Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയം അറിയുന്നതാണ് ജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 08:23 pm IST
in Samskriti

ബുദ്ധി, പ്രാണന്‍, മനസ്സ്, ദേഹം അഹങ്കാരം ഇവകളില്‍ നിന്ന് വേറിട്ടിരിക്കുന്ന, തന്നെ, താനെന്ന് അറിഞ്ഞിരിക്കുന്നു എന്ന ബോധം ഉണ്ടാകുമ്പോള്‍, അതാണ് ജ്ഞാനം. ഇതിനെ നിരന്തരമായി അഭ്യസിച്ച് സാക്ഷാത്തായി അനുഭവപ്പെടുന്നുവോ (ദേഹാദി വിലക്ഷണന്‍) എന്ന അനുഭവത്തെ വിജ്ഞാനം എന്നുപറയുന്നു. ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ. ഭേദബുദ്ധി (ഭ്രമം)യ്‌ക്ക് കാരണമായ അജ്ഞാനം നശിച്ച് തന്നെ താനറിയുമ്പോള്‍ മോക്ഷം. സ്വയം പ്രകാശിതമായ പരമാത്മാവിനെ അറിഞ്ഞില്ലെന്ന് വന്നപ്പോള്‍ ബന്ധമെന്തെന്നും അറിഞ്ഞുവെന്ന് വന്നപ്പോള്‍ ‘മുക്തി’ എന്നും ഉള്ള വാക്കുകള്‍ സത്യമല്ല, കല്‍പ്പിതം മാത്രമാണ്. സ്വന്തം കഴുത്തിലെ മാലയെ ഭ്രമം നിമിത്തം കണ്ടില്ലെന്ന് പറഞ്ഞ് അന്വേഷിച്ചു കണ്ടെത്തിയതുപോലെ.

വിചാരത്തില്‍ നിന്നുണ്ടാകുന്ന ജ്ഞാനം അതിന്റെ നിരന്തരാഭ്യാസ(സമാധി)ത്തിലൂടെ ഉണ്ടാകുന്ന അനുഭവത്തിനെയാണ് (നിര്‍വികാരത) മോക്ഷസ്വരൂപം എന്നുപറയുന്നത്. ഭക്തി (നിര്‍വ്യാജമായ ഭഗവല്‍ പ്രേമം) ഇല്ലാത്തവര്‍ക്ക് പരമാര്‍ത്ഥ നില അറിയാന്‍ പ്രയാസമാണ്. രാത്രി പദാര്‍ത്ഥങ്ങളുണ്ടെങ്കിലും കാണാന്‍ കണ്ണുമാത്രം പോര, ദീപവും വേണം. അതുപോലെ അജ്ഞാനാന്ധകാരത്തില്‍ മറഞ്ഞുകിടക്കുന്ന ആത്മാവിനെ അനുഭവിക്കാന്‍ ഭക്തിയാകുന്ന ദീപത്തിന്റെ സഹായം വേണം. ഭക്തിയുണ്ടാകാനുള്ള കാരണത്തെ രാമായണത്തില്‍ പറയുന്നു.

1) ഭക്തസംസര്‍ഗ്ഗം

2) എന്റെ സേവ (ഭക്തരെ സേവിക്കുക)

3) ഭക്തന്മാര്‍ക്കുള്ള ഉപചാരം

4) ഏകാദശീവ്രതാനുഷ്ഠാനം

5) എന്റെ ജന്മദിനാഘോഷം

6) എന്റെ കഥകേള്‍ക്കുക.

7) എന്റെ കഥ പഠിക്കുക.

8) എന്റെ കഥ വ്യാഖ്യാനിക്കുക.

9) എന്റെ പൂജയില്‍ താല്‍പ്പര്യം.

10) എന്റെ നാമസങ്കീര്‍ത്തനം.

ഭക്തിയാണ് മുഖ്യമായ ജ്ഞാനസാധന. അചഞ്ചല ഭക്തിയുള്ളവന് ജ്ഞാനവും വിജ്ഞാനവും വിഷയവിരക്തിയും ഉണ്ടാകുന്നു.

വി.ആര്‍.ഗോപിനാഥന്‍ നായര്‍

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.