Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അന്തിയുറങ്ങാന്‍ കൂരയില്ലാതെ ദേശീയ സ്‌കൂള്‍ കായികതാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 10:42 pm IST
inKottayam

മുണ്ടക്കയം: ഒരു ദേശീയ കായിക ദിനം കൂടി കഴിഞ്ഞു, അധികാരികള്‍ വാക്കു പാലിച്ചില്ല, അന്തിയുറങ്ങാന്‍ കൂരയി ല്ലാതെ ദേശീയ സകൂള്‍ കായികതാരം. കോരുത്തോട്, പളളിപ്പടി, കാവുങ്കല്‍ തോമസ്-മിനി ദമ്പതികളുടെ മകള്‍ അയനതോമസ്സിന്അന്തിയുറങ്ങാന്‍ വീട് എന്നത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിനുവേണ്ടി സ്വര്‍ണം കൊയ്തപ്പോള്‍ ജനപ്രതിനിധികളടക്കമുളള അധികാരികള്‍ വീട്ടിലെത്തി അഭിനന്ദിക്കുന്നതില്‍ മല്‍സരിക്കുകയായിരുന്നു. എത്തിയ ജനനേതാക്കളെല്ലാം ഒരുപോലെ പറഞ്ഞു,

നിങ്ങള്‍ ഇനി അന്തിയുറങ്ങേണ്ടത് വാടക വീട്ടിലല്ല, പകരം സര്‍ക്കാര്‍ സ്ഥലവും വീടും നല്‍കുന്ന പദ്ധതി നടപ്പിലാക്കുമെന്ന്. ഈവാക്കുകളെല്ലാം പറഞ്ഞെവര്‍ മറന്നെങ്കിലും പ്രതീക്ഷകൈവിടാതെ കാത്തിരിക്കുയാണ് ഈ കായിക കുടുംബം. കോരുത്തോട് എന്ന മലയോര കുടിയേറ്റ ഗ്രാമത്തില്‍ നിന്നും 2012-13 ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിനുവേണ്ടി 400മീറ്റര്‍ ഹര്‍ഡില്‍സില്‍ കളിച്ച അയനതോമസ്സ് സ്വര്‍ണം നേടിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

വണ്ണപ്പുറം എസ്എന്‍ എംഎച്ച്എസ്സ്എസ്സില്‍ പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഈ തനി നാട്ടുമ്പുറംകാരി കേരളത്തിന് അഭിമാനമായത്.കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയ വാര്‍ത്ത അന്നു കാട്ടുതീ പോലെ രാജ്യമാകെ അറിഞ്ഞപ്പോള്‍ കോരുത്തോട് ഗ്രാമത്തില്‍ഈ വാര്‍ത്ത ആഘോഷിക്കുകയായിരുന്നു. ഇതോടെ കാവുങ്കല്‍ വാടകവീട്ടിലേക്കു അഭിനന്ദനപ്രവാഹമൊഴുകുകയായിരുന്നു.

ഇക്കൂട്ടത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം മുതല്‍ സ്ഥലം എംഎല്‍എയും എംപിയുമെല്ലാം ഉണ്ടായിരുന്നു. വീട്ടിലെത്തി ഇവരുടെ സന്തോഷം പങ്കിട്ട ഈ ജനപ്രതിനിധികള്‍ക്ക് ഇവരുടെ സങ്കടം കേട്ടപ്പോള്‍ മടി കൂടാതെ സ്ഥലവും വീടുമെന്ന വാഗ്ദാനം നടത്തി തടിച്ചു കൂടി ജനങ്ങളുടെ കൈയ്യടി വാങ്ങി യാണ് പിരിഞ്ഞത്. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും വാക്കു പാലിക്കാന്‍ ജന നേതാക്കള്‍ ത.യ്യാറായിട്ടില്ല. നാടറിയുന്ന കായിക താരമായി തങ്ങളുടെ മകള്‍ വളര്‍ന്നിട്ടും അന്തിയുറങ്ങേണ്ടത് വാടക വീട്ടിലാണന്ന സങ്കടം ഓര്‍ക്കുമ്പോള്‍ ഈ ദരിദ്രമാതാപിതാക്കള്‍ കണ്ണീരൊഴുക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.