Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 265

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2014, 09:02 pm IST
in Samskriti

546. പരബ്രഹ്മഃ – തിരിച്ചറിഞ്ഞെങ്കിലും ഉള്‍ക്കൊള്ളാനാകാത്ത ആ ചൈതന്യത്തിന്റെ അല്പാംശത്തെ ബുദ്ധിക്കും കഴിവിനുമൊപ്പം ആചാര്യന്മാര്‍ പലതരത്തില്‍ അവതരിപ്പിച്ചു. ആ ചൈതന്യത്തെ ഗുരുവായൂരപ്പനായി നാരായണ ഭട്ടപാദര്‍ നമുക്കു പരിചയപ്പെടുത്തി. നാരായണീയത്തിന്റെ ഒന്നാമത്തെ ശ്ലോകത്തില്‍ ഗുരുവായൂരപ്പനെ വിശേഷിപ്പിക്കാനുപയോഗിച്ച ”സാന്ദ്രാനന്ദാവബോധാത്മകം, അനുപമിതം, കാലദേശാവധിഭ്യാം നിര്‍മ്മുക്തം, നിത്യമുക്തം, നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം, അസ്പഷ്ടം” തുടങ്ങിയ പ്രയോഗങ്ങള്‍ പരബ്രഹ്മത്തിന്റെ നിര്‍വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നുപറയാം. ശ്രീമദ്ഭാഗവതത്തിന്റെ ഒന്നാം ശ്ലോകവും പരബ്രഹ്മതത്ത്വത്തിലേക്കു നയിക്കാന്‍ പര്യാപ്തമാണ്. ഈ രണ്ടു ശ്ലോകങ്ങളും പഠിച്ച് അവയെക്കുറിച്ചു മനനം ചെയ്താല്‍ പരബ്രഹ്മസാക്ഷാത്കാരത്തിലേക്കുള്ള പടികളിലെത്താം.

547. പരമേഷ്ഠീഃ – സര്‍വശ്രേഷ്ഠമായ സ്ഥാനത്തു സ്ഥിതിചെയ്യുന്നവന്‍ ബ്രഹ്മാവിനെ കുറിക്കാനാണ് അധികം പ്രയോഗമെങ്കിലും വിഷ്ണുവിന്റെയും ശിവന്റെയും പര്യായമായും ബ്രഹ്മത്തെകുറിക്കാനും പ്രയോഗം ഗുരുവായൂരപ്പ സഹസ്രനാമത്തില്‍ പ്രയോഗിക്കുമ്പോള്‍ എല്ലാ ലോകങ്ങള്‍ക്കും മേലേയുള്ള ആനന്ദസ്വരൂപമായ ഗോലോകത്തില്‍ രാധാസമേതനായി വിരാജിക്കുന്ന പരബ്രഹ്മസ്വരൂപിയായ ശ്രീകൃഷ്ണനെ കുറിക്കുന്നതായി വ്യാഖ്യാനിക്കുന്നത് ഉചിതം.

548. പരാത്പരഃ – ഏറ്റവും ശ്രേഷ്ഠനായവനെക്കാള്‍ ശ്രേഷ്ഠന്‍, സര്‍വാതിശായിയായവന്‍. ഈ പ്രപഞ്ചത്തിലുള്ളവയുടെ താരതമ്യപഠനത്തിനേ നമ്മുടെ ബുദ്ധിവ്യാപാരത്തിനു കഴിവുള്ളൂ. നമ്മുടെ ചിന്തയ്‌ക്കും ബുദ്ധിക്കും പരിമിതികളുണ്ട്. ഭഗവാനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ”മനോവാചാഃ മ ഗോചരഃ” (വാക്കുകൊണ്ടും ചിന്തകൊണ്ടും അറിയാനാകാത്തവന്‍) എന്നുപറഞ്ഞു പിന്മാറാം. പക്ഷേ സാധിക്കാത്തതു സാധിക്കാനുള്ള പരിശ്രമമാണ് മനുഷ്യസമൂഹത്തിന്റെ പുരോഗതിക്കു കാരണം. ബ്രഹ്മരൂപിയായ ഗുരുവായൂരപ്പനെ അംഗപ്രത്യംഗവര്‍ണനയിലൂടെ നമുക്കു പരിചയപ്പെടുത്തിയ നാരായണഭട്ടതിരി പരാത്പരനായി ഗുരുവായൂരപ്പനെ രണ്ടാം ദശകം മൂന്നാം ശ്ലോകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആ ശ്ലോകം ഉദ്ധരിക്കാം.

”യത് ത്രൈലോക്യ മഹീയസോ ളപിമഹിതംസമ്മോ-

ഹനം മോഹനാത്

കാന്തം കാന്തിനിധാനതോളപി മധുരം മാധുര്യധുര്യാ ദപി

സൗന്ദരേ്യാത്തരതോ ളപി സുന്ദരതരംത്വദ്രുപമാശ്ചര്യ തോ-

പ്യാശ്ചര്യം ഭുവനേ ന കസ്യകുതുകം പുഷ്ണാതി വിഷ്‌ണോ വിഭോ

ഈ ശ്ലോകത്തിന്റെ വ്യാഖ്യാനം പഠിച്ചു മനനം ചെയ്താല്‍ ഈ നാമത്തിന്റെ അര്‍ത്ഥം വ്യക്തമാകും.

.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

World

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.