോണ്‍, സി.കെ. രാഘവന്‍ മാസ്റ്റര്‍, ഷൗക്കത്ത് കല്ലായി, എപി. ഭായി, പി.എസ്. രാജുമോഹന്‍ തമ്പൂരാന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.