Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദപ്രാപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 12:46 pm IST
in Samskriti

ആനന്ദം പല പ്രകാരത്തിലുമുണ്ടാം പര-

മാനന്ദമതില്‍പ്പരമില്ല മറ്റൊരാനന്ദം

നിരുപാധികമായി സര്‍വ്വദാ നിത്യമായി

തിരതിശയമായിട്ടിരിക്കും മുക്ത്യാനന്ദം

സശരീരമായനിത്യാര്‍ത്ഥമായ് സര്‍വ്വേന്ദ്രിയ-

വശമായതിശയമുക്തമായിരിപ്പോരു

സുഖമായജ്ഞാനമായിരിക്കുമന്യമുള്ള

നിഖിലാനന്ദങ്ങളുമെന്നു ബോധിക്ക ബാലേ!

ബ്രഹ്മാനന്ദത്തിന്നുപമാനമായൊന്നുമില്ല

നിര്‍ണ്ണയമാനന്ദം മറ്റെങ്കിലും വിചാരിച്ചാല്‍

സുഷുപ്ത്യാനന്ദംപോലെ മുക്ത്യാനന്ദവുമെന്നു

കഥിക്കാമനുഭവസിദ്ധിപാര്‍ത്തീടും നേരം

മുക്തിയും സുഷുപ്തിയുമൊന്നുപോലിരിക്കലും

മുക്തിക്കു നിത്യത്വവും സുഷുപ്തിക്കനിത്യവും

വ്യക്തമായ് കാണ്‍കകൊണ്ടു തുല്യമല്ലെന്നാകിലും

മുക്തന്മാര്‍ക്കൊക്കെ സുഷുപ്ത്യാനന്ദം മുക്ത്യാനന്ദം

സുഷുപ്ത്യാനന്ദം തന്നെ മുക്ത്യാനന്ദവുമെന്നാല്‍

സുഷുപ്ത്യാവസ്ഥയവിദേ്യാപാധിയെന്നു മുമ്പില്‍

പറഞ്ഞതെന്തന്നുള്ളില്‍ സംശയമുണ്ടാകേണ്ട

പറഞ്ഞീടുവനതു കേട്ടുകൊണ്ടാലും ബാലേ!

ആശയം:- ആനന്ദമെന്നത് പലതരത്തിലുണ്ടാകുന്നു. എന്നാല്‍ പരമാനന്ദത്തിനുമീതെ മറ്റൊരാനന്ദം ഇല്ല. കാരണം മറ്റാനന്ദങ്ങളെല്ലാം താല്‍ക്കാലികമാണ്. സ്ഥിരമായ ആനന്ദത്തിനാണ് പരമാനന്ദം എന്നുപറയുന്നത്. പരമാനന്ദം ഉപാധികളൊന്നുമില്ലാത്തതും നിരതിശയമായതും നിത്യവുമായതും മുക്തിയില്‍നിന്നു നേടുന്നതുമാണ്. മറ്റാനന്ദങ്ങളെല്ലാം ഉപാധികളിലൂടെ ലഭിക്കുന്നതാണ്. ശാരീരിക സുഖങ്ങള്‍, അര്‍ത്ഥത്തില്‍ നിന്ന് കിട്ടുന്നത്, ഇന്ദ്രിയങ്ങളില്‍ നിന്നും ലഭിക്കുന്ന സുഖങ്ങള്‍ ഒക്കെ അജ്ഞാനത്തില്‍ നിന്നുണ്ടാകുന്നതാണ്. ഇങ്ങനെ എല്ലാവിധത്തിലുമുള്ള ആനന്ദവും ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരം ക്ഷയിക്കുന്ന വസ്തുവായതിനാല്‍ ഇവയില്‍നിന്നു കിട്ടുന്ന ആനന്ദവും ക്ഷയിക്കുന്നതാണ്. അല്ലെങ്കില്‍ താല്‍ക്കാലികം മാത്രമാണ്. ആത്മാനന്ദം കൊണ്ടുള്ള പരമാനന്ദം മാത്രമാണ് സുസ്ഥിരം.

പരമാനന്ദം ബ്രഹ്മാനന്ദമാണ്. അതിനോട് സാദൃശ്യപ്പെടുത്താന്‍ മറ്റൊന്നുമില്ല എന്നു തീര്‍ച്ചയാണ്. ചിന്തിച്ചുനോക്കിയാല്‍ സുഷുപ്തിയില്‍നിന്നു കിട്ടുന്ന ആനന്ദവും മുക്തിയില്‍നിന്നു കിട്ടുന്ന ആനന്ദവും തുല്യമല്ലെങ്കില്‍ മുക്തന്മാര്‍ക്കെല്ലാം സുഷുപ്ത്യാനന്ദം തന്നെ നിത്യാനന്ദം. സുഷുപ്ത്യാവസ്ഥ അവിദ്യയില്‍ നിന്നുണ്ടാകുന്നു. മുക്ത്യാനന്ദം ദേഹനാശത്തില്‍ നിന്നുണ്ടാകുന്നു. അതിനാല്‍ ഇതു രണ്ടും തുല്യമല്ലെന്നു പറഞ്ഞതില്‍ ഹേ ബാലേ നിനക്കു സംശയമുണ്ടാകേണ്ട. അതിനെപ്പറ്റി വിശദമായി പറഞ്ഞുതരാം.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.