Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 260

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 08:30 pm IST
inSamskriti

534. വിശ്വരൂപഃ – വിശ്വം രൂപമായവന്‍. വിശ്വത്തില്‍ എത്രയെത്ര ലോകങ്ങളും വസ്തുക്കളും പ്രതിഭാസങ്ങളുമുണ്ട്. ഇവയോരോന്നും ഭഗവാന്റെ രൂപാന്തരങ്ങളാണെന്നു പറയാം. ഇവയെല്ലാം ചേര്‍ന്ന ഒരു രൂപം സങ്കല്‍പിക്കാന്‍ കഴിഞ്ഞാല്‍ അതാണു ഭഗവാന്റെ രൂപം. ആ സ്വരൂപം കാണാന്‍ നമുക്ക് കണ്ണുപോര. അതു സങ്കല്‍പിക്കാനുള്ള ഭാവനയും നമുക്കില്ല. കുരുക്ഷേത്രത്തില്‍ ഭഗവാന്‍ അര്‍ജ്ജുനന് ഗീത ഉപദേശിക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ഭഗവാന്റെ വിശ്വരൂപം കാണാനുള്ള കൗതുകം പ്രകടിപ്പിക്കുന്നുണ്ട്. ഭഗവാന്‍ ആ ബാലകൗതുകത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിന്റെ ഈ കണ്ണുകൊണ്ട് എന്റെ ആ രൂപം കാണാന്‍ സാദ്ധ്യമല്ല. നിനക്കു ഞാന്‍ ദിവ്യചക്ഷുസ്സു തരുന്നു”. ഇങ്ങനെ പറഞ്ഞുകൊണ്ട് ഭഗവാന്‍ അര്‍ജ്ജുനന് തന്റെ വിശ്വരൂപം കാട്ടിക്കൊടുത്തു.താന്‍ കണ്ട ഭഗവാന്റെ വിശ്വരൂപത്തെക്കുറിച്ച് ആശ്ചര്യചകിതനായ അര്‍ജ്ജുനന്‍ കൈകൂപ്പിക്കൊണ്ടു പറഞ്ഞ ചില കാര്യങ്ങള്‍ ഉദ്ധരിക്കാനാഗ്രഹമുണ്ടെങ്കിലും വിസ്താരഭയത്താല്‍ ഒഴിവാക്കുന്നു. അര്‍ജ്ജുനന്‍ കണ്ട ഭഗവാന്റെ വിശ്വരൂപം വ്യാസമഹര്‍ഷിയില്‍നിന്നു ദിവ്യദൃഷ്ടി ലഭിച്ചിരുന്ന സഞ്ജയനും കണ്ടിരുന്നു. ഇവരിരുവരും കണ്ട വിശ്വരൂപത്തെക്കുറിച്ചറിയാന്‍ ഭഗവദ്ഗീതയിലെ പതിനൊന്നാം അദ്ധ്യായം വായിച്ച് അതിനെക്കുറിച്ചറിയാന്‍ വിശ്വത്തിനു പുറത്തുനിന്ന് ഭഗവാനെ കാണണം. അതു സാദ്ധ്യമല്ലാത്തതുകൊണ്ട് നമുക്ക് ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ടു നേടുന്ന അറിവിനെ ആധാരമാക്കി അനുമാനിക്കുകയേ വഴിയുള്ളൂ. നമുക്കു തിരിച്ചറിയാന്‍ കഴിയുന്ന ഓരോ വസ്തുവും ജീവിയും ഓരോ ബിന്ദുവും ഭഗവാന്റെ രൂപമാണ്. അവ എല്ലാംചേര്‍ന്ന ബൃഹദ്രൂപവും ഭഗവാന്റെ രൂപം തന്നെ. വിശ്വം അനന്തരൂപമാകയാല്‍ ഭഗവാന്റെ രൂപവും അനന്തമാണ്. അനന്തമാകയാല്‍ അനാദിയുമാണ്. വിശ്വരൂപനെ വിനയത്തോടെ നമസ്‌കരിക്കാം. ഉള്‍ക്കൊള്ളാനാവില്ല.

535. വിശ്വകര്‍ത്താഃ – വിശ്വത്തെ സൃഷ്ടിച്ചവന്‍. എല്ലാം ചെയ്യുന്നവന്‍. ലോകസൃഷ്ടിക്കായി ബ്രഹ്മരൂപിയായ ഗുരുവായൂരപ്പന്‍ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നു മൂന്നു മൂര്‍ത്തികളായി എന്നു മുമ്പു പറഞ്ഞു. ലോകങ്ങളെയും ലോകമെങ്ങുമുള്ള വസ്തുക്കളെയും ജീവികളെയും സൃഷ്ടിച്ച ഭഗവാനെ വിശ്വകര്‍ത്താവായി സ്തുതിക്കുന്നു. സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികള്‍ക്കും വസ്തുക്കള്‍ക്കും പ്രവര്‍ത്തനമുണ്ട്. ഒരു പ്രവൃത്തിയും ചെയ്യാതെ ഒന്നിനും നിലനില്‍ക്കാനാവില്ല. എല്ലാത്തിലും ചൈതന്യമായി പ്രവേശിച്ച് അവയിലൂടെ പലവിധത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നവനെന്ന അര്‍ത്ഥത്തിലും ഭഗവാന്‍ വിശ്വകര്‍ത്താവാണ്.

536. വിധിസ്തുതഃ – വിധിയാല്‍- ബ്രഹ്മാവിനാല്‍ സ്തുതിക്കപ്പെട്ടവന്‍. ബ്രാഹ്മണന്‍ വിഷ്ണുവിനെ സ്തുതിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ട്. ഭൂമിയില്‍ അധര്‍മ്മം പെരുകുമ്പോഴെല്ലാം ഭൂമീദേവി ബ്രഹ്മദേവനോടു പരാതിപ്പെടും. ബ്രഹ്മദേവന്‍ മറ്റെല്ലാ ദേവന്മാരെയും കൂട്ടി വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ സ്തുതിച്ചു പ്രസാദിപ്പിച്ച് ഭൂമിയുടെ പാരവശ്യം അറിയിക്കും. ഭഗവാന്‍ ഭൂമിയില്‍ അവതരിച്ചോ അല്ലാതെയോ ഭൂഭാരം നശിപ്പിക്കും. ഈ ദൃശ്യം മിക്ക അവതാരങ്ങള്‍ക്കും മുമ്പില്‍ പുരാണങ്ങളില്‍ വിവരിച്ചു കാണാം. ഭൂഭാരവുമായി ബന്ധമില്ലാതെ ബ്രഹ്മാവിനുണ്ടായ ക്ലേശം പരിഹരിച്ചു കിട്ടാന്‍ വിഷ്ണുവിനെ സ്തുതിക്കുന്നു. ഭഗവാന്റെ അനുഗ്രഹം ലഭിച്ചശേഷമാണു പ്രപഞ്ചസൃഷ്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് നാരായണീയം 7-ാം ദശകവും വ്യാഖ്യാനവും വായിക്കുക.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.