Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം- 254

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2014, 10:00 pm IST
inSamskriti

515. ശാന്തമൂര്‍ത്തിഃ – ശരീരബദ്ധനായി തുടര്‍ന്നാലും ദേഹി മുക്തനാണ്. ഈ അവസ്ഥയെ ശാന്തി എന്നുപറയും. ആ ശാന്തി ഭഗവാന്റെ മൂര്‍ത്തിയാണ്. ഗുണങ്ങള്‍ക്കും വികാരങ്ങള്‍ക്കും അതീതമായ ബ്രഹ്മത്തിന്റെ ശാശ്വത ഭാവമാണു ശാന്തത. ആശാന്തിയുടെ മൂര്‍ത്തരൂപമായി കണ്ണുകൊണ്ടു കണ്ടറിയാവുന്ന രൂപത്തില്‍ ശാന്തമൂര്‍ത്തിയായി ഗുരുവായൂരില്‍ ഭഗവാന്‍ വിരാജിക്കുന്നു. നാരായണീയത്തിലെ ഒന്നാം ശ്ലോകത്തിന്റെ അര്‍ത്ഥം മനനം ചെയ്താല്‍ ശാന്തമൂര്‍ത്തിയെ സാക്ഷാത്കരിക്കാം.

516. ക്ഷുബ്ധഃ – ക്ഷുബ്ധന്‍, ക്ഷോഭിച്ചവന്‍. ഭഗവാന്‍ വികാരങ്ങള്‍ക്ക് അതീതനാണ്. സത്വഗുണ പ്രധാനനും ശാന്തനുമാണ്. അങ്ങനെയുള്ള ഭഗവാന് ക്ഷോഭം ഉണ്ടാകാറില്ല. എങ്കിലും എന്റെ ഭക്തര്‍ക്ക് ആപത്തുണ്ടാകുമ്പോള്‍ ഭഗവാന്‍ ക്ഷുബ്ധനാകും. മുതലയുടെ പിടിയില്‍നിന്നു രക്ഷപ്പെടാനാകാതെ ഗജേന്ദ്രന്‍ തന്നെ സ്തുതിച്ചപ്പോള്‍ ഭഗവാന്‍ ക്ഷോഭിച്ചു. ഗരുഡാരൂഢനായി പാഞ്ഞെത്തി (നാരായണീയം 26-ാം ദശകം). രാജസഭയില്‍വച്ച് ദുശ്ശാസനന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ പാഞ്ചാലി ഭഗവാനെ വിളിച്ചുകരഞ്ഞു. വളരെ അകലെയായിരുന്നുവെങ്കിലും ഭഗവാന്‍ ക്ഷുബ്ധനായി. പാഞ്ചാലിയെ അപമാനത്തില്‍നിന്നു രക്ഷിച്ചു. ഇങ്ങനെ തന്റെ ഭക്തര്‍ക്ക് ആപത്തുണ്ടാകുമ്പോള്‍ ഭഗവാന്‍ ക്ഷുബ്ധനാകുന്നതിന് പല ഉദാഹരണങ്ങളുണ്ട്. പ്രഹ്ലാദനെ രക്ഷിക്കാന്‍വേണ്ടി ക്ഷോഭിച്ച കഥ മുന്‍പു പറഞ്ഞു.

ഭഗവാന്റെ മറ്റൊരു വിധത്തിലെ ക്ഷോഭത്തെപ്പറ്റി തത്ത്വവിത്തുകളായ ആചാര്യന്മാര്‍ പറയുന്നുണ്ട്. കാലവും കര്‍മ്മവും പ്രപഞ്ചവും ഒന്നുമില്ലാത്ത അനന്തതയില്‍ ആദ്യന്തങ്ങളില്ലാത്ത നിര്‍വികാരമായ ബ്രഹ്മചൈതന്യത്തില്‍ സൃഷ്ട്യദിവാഞ്ചുര എന്ന ക്ഷോഭം ഉണ്ടായി എന്നും ആ ക്ഷോഭത്തില്‍ നിന്ന് പ്രകൃതിയും പുരുഷനും ഉണ്ടായി എന്നും പുരുഷനെ സാക്ഷിയാക്കി പ്രകൃതി പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നും ഒരു വാദമുണ്ട്. വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയുടെ സാരാംശമാണ് ഇവിടെ പറഞ്ഞത്. സൃഷ്ടിക്കുവേണ്ടി ക്ഷോഭിച്ച ബ്രഹ്മതത്ത്വമായി ഈ നാമം ഭഗവാനെ അവതരിപ്പിക്കുന്നു എന്നും വ്യാഖ്യാനിക്കാം.

517. ക്ഷോഭവിനാശകഃ – ക്ഷോഭത്തെ നശിപ്പിക്കുന്നവന്‍. മുന്‍നാമങ്ങളില്‍ ഗുരുവായൂരപ്പനെ സൗമ്യനായും ശാന്തമൂര്‍ത്തിയായും ക്രൂരനായും ക്ഷുബ്ധനായും അവതരിപ്പിച്ചു. ഈ നാമം ക്ഷോഭത്തെ നശിപ്പിക്കുന്നവനായി സ്തുതിക്കുന്നു. സ്വന്തം ക്ഷോഭത്തെയും വിശ്വക്ഷോഭത്തെയും ഭഗവാനു നിയന്ത്രിച്ചേ തീരൂ.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.