Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന സേവ് പുല്ലകയാര്‍ പദ്ധതിക്കു നാളെ തുടക്കമാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2014, 10:30 pm IST
in Kottayam

 

ഏന്തയാര്‍: വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന സേവ് പുല്ലകയാര്‍ പദ്ധതിക്കു 10ന് തുടക്കമാവും. പുല്ലകയാറിനെ സംരക്ഷിക്കുക, എന്ന മുദ്രാവാക്യവുമായി ഏ ന്തയാര്‍ ജെ.ജെ. മര്‍ഫി ഹയര്‍സെ ക്ക ന്‍ഡറി സ്‌കൂളിലെ പച്ചിലചാര്‍ത്ത് നേച്ചര്‍ ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ നാട്ടുകാരുടെ സഹകരണത്തോടെ നടത്തുന്ന സേവ് പുല്ലകയാര്‍ പദ്ധതിക്കാണ് ബുധനാഴ്ച ഇളങ്കാട്ടില്‍ തുടക്കം കുറിക്കുന്നത്.

പ്ലാസ്റ്റിക്കും പഴയ തുണികളും കൊണ്ട് മലിനമാക്കപ്പെട്ട പുല്ലകയാറിനെ സംരക്ഷിക്കുക എന്നതാണിതിലൂടെ ലക്ഷ്യമിടുന്നത്. പുല്ലകയാറിന്റെ ഇരുകരകളിലും താമസക്കാരായ കുടുംബങ്ങള്‍തന്നെ കാവല്‍ക്കാരവുകയെന്നത് ഇവരില്‍ ബോദ്ധ്യപ്പെടുത്തുകയും ആറിന് സമ്പൂര്‍ണ സംരക്ഷണവും ജൈവാവസ്ഥ വീണ്ടെടുക്കുന്നതുമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

കേരള നദീസംരക്ഷണസമിതിയുടെയും മണിമലയാര്‍ സംരക്ഷണസമിതിയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന വിങ്‌സ് ഓഫ് മണിമലയാര്‍, ഡ്രീംസ് ഓഫ് മണിമലയാര്‍ എന്ന പ്രജക്ടിന്റെ ഭാഗമായാണ് സേവ് പുല്ലകയാര്‍ പദ്ധതി. കാവല്‍മാട രൂപീകരണം, സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ, പുല്ലകയാറിന്റെ കഥയറിയാന്‍ ഡ്രീസ് ഓഫ് മണിമലയാര്‍ സന്ദേശയാത്ര എന്നിങ്ങനെ നാലു ഘട്ടങ്ങളാണ് സേവ് പുല്ലകയാര്‍ പദ്ധതിയിലുളളത്. പുഴയുടെ സ്വാഭാവികതയും ജൈവാവസ്ഥയും വീണ്ടെടുക്കുന്നതിനായി പ്ലാസ്റ്റിക് ബാഗുകളോട് വിടപറഞ്ഞ് ഷോപ്പിങ്ങിനായി ഗ്രീന്‍ ബാഗ് ഉപയോഗിക്കുക എന്നതാണ് കാവല്‍ മാടത്തില്‍ ഉദ്ദേശിക്കുന്നത്.

ഇതിന്റെ ഭാഗമായി കാവല്‍മാട രൂപീകരണം ബുധനാഴ്ച രാവിലെ 9.30ന് ഇളങ്കാട്ടിലും, 11.30ന് ഏന്തയാറ്റിലും, 1.30ന് തേന്‍പുഴയിലും നടക്കും. മണിമലയാര്‍, മീനച്ചിലാര്‍ സംരക്ഷണസമിതി ഭാരവാഹികള്‍ കൊക്കയാര്‍- കൂട്ടിക്കല്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ വിവിധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ കാവല്‍മാട രൂപീകരണ പ്രചാരണ ജാഥയില്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.