Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പതാകദിനവും വര്‍ണ്ണോത്സവവും ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2014, 10:29 pm IST
in Kottayam

കോട്ടയം: ‘സാമൂഹ്യമാറ്റത്തിന് പൈതൃകത്തിന്റെ വീണ്ടെടുപ്പ്’ എന്ന സന്ദേശമുയര്‍ത്ത ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ജില്ലയിലുടനീളം ഇന്ന് പതാകദിനമായി ആചരിക്കും. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളില്‍ ഗോമാതാ പൂജയും നടക്കും.

കോട്ടയം ഗാന്ധിസ്‌ക്വയറില്‍ സ്വാഗതസംഘം വര്‍ക്കിംഗ് പ്രസിഡന്റ് ജി. വിശ്വനാഥന്‍ നായര്‍, ടെമ്പിള്‍ കോര്‍ണറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. വിശ്വനാഥന്‍ കുന്നത്തുകളത്തില്‍, ചങ്ങനാശേരി ടൗണ്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ എന്‍. മനു, പാമ്പാടിയില്‍ മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍, കറുകച്ചാലില്‍ മേഖലാ ഉപാദ്ധ്യക്ഷന്‍ കെ.എസ്. ശശിധരന്‍, ഏറ്റുമാനൂരില്‍ ജില്ലാ ഉപാദ്ധ്യഷന്‍ എം.ബി. ജയന്‍, വൈക്കത്ത് ജില്ലാ സഹകാര്യദര്‍ശി സുരേഷ്‌കുമാര്‍, പാലായില്‍ മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, കാഞ്ഞിരപ്പള്ളിയില്‍ പൊന്‍കുന്നം ജില്ലാ രക്ഷാധികാരി പി. ജി. മോഹനകുമാര്‍, പൊന്‍കുന്നത്ത് അനീഷ് പാലപ്ര, മുണ്ടക്കയത്ത് ആര്‍. രഞ്ജിത്ത്, ഈരാറ്റുപേട്ടയില്‍ പി.എന്‍. സുരേന്ദ്രന്‍ എന്നിവര്‍ പതാക ഉയര്‍ത്തും.

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്വാഗതസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 14-ാമത് ജില്ലാതല ചിത്രരചനാ മത്സരവും ലളിതഗാന മത്സരവും ഇന്ന് രാവിലെ 9 മുതല്‍ കോട്ടയം തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തില്‍ നടക്കും. ചിത്രകാരന്‍ മോപ്പസാങ് വാലത് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വര്‍ക്കിങ് പ്രസിഡന്റ് ജി. വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍ പ്രഭാഷണം നടത്തും. ചിത്രരചനയില്‍ എല്‍പി വിഭാഗങ്ങള്‍ക്ക് ക്രയോണ്‍ ഉപയോഗിച്ചും യുപി, എച്ച്എസ്, പ്ലസ്ടു വിഭാഗങ്ങള്‍ക്ക് ജലച്ചായം ഇനത്തിലുമാണ് മത്സരം നടക്കുന്നത്. ലളിതഗാന മത്സരത്തില്‍ എല്‍പി, യുപി, എച്ച്എസ് എന്നീ വിഭാഗങ്ങളിലും മത്സരം നടക്കും. 2ന് സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. വിശ്വനാഥന്‍ കുന്നത്തുകളത്തില്‍ സമ്മാനദാനം നിര്‍വ്വഹിക്കും.

വൈകുന്നേരം 5ന് ജന്മാഷ്ടമി സാംസ്‌കാരിക സമ്മേളനം ചിത്രകാരന്‍ കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം പ്രവീണ മുഖ്യാതിഥിയായി പങ്കെടുക്കും. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ കടമ്മനിട്ട മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന രക്ഷാധികാരി പ്രൊഫ. സി.എന്‍. പുരുഷോത്തമന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് അനീഷ്, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ശരത് വി. നാഥ്, ജില്ലാ കാര്യദര്‍ശി ബി. അജിത്, സംഘടനാ കാര്യദര്‍ശി കെ.ജി. രജ്ജിത് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ബാലഗോകുലം കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.