Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആദിവാസി യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 10:40 pm IST
in Kottayam

പാലാ: ഫഌറ്റില്‍ മരപ്പണിക്കെത്തി രാത്രി മുറിയില്‍ വിശ്രമിക്കുകയായിരുന്ന ആദിവാസി യുവാവിനെ വിളിച്ചിറക്കി പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി കൊലുമ്പന്‍ കോളനി നെടിയത്ത് രാജനാണ്(47) പാലാ പോലീസിന്റെ മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ഇയാള്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. സെന്റ് തോമസ് പ്രസ് റോഡരുകില്‍ കാര്‍മ്മല്‍ മഠത്തിനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ഫഌറ്റില്‍ മരപ്പണിക്കെത്തിയതായിരുന്നു രാജന്‍. രാത്രി ഒന്‍പതേമുക്കാലോടെ ഉടമ പോയശേഷം ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തുമൊത്ത് ഫഌറ്റിലെ മുറിയില്‍ ഉറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ മഫ്ടിയിലെത്തിയ ഒരു പോലീസുകാരന്‍ ജനാലയില്‍ക്കൂടി വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു.

വാതില്‍ തുറന്നയുടന്‍ അകത്തുകയറിയ എ.എസ്.ഐ.യും ഹെഡ് കോണ്‍സ്റ്റബിളും മഫ്ടി പോലീസും ചേര്‍ന്ന് ഇവിടെ ചീട്ടുകളിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ടോയെന്ന് ചോദിച്ച് കരണത്തടിക്കുകയായിരുന്നുവെന്ന് രാജന്‍ പറയുന്നു. എ.എസ്.ഐ.യാണ് ആദ്യം അടിച്ചത്. കെട്ടിട ഉടമയെ വിവരമറിയിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി ജീപ്പില്‍വച്ചും മൂവരും മര്‍ദ്ദിച്ചതായി രാജന്‍ പറയുന്നു. ഇവിടെ മദ്യപിക്കുന്നതായി ആരോ ഫോണില്‍ വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് എത്തിയതാണെന്നാണ് സംഭവമറിഞ്ഞ് പിന്നാലെയെത്തിയ കെട്ടിട ഉടമയോട് പോലീസ് പറഞ്ഞത്. സമീപത്ത് കന്യാസ്ത്രീമഠവും നിരവധി വീടുകളുമുള്ള ഇവിടെ യാതൊരു അലോസരവുമില്ലാതെ മാസങ്ങളായി നിരവധി തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്തുവരുകയാണെന്നും ആരോ വ്യാജമായി നല്‍കിയ വിവരമനുസരിച്ച് പോലീസ് എത്തി മരപ്പണിക്കാരനായ യുവാവിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും ഉടമ പറഞ്ഞു.

ആദിവാസി സമുദായത്തിലെ ഊരാളി വിഭാഗത്തില്‍പെട്ട രാജന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് പാലാ പോലീസിന് ഇന്റിമേഷന്‍ നല്‍കിയിട്ടും മൊഴിയെടുക്കാന്‍പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് രാജന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.