Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുനാഥനോട് കടപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2014, 09:04 pm IST
in Samskriti

അവിടുത്തെ ചിന്തകളും സന്ദേശവും അറിഞ്ഞവരില്‍ അവയെ പ്രചരിപ്പിക്കാന്‍ കഴിവുള്ളവര്‍ വളരെ ചുരുക്കംപേരേ ഉണ്ടായിരുന്നുളളൂ. മറ്റുള്ളവരുടെ കൂട്ടത്തില്‍ ലോകം തൃജിച്ചവരും അവിടുത്തെ പ്രവൃത്തി തുടര്‍ന്നുപോവാന്‍ സന്നദ്ധരുമായ കുറെ യുവാക്കന്മാരെ അവിടുന്നു വിട്ടിട്ടുപോയി. അവരെ ഞെരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ആ മഹാജീവിതത്തിന്റെ ആവേശം മുമ്പിലുണ്ടായിരുന്നതുകൊണ്ട് അവരുറച്ചുനിന്നു. ആ ധന്യജീവിതവുമായി അനേകവര്‍ഷം ഇടപഴകിയിരുന്നതുകൊണ്ട് അവര്‍ നിന്നിടത്തുനിന്നിളകിയില്ല. സന്ന്യാസിമാരെപ്പോലെ ജീവിതം നയിച്ച ഈ ചെറുപ്പക്കാരന്‍ അവരില്‍ ചിലര്‍ വളരെ ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ചവരായിരുന്നു.

തങ്ങള്‍ പിറന്നുവളര്‍ന്ന നഗരത്തിലെ തെരുവുകളില്‍ക്കൂടി ഇരന്നുനടന്നു. ആദ്യമൊക്കെ അവര്‍ക്ക് ശക്തിയായ എതിര്‍പ്പുനേരിടേണ്ടിവന്നു. എന്നാലവര്‍ വിടാതെ തുടര്‍ന്നു. നാള്‍തോറും ആ മഹാപുരുഷന്റെ സന്ദേശം ഭാരതത്തില്‍ നീളെ വിതരണം ചെയ്തു. ഒടുവില്‍ അവിടുന്നുപദേശിച്ചിരുന്ന ആശയങ്ങള്‍കൊണ്ട് നാടെല്ലാം നിറഞ്ഞു. ബംഗാളത്തെ ഒരു കുഗ്രാമത്തില്‍ ജനിച്ച ഈ മനുഷ്യന്‍ വിദ്യാഭ്യാസമൊന്നും കൂടാതെ സ്വന്തം നിശ്ചയദാര്‍ഢ്യത്തിന്റെ ബലംകൊണ്ട്, സത്യം സാക്ഷാത്കരിച്ചു. മറ്റുള്ളവര്‍ക്കതു പ്രദാനം ചെയ്തു. അതു നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഏതാനും ചെറുപ്പക്കാരെമാത്രംഭാരമേല്‍പ്പിച്ചു.

ഭാരതമാകെ, അവിടെയുള്ള ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഇന്നു ശ്രീരാമകൃഷ്ണപരമഹംസന്റെ നാമധേയം സുപരിചിതമാണ്. പോരാ, ഭാരതത്തിന്റെ പരിധികള്‍ക്കപ്പുറവും ആ മഹാപുരുഷന്റെ പ്രഭാവം പ്രചരിച്ചിരിക്കുന്നു. ഞാന്‍ ഭൂമണ്ഡലത്തിലെവിടെവെച്ചെങ്കിലും സത്യമായ ഒരു വാക്ക്, ദിവ്യമായ ഒരു പദം, ഉച്ചരിച്ചിട്ടുണ്ടെങ്കില്‍ അതിനു ഞാന്‍ എന്റെ ഗുരുനാഥനോടു കടപ്പെട്ടവനാണ്. തെറ്റുകള്‍ മാത്രം എന്റെ സ്വന്തവും

-സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

India

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

ജഗത്ഗുരു ശ്രീശങ്കരന്‍-4: കാലടിയുടെ മണ്ണിലേക്കൊരു തീര്‍ത്ഥയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.