Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 12:53 pm IST
in Samskriti

രാമന്‍ ചോദിച്ചു: എല്ലാമെല്ലാം നശിച്ചുകഴിഞ്ഞിട്ടും അവള്‍ എങ്ങിനെ, ആരുമായാണ് നൃത്തം ചെയ്തത്? മാത്രമല്ല അവള്‍ക്ക് ഇത്രയധികം കണ്ഠാഭരണങ്ങള്‍ എവിടെനിന്ന് കിട്ടി?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, അത് സ്ത്രീയോ പുരുഷനോ ആയിരുന്നില്ല. അവര്‍ നൃത്തം ചെയ്തുമില്ല.! അവര്‍ക്ക് നിയതമായ രൂപങ്ങളോ ദേഹങ്ങളോ ആഭരണങ്ങളോ ഒന്നുമുണ്ടായിരുന്നുമില്ല.

ആദികാരണവും എല്ലാ കാരണങ്ങള്‍ക്കും ഹേതുവായിരിക്കുന്നതും പ്രശാന്തമായി നിലകൊള്ളുന്നതും ചലനം കൊണ്ട് എല്ലായിടത്തും വ്യാപിച്ച് നിറഞ്ഞിരിക്കുന്നതുമായ അനാദിശാശ്വതഅനന്തബോധമാണത്. ഭഗവാന്‍ ശിവന്‍ തന്നെയാണത്. വിശ്വത്തിന്റെ നിലനില്‍പ്പുതന്നെ ഇല്ലാതാവുമ്പോള്‍ ഭഗവാന്‍ ഭൈരവന്റെ രൂപമെടുക്കുന്നതുപോലെ തോന്നുന്നു. വാസ്തവത്തില്‍ അമൂര്‍ത്തമായ അനന്താകാശം തന്നെയാണത്.

സ്വരൂപപ്രകൃതിയായ സകലമാന മഹിമകളോടും കൂടി മൂര്‍ത്തീകരിച്ച് വിരാജിച്ചരുളിയ അനന്തബോധം പൊടുന്നനെ അമൂര്‍ത്തമായി എന്ന് പറയുന്നതിലും അനൗചിത്യമുണ്ട്. സ്വര്‍ണ്ണത്തിന് യാതൊരു മൂര്‍ത്തരൂപവുമില്ലാതെ ഒരസ്തിത്വം ഉണ്ടാവുക അസാദ്ധ്യം!

എങ്ങിനെയാണ് ബോധത്തിന് ബോധഭാവമില്ലാതെ നിലകൊള്ളാന്‍ കഴിയുക? മൂര്‍ത്തരൂപമില്ലാത്ത സ്വര്‍ണ്ണം എങ്ങിനെ കാണാന്‍ കഴിയും? എങ്ങിനെയാണ് എന്തിനെങ്കിലും സ്വയം പ്രകടമാവാതെ നില നില്‍ക്കാന്‍ കഴിയുക? കരിമ്പിന്‍ തണ്ടിന് അതിന്റെ മാധുര്യം ഉപേക്ഷിക്കാനാകുമോ? മാധുര്യം പോയ്‌പ്പോയാല്‍പ്പിന്നെയത് കരിമ്പല്ല! അതിന്റെ നീര് മധുരിക്കുകയില്ല. ബോധത്തിന്റെ ബോധഭാവം നഷ്ടപ്പെട്ടാല്‍ അത് ബോധമാവുന്നതെങ്ങിനെ?

എല്ലാമെല്ലാം അതാതിന്റെ ഭാവത്തില്‍ നിലകൊള്ളുകയേ നിവൃത്തിയുള്ളൂ. അതിനാല്‍ അനന്തമായ ശുദ്ധാവബോധം ഒരിക്കലും മാറ്റങ്ങള്‍ക്കോ ഉപാധികള്‍ക്കോ വിധേയമായിട്ടേയില്ല. അതില്‍ യാതൊരുവിധ പോരായ്‌മകള്‍ക്കും സാദ്ധ്യത പോലുമില്ല.

അത് സ്വയംപ്രഭമാണ്. അനാദിമദ്ധ്യാന്തമാണ്. സര്‍വ്വശക്തമാണ്. വിശ്വചക്രങ്ങളില്‍ ആകാശമായും ഭൂമിയായും പ്രകൃതിക്ഷോഭങ്ങളായും പ്രളയമായും കാണപ്പെടുന്ന കാഴ്ചകളില്‍ ഒന്നും യാതൊരുണ്മയുമില്ല. ജനനം, മരണം, മായ, ഭ്രമം, ആന്ധ്യം, ചപലത, ഉറപ്പ്, ഉറപ്പില്ലായ്‌മ, ജ്ഞാനം, ബന്ധനം, മുക്തി, നന്മതിന്മകള്‍, അറിവ്, അജ്ഞത, മൂര്‍ത്താമൂര്‍ത്തഭാവങ്ങള്‍, നിമിഷങ്ങള്‍ മുതല്‍ യുഗങ്ങള്‍ വരെയുള്ള കാലഗണനകള്‍, ദൃഢതയും, ചഞ്ചലതയും, നീയും ഞാനും, മറ്റുള്ളവരും, സത്യവും അസത്യവും, മിടുക്കും മൂഢതയും, കാലദേശകര്‍മ്മവസ്തു ധാരണകളും, രൂപങ്ങളും, ദൃശ്യങ്ങളും അവയുമായി ബന്ധമുള്ള ചിന്തകളും, ബുദ്ധിപരമായ വ്യായാമങ്ങളും അവയില്‍ നിന്നുദിക്കുന്ന കര്‍മ്മങ്ങളും, ഇന്ദ്രിയങ്ങളും, സര്‍വ്വവ്യാപിയായ എല്ലാത്തിന്റെയും സംഘാതഘടകങ്ങളായ പഞ്ചഭൂതങ്ങളും, എല്ലാം ശുദ്ധമായ ബോധമാണ്. ബോധം തന്റെ സ്വരൂപത്തില്‍ ലോപമുണ്ടാക്കാതെതന്നെ ഇതെല്ലാമായി പ്രകടമാവുന്നു. ആകാശം എത്ര ഭാഗങ്ങളായി മുറിച്ചാലും വിഭിന്നമാവുന്നില്ലല്ലോ.

ഈ അനന്തബോധം തന്നെയാണ് ശിവനായും ഹരിയായും ബ്രഹ്മാവായും സൂര്യചന്ദ്രന്മാരായും, ഇന്ദ്രനായും വരുണനായും യമനായും കുബേരനായും അഗ്‌നിയായും  വിരാജിക്കുന്നത്. പ്രബുദ്ധതയില്‍ എത്തിയവര്‍ നാനാത്വം കാണുന്നില്ല. അവര്‍ ഏകാത്മകമായ അനന്തബോധവുമായി താദാത്മ്യഭാവത്തിലാണെപ്പോഴും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.