Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷമണോപദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2014, 09:30 pm IST
in Samskriti

‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം

വേഗേന നഷ്ടമമാായുസു മോര്‍ക്ക നീ

വഹ്നിസന്തപ്തലോഹസ്ഥാംബു ബിന്ദുനാ

സന്നിഭംമര്‍ത്യജന്മംക്ഷണഭംഗുരം

മനുഷ്യജീവിതത്തിന്റെ സാഫല്യം എന്ത് അത് അനുഭവിക്കേണ്ടത് എങ്ങനെ, പുലര്‍ത്തേണ്ട മനോഭാവം എന്ത് തുടങ്ങിയ കാര്യങ്ങള്‍ ലക്ഷ്മണനെ നിമിത്തമാക്കിക്കൊണ്ട് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ പ്രപഞ്ചത്തിലെ സകല മനുഷ്യര്‍ക്കുമായി ഉപദേശിക്കുകയാണ് ലക്ഷ്മണോപദേശത്തിലൂടെ. ഞാന്‍ ദേഹമാണ് എന്ന പരിമിതമായ അഭിമാനത്തില്‍ നിന്നാണ് ഞാനെന്ന ഭാവം രൂപംകൊള്ളുന്നത്. ഞാന്‍ ഈ ദേഹമല്ല ആത്മാവാണ് എന്ന ബോധം ഉള്ളില്‍ തെളിയുന്നതാണ് ജ്ഞാനം. കാമം, ക്രോധം, ലോഭം, മോഹം ഇവയെല്ലാം നമ്മുടെ ഉള്ളില്‍ വളരുന്ന ശത്രുക്കളാണ്. വ്യക്തിയെ നാശത്തിലേക്കും തകര്‍ച്ചയിലേക്കും നയിക്കുന്നത് ക്രോധമാണ്. ക്രോധം മനസ്സില്‍ വളരുമ്പോള്‍ മനസ്സിന്റെ സമനില തെറ്റുകയും ബുദ്ധി നന്നായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യും. ക്രോധം ധര്‍മ്മത്തില്‍നിന്നും വ്യക്തികളെ വ്യതിചലിപ്പിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് നല്ല മനുഷ്യര്‍ ക്രോധത്തെ പൂര്‍ണമായും ഉപേക്ഷിക്കണം. ഭഗവദ്ഗീതയില്‍ കൃഷ്ണനിലൂടെ നാം കേള്‍ക്കുന്നു. FC65AB11

”കാമഏഷ ക്രോധ എഷ

രജോഗുണസമുദ്ഭവഃ

മഹാശനോമഹാപാദ്മാ

മിദ്ധേ്യനമിഹവൈരിണം”

രജോഗുണത്തില്‍നിന്നും ഉദ്ഭവിക്കുന്ന കാമവും ക്രോധവും എല്ലാറ്റിനേയും അശിക്കുന്നതും മഹാപാപങ്ങള്‍ക്ക് കാരണവും ആകുന്നു. അതിനെ ശത്രുവായി അറിയുക. നമ്മുടെ ഉള്ളിലിരുന്നുകൊണ്ട് പാപങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന ഈ ശത്രുക്കളെ വെളിയിലാക്കണം. അതിന് ആത്മശക്തി വളര്‍ത്തുകയും ഈശ്വരകാരുണ്യം നേടുകയും വേണം.FC65AB11

”കര്‍മ്മങ്ങള്‍ സംഗങ്ങളൊന്നിലും കൂടാതെ

കര്‍മ്മഫലങ്ങളില്‍ കാംക്ഷയും കൂടാതെ

കര്‍മ്മങ്ങളെയും വിധിച്ചവണ്ണം പര-

ബ്രഹ്മണിനിത്യേ സമര്‍പ്പിച്ചു ചെയ്യണം”

നിത്യജീവിതത്തില്‍ ഓരോ വ്യക്തിയും കര്‍മ്മാനുഷ്ഠാനത്തില്‍ പാലിക്കേണ്ട സനാസതനമായ നിയമമാണ് ശ്രീരാമ ചന്ദ്രന്‍ ലക്ഷ്മണോപദേശത്തിലൂടെ നല്‍കുന്നത്. ഉപദേശം ശ്രദ്ധയോടെ കേട്ട ലക്ഷ്മണനിലുണ്ടായ ബോധോദയം എന്തെന്ന് ജ്യേഷ്ഠനോട് തുറന്നു പറയുന്നു.FC65AB11

”എന്നുള്ളിലുണ്ടായിരുന്നോരു സംശയം

നിന്നരുളപ്പാടു കേട്ടു തീര്‍ന്നൂ തുലോം”

മനുഷ്യ മനസ്സിന് കാലുഷ്യം അകന്ന് പ്രകാശം നിറയാന്‍ ഉപകരിക്കുന്ന ഭഗവദ്ഗീതയാണ് ലക്ഷ്മണോപദേശം.

തലനാട് ജി.ചന്ദ്രശേഖരന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.