Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2014, 10:18 pm IST
in Kottayam

കോട്ടയം: മെഡിക്കല്‍ കോളജ് ആസ്പത്രി കാര്‍ഡിയോളജി വിഭാഗത്തില്‍ കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

നാല് മാസം മുമ്പ് കാത്ത്‌ലാബിന് തീപിടിച്ച് തകരാര്‍ സംഭവിച്ചതോടെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ ഹൃദ്‌രോഗികള്‍ക്ക് കാത്ത്‌ലാബ് മുഖേനയുള്ള ചികില്‍സ നല്‍കിതുടങ്ങി.ഹൃദയധമിനികളിലെ ബ്ലോക്ക് ഒഴിവാക്കുന്നതിനുള്ള ആന്‍ജിയോഗ്രാം ,ആന്‍ജിയോ പ്ലാസ്റ്റി തുടങ്ങിയ ചികില്‍സ നല്‍കുന്നത് കാത്ത്‌ലാബ് മുഖേനയാണ്.കാലിന്റെ ഞരമ്പില്‍ കൂടി കാത്ത്‌ലാബുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കത്തിറ്റര്‍ കടത്തിവിട്ടാണ് ഹൃദയധമിനികളിലെ ബ്ലോക്ക് ഒഴിവാക്കുന്നത്.

നൂറുകണക്കിന് രോഗികളാണ് കാര്‍ഡിയോളജി വിഭാഗത്തില്‍ ചികില്‍സയ്‌ക്കെത്തുന്നത്.ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും കാത്ത്‌ലാബ് മുഖേനയുള്ള ചികില്‍സ അത്യാവശ്യമാണ്.കാത്ത്‌ലാബിന് തീപിടിച്ചതോടെ മതിയായ ചികില്‍സ കിട്ടാതെ ഹൃദ്്‌രോഗികള്‍ വിഷമിച്ചിരുന്നു. തുടര്‍ന്ന് ആന്‍ജോഗ്രാം,ആന്‍ജിയോ പ്ലാസ്റ്റി തുടങ്ങിയ ചികില്‍സ ലഭിക്കുന്നതിന് രോഗികള്‍ക്ക് സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമായി.വന്‍തുക കൊടുത്ത് സ്വകാര്യ ആസ്പത്രികളില്‍ ചികില്‍സ തേടാന്‍ ശേഷിയില്ലാത്ത നൂറുകണക്കിന് രോഗികളാണ് കാര്‍ഡിയോളജി വിഭാഗത്തിലുള്ളത്. സ്വകാര്യ ആസ്പത്രിയെ സമീപിച്ച് കാത്ത്‌ലാബ് ചികില്‍സ തേടാന്‍ കഴിയാതിരുന്ന പല ഹൃദ്‌രോഗികളും മരണപ്പെട്ടതായും വാര്‍ത്തപരന്നിരുന്നു.കാത്ത്‌ലാബിന് തീപിടിക്കുമ്പോള്‍ പഴയ കെട്ടിടത്തിലായിരുന്നു കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.നിലവില്‍ കാര്‍ഡിയോളജി വിഭാഗം പുതിയ മന്ദിരത്തിലേയ്‌ക്കുമാറ്റി.ഇതോടെ കാത്ത് ലാബും പുതിയ കെട്ടിടത്തില്‍ സ്ഥാപിച്ച് പ്രവര്‍ത്തന ക്ഷമമാക്കുന്നതിന് മുന്നരമാസത്തോളം കാലതാമസം നേരിടുകയായിരുന്നു.ഒരു കാത്ത് ലാബിന്റെ സഹായത്താലാണ് കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്.രോഗികളുടെ ബാഹുല്യത്തെ തുടര്‍ന്ന് പുതിയതായി ഒരു കാത്ത്‌ലാബിനുകൂടി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.