Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നമുക്കും കിട്ടണം പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 10:17 pm IST
in Vicharam

മന്ത്രവാദത്തിന്റെ പേരില്‍ ഹസീന എന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സിറാജുദ്ദീനെ പോലീസ് പിടികൂടിയല്ലൊ. ഇസ്ലാമിക ബാധയൊഴിപ്പിക്കലിന്റെ ഭാഗമായി നടന്ന ഈ കൊലപാതകത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പശ്ചാത്തല ദൃശ്യങ്ങളായി കാണിച്ചതിലധികവും പത്മക്കുളവും ക്ഷേത്രനടയുമുള്‍പ്പെടുന്ന ഹൈന്ദവ ബിംബങ്ങള്‍! ഒരു ചര്‍ച്ചയില്‍, മന്ത്രവാദവുമായി യാതൊരു ബന്ധവുമില്ലാത്ത ആര്‍എസ്എസും നരേന്ദ്രമോദിയും വരെ പരാമര്‍ശവിഷയമായി എന്നറിയുമ്പോഴാണ് ചര്‍ച്ചയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംശയാസ്പദമാകുന്നത്. സിറാജുദ്ദീനെ കാട്ടി ഹിന്ദുവിനെ അടിക്കുക!

ഒരു കൂട്ടരെ പരാമര്‍ശിച്ചതേയില്ല-അത്ഭുത രോഗശാന്തി ശുശ്രൂഷകളിലൂടെയും പവര്‍വിഷന്‍ പോലുള്ള ചാനലുകളിലൂടെയും കള്ളസാക്ഷ്യങ്ങള്‍ പ്രചരിപ്പിച്ച് മാറാരോഗങ്ങളില്‍പ്പെട്ടുഴലുന്നവരെ വശീകരിച്ചു മതം മാറ്റി കോടികളുടെ വിദേശപ്പണം തട്ടുന്നവരെ! ഇക്കൂട്ടര്‍ മതപരിവര്‍ത്തന ലക്ഷ്യത്തോടെ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടല്ലൊ. കേരളത്തില്‍ ഏറ്റവും വിപുലമായിക്കൊണ്ടിരിക്കുന്ന മന്ത്രവാദത്തട്ടിപ്പാണ് ഇത്തരം പ്രാര്‍ത്ഥനാശുശ്രൂഷകളും അവിടെ അവതരിപ്പിക്കപ്പെടുന്ന കപടസാക്ഷ്യങ്ങളും.

എന്റെ മകന്‍ കാന്‍സര്‍ രോഗബാധിതനായി അത്യാസന്നനിലയില്‍ക്കഴിഞ്ഞ സമയത്ത് ചാലക്കുടിക്കടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനം കൂടുവാനുള്ള പ്രലോഭനം എനിക്ക് ലഭിക്കുകയുണ്ടായി. ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന് പേടിച്ചോടിപ്പോയ അത്യാസന്നമരണനായ ക്യാന്‍സര്‍ രോഗിവരെ ധ്യാനത്തിലൂടെ സുഖപ്പെട്ട് നാളുകള്‍ക്കുശേഷം തന്റെ മുമ്പില്‍ വന്ന അനുഭവം തനിക്കുണ്ടെന്ന് ക്രിസ്ത്യാനിയായ ഒരു ഡോക്ടര്‍ എന്നോടു പറഞ്ഞപ്പോള്‍ അത്തരം കേന്ദ്രങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ പല പേരുകളില്‍ ഇത്തരം കഥകള്‍ വായിച്ച ഓര്‍മ എനിക്കുണ്ടായിരുന്നതുകൊണ്ട് ഡോക്ടറുടെ ചതിയില്‍ ഞാന്‍ പെട്ടില്ല.

രോഗികള്‍ക്ക് പ്രാര്‍ത്ഥനാ ശുശ്രൂഷക്ക് ”പ്രിസ്‌ക്രിപ്ഷന്‍” കൊടുക്കുന്ന വയനാട്ടിലോ മറ്റോ ഉള്ള ഒരു ഡോക്ടറെക്കുറിച്ച് ഒരു വര്‍ഷത്തോളം മുമ്പ് ജന്മഭൂമി കൊടുത്ത വാര്‍ത്തയോട് ഇതും ചേര്‍ത്തു വായിക്കാം. അത്രമേല്‍ വ്യാപകമാണ് അവരുടെ വലക്കണ്ണികള്‍. ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തതുപോലെ ഒരു കിണറു കുഴിച്ചു തീരുമ്പോഴേക്കും ഒരു കോളനിയാകെ മതം മാറ്റി കഴിയുന്ന ഇക്കൂട്ടരുടെ വൈദഗ്‌ദ്ധ്യം ചാനലുകളെയും വിലക്കെടുത്തിരിക്കാം. സായിബാബക്കും അമൃതാനന്ദമയിക്കും മറ്റുമെതിരെ ഉറഞ്ഞുതുള്ളുന്ന യുക്തിവാദികളും ഇത്തരം പാസ്റ്റര്‍ വേഷക്കാരുടെ അത്ഭുതരോഗശാന്തി ശുശ്രൂഷക്കെതിരെ ‘കമാ’ന്ന് മിണ്ടിക്കേട്ടിട്ടില്ല.

ഇനി ചാനലുകളിലെന്താ നടക്കുന്നത്? സാമൂഹ്യപ്രതിബദ്ധതയുടെ അവതാരങ്ങളെപ്പോലെ ഇത്തരം പ്രൈം ടൈം ചര്‍ച്ചകള്‍ നയിക്കുന്നവരുടെ ചാനലുകളില്‍ ധനാകര്‍ഷണ യന്ത്രത്തിന്റെയും അത്ഭുത വലംപിരി ശംഖിന്റെയും ലൈംഗികോത്തേജക മരുന്നുകളുടേയുമൊക്കെ അരമണിക്കൂര്‍ വരെ നീളുന്ന പരസ്യങ്ങളും കള്ളസാക്ഷ്യങ്ങളും. തട്ടിപ്പുകാരന്‍ സിറാജുദ്ദീന്റെയും ചര്‍ച്ച നടത്തുന്ന മാധ്യമക്കാരന്റെയും ലക്ഷ്യം ഒന്നും തന്നെ. നമുക്കും കിട്ടണം പണം; കൂടെ അല്‍പ്പം രാഷ്‌ട്രീയ പരദൂഷണവും! കരുനാഗപ്പള്ളിയിലെ കള്ള സിദ്ധന്‍ സിറാജുദ്ദീന്‍ നാളെ ഒരു ചാനല്‍ തുടങ്ങിയാലും അത്ഭുതപ്പെടാനില്ല….

വാസുദേവന്‍ പോറ്റി, വീട്ടൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.