Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അംഗന്‍വാടിക്കുഞ്ഞുങ്ങളോട് കാരുണ്യമില്ലാതെ ഞീഴൂര്‍ പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2014, 10:19 pm IST
in Kottayam

കടുത്തുരുത്തി: കാറ്റടിച്ചാല്‍ നനയുന്ന ഒറ്റമുറി, പ്രാഥമിക സൗകര്യങ്ങളില്ല… മൂന്നുവയസുള്ള കുരുന്നുകള്‍ പഠിക്കുന്ന ഞീഴൂര്‍ കാട്ടാമ്പാക്ക് അംഗന്‍വാടിയെക്കുറിച്ചു നാട്ടുകാര്‍ പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. ഗ്രില്‍ പൂട്ടിക്കഴിഞ്ഞാല്‍ ഈ അംഗന്‍വാടി കുഞ്ഞുങ്ങള്‍ക്കു ജയില്‍മുറിപോലെയാണ്. ടീച്ചറും ആയയും അകത്തുണ്ടെന്ന ഒറ്റ ആശ്വാസം മാത്രമാണ് കുട്ടികള്‍ക്കപ്പോള്‍. കാട്ടാമ്പാക്ക് എട്ടാം വാര്‍ഡ് എന്‍എസ്എസ്എച്ചസിന് സമീപമുള്ള നേഴ്‌സറി സ്‌കൂള്‍ വാടകത്തര്‍ക്കത്തെത്തുടര്‍ന്നാണ് കാട്ടാമ്പാക്ക് സാംസ്‌കാരിക നിലയത്തിന്റെ മുകളിലെ ജിഐ ഷീറ്റിട്ട മേല്‍ക്കൂരയ്‌ക്കു കീഴിലേക്കു മാറ്റുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്തുമൂലം കുട്ടികള്‍ക്കുള്ള ആഹാരം പാകം ചെയ്യാന്‍ ഇവിടെ കഴിയാറില്ല. കാറ്റോടു കൂടി മഴപെയ്താല്‍ മുറി മുഴുവന്‍ വെള്ളമാകും. ഞീഴൂര്‍ പെഞ്ചായത്ത് മെമ്പറുടെയും അംഗന്‍വാടി ടീച്ചറുടെയും പഞ്ചായത്ത് അധികാരികളുടെയും ധാര്‍ഷ്ട്യമാണ് കുഞ്ഞുങ്ങളുടെ ഈ ദുര്‍ഗതിക്കു കാരണമെന്നാണ് ആക്ഷേപം. അംഗന്‍വാടിക്കുമുകളിലൂടെ പോകുന്ന ത്രീഫെയ്‌സ് വൈദ്യുതിലൈന്‍ കാറ്റടിച്ചാല്‍ ജിഐ ഷീറ്റില്‍ത്തട്ടി എപ്പോള്‍വേണമെങ്കിലും കുട്ടികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാം. ഇതിനു മുമ്പുണ്ടായിരുന്ന ഒറ്റമുറി അംഗന്‍വാടിക്ക് വേണ്ടി മുറിയുടമ കുട്ടികള്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും 200 രൂപ മാത്രമാണ് വാടകയിനത്തില്‍ നല്‍കിയിരുന്നത്. കാലാകാലങ്ങളില്‍ വാടകത്തുക കൂട്ടി നല്‍കാന്‍ കെട്ടിടമുടമ ആവശ്യപ്പെട്ടതാണ് അംഗന്‍വാടി സാംസ്‌കാരിക നിലയത്തിന് മുകളിലേക്ക് മാറ്റാന്‍ കാരണം. പഞ്ചായത്തിന്റ പണം മുടക്കി. പഞ്ചായത്ത് അംഗന്‍വാടിക്കുവേണ്ടി അഞ്ചുസെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് പത്തുവര്‍ഷമായിട്ടും പഞ്ചായത്തധികൃതര്‍ക്ക് അംഗന്‍വാടിക്ക് വേണ്ടി കെട്ടിടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അംഗന്‍വാടിയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചു ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുന്നനാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.