Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യുജ്ജിഹ്വന്റെ വിധവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 08:45 pm IST
inSamskriti

അനുകരിക്കാനും തിരസ്‌ക്കരിക്കാനുമുള്ള വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് രാമായണത്തിന്റെ നിറവ്. സ്വഭാവശുദ്ധിയും നേര്‍ക്കാഴ്ചയും അനുകരണീയമാവുമ്പോള്‍, സമൂഹവിപത്തുക്കളായി പ്രവര്‍ത്തിക്കുന്ന അധമവ്യക്തിത്വങ്ങള്‍ തിരസ്‌ക്കരിക്കപ്പെടേണ്ടതായിട്ടുണ്ട്. അവിടെയാണ് നൈസര്‍ഗികതയും കൃത്രിമത്വവും വിലയിരുത്തപ്പെടുന്നതും. ഈ പശ്ചാത്തലത്തിലാണ്, രാമായണത്തിലെ ഒരുപാട് ചര്‍ച്ചകള്‍ക്ക് വിധേയയായ ശൂര്‍പ്പണഖയുടെ രംഗപ്രവേശം. രാവണ സഹോദരിയായി അഹങ്കരിക്കുന്ന ഈ രാക്ഷസി, വിദ്യുജ്ജിഹ്വനെന്ന അസുരന്റെ വിധവയാണ്. ‘മുറം’ പോലെ പരന്ന നഖത്തില്‍ നിന്ന് തുടങ്ങുന്നു, അവളുടെ വൈരൂപ്യം. കാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കഴിയുന്ന രാമലക്ഷ്മണന്മാരുടെ അടുത്തേക്കാണ്, അതേ കാടിന്റെ കറുത്ത മനസ്സുമായി ശൂര്‍പ്പണഖ ചെന്നെത്തുന്നത്. സീതയെന്ന ഭാര്യയുടെ സാന്നിദ്ധ്യം പോലും ആ രാക്ഷസി വകവെക്കുന്നില്ല. വേഷപ്പകര്‍ച്ചയിലൂടെ സ്‌ഫോടനാത്മകമായ കൃത്രിമ സൗന്ദര്യം സൃഷ്ടിച്ച്, അസത്യത്തിലൂടെ കാമാന്ധതയുടെ അലകളുയര്‍ത്തുന്ന പ്രച്ഛന്ന രൂപത്തിലാണ് അവളുടെ ആഗമനം. കൃത്രിമമായ സൗന്ദര്യം വഞ്ചനയുടെ മുഖംമൂടിയാണ്. സൗന്ദര്യത്തിന്റെ ദിവ്യത്വം മറന്ന് കൃത്രിമ രൂപത്തിലൂടെ പുരുഷവേട്ട നടത്തുന്ന സാമൂഹ്യവിപത്താണ് ശൂര്‍പ്പണഖ. രാമായണം ‘കാമരൂപിണി’യായി ശൂര്‍പ്പണഖയെ അവതരിപ്പിക്കുന്നു. അവള്‍ കാമത്തിനനുസരിച്ച് (ആഗ്രഹപ്രകാരം) രൂപം മാറുന്നവളും അതേസമയം കാമം തന്നെ രൂപമെടുത്തവളും ആയി മാറുന്നു. ലൈംഗികാരാജകത്വത്തിന്റെ സ്ത്രീരൂപമായിട്ടാണ് അവള്‍ ആ രാജകുമാരന്മാരെ സമീപിക്കുന്നതും പ്രീണിപ്പിക്കുന്നതും. സദാചാര വിരുദ്ധവും ധര്‍മരഹിതവുമായി അധഃപതിക്കുന്ന കാമത്തിന്റെ പ്രതീകമാണ് ഈ സ്ത്രീ. ഭാര്യാന്വിതനായ ഒരുവനെ വശീകരിക്കാന്‍ ശ്രമിച്ച്, ഭാര്യാഭര്‍തൃബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും കുടുംബശിഥിലീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന അസുരവിത്തായി ഇവളെ കാണാം.
സദാചാരത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രായോഗികമുഖങ്ങളായ രാമലക്ഷ്മണന്മാരുടെ മുന്നിലാണ് കാമാതുരതയുടെ ഈ സ്ത്രീരൂപം ചപലനടനം നടത്തുന്നത്. വിവാഹിതരായ പുരുഷന്മാരെ വഴിതെറ്റിക്കാനുള്ള പ്രലോഭനമായി, നിലവിലുള്ള സദാചാര വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണ് ഇവള്‍. ഏകഭാര്യാ വ്രതത്തിലൂടെ ആദര്‍ശ കുടുംബജീവിതത്തെ പ്രതിനിധീകരിക്കുന്ന ശ്രീരാമലക്ഷ്മണന്മാര്‍ ഈ അപകടം ഇല്ലായ്‌മ ചെയ്യുന്നത് അവളുടെ കാതും മൂക്കും ഛേദിച്ച് തേജോവധം ചെയ്തുകൊണ്ടാണ്. സൗന്ദര്യസങ്കല്‍പ്പത്തെ സദാചാര ലംഘനത്തിനുപയോഗിക്കുന്നതിന്റെ പരിണതഫലമായി മാത്രം ഇതിനെ കണ്ടാല്‍ മതി. സമൂഹബോധമുള്ള ഒരു കവിയെ സംബന്ധിച്ചിടത്തോളം സമൂഹഭദ്രത അതിപ്രധാനമത്രെ. അതുകൊണ്ടാണ് ശൂര്‍പ്പണഖയെ ഒരു സാമൂഹ്യപുഴുക്കുത്തായി അദ്ദേഹം അടയാളപ്പെടുത്തുന്നത്. കുടുംബ ശൈഥില്യത്തിന് വഴിയൊരുക്കിക്കൊണ്ട് സമൂഹത്തില്‍ നടമാടുന്ന ലൈംഗികാതിപ്രസരത്തിനെതിരെ, യുഗങ്ങള്‍ക്ക് മുമ്പേ വിരലനക്കുകയാണ് വാല്മീകി. ദൈവികമായ സൗന്ദര്യം പൈശാചികതയായി മാറുമ്പോള്‍, ആ സൗന്ദര്യ ചിഹ്നങ്ങള്‍ നശിപ്പിക്കുകയാണ് പ്രാതഃകരണീയമെന്ന കവിപാഠം ഇവിടെ വെളിപ്പെടുന്നു. ആരണ്യഭൂമിയിലെ സൗന്ദര്യവും വൈരൂപ്യവും ഈ പശ്ചാത്തലത്തില്‍ വായിച്ചെടുക്കാം. സ്ത്രീയുടെ സൗന്ദര്യം പുഷ്പിക്കുന്നത് കുടുംബശ്രീയായി അവള്‍ മാറുമ്പോഴാണ്. സ്‌നേഹവും വാത്സല്യവും സാമൂഹ്യപ്രതിബദ്ധതയും ചേര്‍ന്ന് സമൂഹരക്ഷകയായ അമ്മയായി മാറേണ്ടവളാണ് സ്ത്രീ. അതിനുപകരം സമൂഹത്തിന്റെ എക്കാലത്തെയും ശാപരൂപമായിട്ടാണ് ശൂര്‍പ്പണഖ വരുന്നത്. മാത്രമല്ല, തന്റെ പിഴച്ച കാമത്തിന്റെ വിഷസൂചി രാവണനില്‍ കുത്തിവെച്ച് ഒരു യുദ്ധകാണ്ഡത്തിന് തുടക്കമിടുന്നതും ഇവളാണ്. കാമത്തിന്റെ കൂലംകുത്തലല്ല, ഭാരതത്തിന്റെ സ്ത്രീത്വം എന്ന് കവി ഇവിടെ ഓര്‍മിപ്പിക്കുകയാണ്; അതിനെ തിരസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകതയും.

(തുടരും)

പ്രൊഫ.വി.ടി.രമ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.