Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാംസ്്കാരിക പൈതൃകം വിളിച്ചോതി അത്തച്ചമയഘോഷയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 10:43 pm IST
in Kottayam

കോട്ടയം: നാടന്‍കലാരൂപങ്ങളുടെ മേളത്തിര്‍പ്പില്‍ ഓണത്തെ വരവേല്‍ക്കാന്‍ നാടുണര്‍ത്തി അത്തച്ചമയഘോഷയാത്ര. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളും തനത് കലാരൂപങ്ങളും അത്തച്ചമയത്തിന് മാറ്റുകൂട്ടി.അണിഞ്ഞൊരുങ്ങിയ ബാലികബാലന്മാരും സ്ത്രീകളും അടക്കം നുറുകണക്കിന് ആളുകള്‍ അണിനിരന്ന് നഗരത്തെ വലയം ചെയ്്ത ഘോഷയാത്ര വീഷിക്കാന്‍ വഴിയോരത്ത് ആയിരങ്ങള്‍ കാത്തുനിന്നു.വിദേശ വിനോദസഞ്ചാരികളും അത്ഭുതപൂര്‍വം ഘോഷയാത്ര കണ്ടു നിന്നു ക്യാമറയില്‍ ഒപ്പിയെടുത്തു.മയിലിന്റെ മെയ്് വഴക്കത്തോടെ മെയ് അനക്കിയാടുന്ന മയൂരനൃത്തമായിരുന്നു ഘോഷയാത്രയ്‌ക്ക് മുന്നില്‍.ഓലക്കൂടയും ചൂടി തന്റെ പ്രജകളെ നോക്കികാണുന്ന മാവേലിവേഷങ്ങള്‍ ഓണത്തിന്റെ ഐതിഹ്യത്തിലേയ്‌ക്ക് ജനങ്ങളെ ഒരു നിമിഷം കൂട്ടികൊണ്ടുപോയി.വര്‍ത്തമാനകാലത്തെ സാമൂഹ്യ വിഷയങ്ങളെ കോര്‍ത്തിണക്കിയ നിശ്ചലദൃശ്യങ്ങള്‍, ഗോപികമാര്‍ക്കൊപ്പം ആടുന്ന കാര്‍വര്‍ണ്ണനെ അവതരിപ്പിക്കുന്ന രാധാകൃഷ്ണ നൃത്തം,ചന്തുവിനേയും ഉണ്ണിയാര്‍ച്ചയേയും ഓര്‍മ്മപ്പെടുത്തുന്ന കളരി അഭ്യാസം.പഞ്ചവാദ്യം, പഞ്ചാരിമേളം, വീരന്‍ തെയ്യം, മാരിതെയ്യം, മുളന്‍ചെണ്ട, വടക്കന്‍ കോലുകളി, പാളപ്പടയണി, അര്‍ജുന നൃത്തം, നാസിക് ഡോല്‍, കരകാട്ട പമ്പമേളം, ആന,കുതിര, തേര്, റോളര്‍ സ്‌കേറ്റിംഗ്, ശിങ്കാരിമേളം, ബാന്റ്‌സെറ്റ്, പറയന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍,ഓട്ടന്‍തുള്ളല്‍, കഥകളി, വേലകളി, മോഹിനിയാട്ടം,ഭരതനാട്യം, കുച്ചിപ്പുടി, ഗരുഢന്‍ വേഷം, പുലികളി, എന്നിവ ഘോഷയാത്രയുടെ അഴകു കൂട്ടി. തിരുനക്കര ക്ഷേത്രമൈതാനത്താണ് കലാരൂപങ്ങള്‍ സംഗമിച്ചത്.മന്നംസാംസ്‌കാരിക സമിതിയും അക്ഷരനഗരിയിലെ സാംസ്‌കാരിക നായകരും കോട്ടയം പ്രസ് ക്ലബും സംയുക്തമായിട്ടാണു അത്തച്ചമയ ആഘോഷങ്ങള്‍ക്കു കളമൊരുക്കിയിരിക്കുന്നത്. ഘോഷയാത്രയ്‌ക്ക് മുന്നോടിയായി നടന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. ജോസ്് കെ. മാണി എംപി, ചലചിത്രസംവിധായകന്‍ ജയരാജ്, എംജി സര്‍വകാലശാല ആക്ടിംങ്ങ് വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി. ഗോവിന്ദന്‍ നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂ, പ്രസ് ക്ലബ്് പ്രസിഡന്റ് ഷാലുമാത്യൂ തുടങ്ങി നിരവധി പേര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.