Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്റെ സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2014, 09:37 pm IST
in Samskriti

അശാന്തമായ മനസ്സുകാരണമാണ് ശരീരം രോഗഗ്രസ്തമാകുന്നത്. ഈശ്വരന്‍ നിവസിക്കുന്ന ക്ഷേത്രമായ ശരീരം. ആത്മാവിന്റെ പ്രകടിത രൂപമാണ്. ശരീരം നിന്നെ വിഷ്ണുപാദങ്ങളില്‍ എത്തിക്കുന്ന വാഹനമാണ്. മനസ്സ് ക്ഷോഭിക്കുമ്പോള്‍ അന്തര്‍യാമിയായ ഈശ്വരനെ നഷ്ടപ്പെടാന്‍ തുടങ്ങുന്നു. ശരീരം അതിന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ അശക്തമാകുന്നു. നിന്റെ ആദ്ധ്യാത്മിക ഉന്നതിയെ അത് ബാധിക്കുന്നു. നിന്റെ ശരീരത്തിന്റെ മൂല്യത്തെ അറിയൂ. ശരീരം ഈശ്വരന്റെ സമ്മാനമാണ്. നിന്റെ ഉള്ളിലും നിന്റെ ചുറ്റിനുമുള്ള സര്‍വ്വവ്യാപിയായ ഈശ്വരനെ അറിയാനുള്ള സമ്മാനമാണ്. അതിന്റെ മൂല്യം അറിഞ്ഞ് അതിനെ ആദരിക്കൂ. സര്‍വ്വപ്രഥമമായി ഭഗവാനില്‍ ദൃഢവിശ്വാസം ഉണ്ടാക്കേണ്ടതുണ്ട്. നിന്റെ ഏക ആലംബം ഈശ്വരന്‍ മാത്രമായിരിക്കണം. മറ്റാരുമായിരിക്കരുത്. രണ്ടാമതായി മനസ്സിനെ അശാന്തമാക്കുകയും മനസ്സിനെ ക്ഷോഭിപ്പിക്കുകയും ശരീരത്തിനെ വേദനിപ്പിക്കുകയും ചെയ്യുന്ന, പ്രലോഭനങ്ങളെ, അതിജീവിക്കാനുള്ള ഇച്ഛാശക്തി ആവശ്യമാണ്. മൂന്നാമതായി ഹൃദയം പരിശുദ്ധവും പ്രേമമയവും ആയി സൂക്ഷിക്കുക. നിന്റെ ചുറ്റിനുമുള്ളവരുടെ ക്ഷേമത്തെക്കുറിച്ചുമാത്രം ചിന്തിക്കൂ.

നാലാമതായി സമയം വൃഥാ ചെലവഴിക്കരുത്. ഭഗവാനെ ദര്‍ശിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ക്കുവേണ്ടിയും സമയം ചിലവഴിക്കുക. അഞ്ചാമതായി ദുഃഖിക്കുന്നത് നിര്‍ത്തൂ. ഈശ്വരനാണ് കര്‍ത്താവെന്നരിക്കെ നീ എന്തിന് വിഷമിക്കണം. എല്ലാം എന്നിലര്‍പ്പിക്കൂ. ആറാമതായി ക്രോധത്തിനെ വെടിയൂ. ക്രോധം ശരീരത്തിന്റെ ഒരു രോഗമാണ്. അത് നിന്നെ ദഹിപ്പിക്കുന്ന അഗ്നിജ്വാലയാണ്. ഏഴാമതായി ഭഗവാന്റെ ഒപ്പം ഉണ്ടാകണമെന്നതിലുപരി മറ്റൊരാഗ്രഹവും അരുത്. മനസ്സിന്റെ ദുഃഖത്തിന്റെ മുഖ്യകാരണം ആഗ്രഹങ്ങളാണ്. എട്ടാമതായി മനസ്സിനെ നിശ്ചിന്തമായി സൂക്ഷിക്കൂ. എല്ലാംതന്നെ ഈശ്വരനാകുമ്പോള്‍ എല്ലാംതന്നെ അദ്ദേഹത്തിന്റെ സങ്കല്‍പങ്ങളാകുമ്പോള്‍ എന്തിന് ചിന്തിക്കുന്നു. പ്രവര്‍ത്തനത്തില്‍ മുഴുകൂ. ഒന്‍പതാമതായി ഓരോ നിമിഷവും ഈശ്വരന് പരിശുദ്ധവും ആത്മാര്‍ത്ഥവുമായ സ്‌നേഹം കാഴ്ചവെച്ചുകൊണ്ടിരിക്കുക നിന്റെ ഭക്തികൊണ്ട് അദ്ദേഹം നിന്റെ ദാസനാകും. വൈഷമ്യങ്ങളെയെല്ലാം അതിജീവിച്ച് നിര്‍ബന്ധബുദ്ധിയോടെ പരിശ്രമിക്കൂ. ഈശ്വരന്‍ അദ്ദേഹത്തിന്റെ കൃപ നിന്നില്‍ ചൊരിയും. ഭഗവദ് കൃപയാല്‍ നിന്നില്‍നിന്നും ചിന്തകളും ശരീരബോധവും അഹങ്കാരവും അന്തര്‍ദ്ധാനം ചെയ്യു. ശേഷിക്കുന്നത് ആത്മാവും പരമാത്മാവും മാത്രം.

– സത്യസായിബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

Kerala

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

Kerala

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

ഫയല്‍ ചിത്രം

കാലടി സര്‍വകലാശാലയിലെ ഇടതുപക്ഷ ഫാസിസം

ഇന്‍ഡി സഖ്യം സ്ത്രീ വിരുദ്ധ മുന്നണി: എം.ടി. രമേഷ്

നാളെ അന്തര്‍ദ്ദേശീയ ഭൂമാതാ ദിനം: ഭൂമിയുടെ അതിജീവനത്തിന്…

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.