Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാത്രിയാത്രികരെ കബളിപ്പിക്കാന്‍ തുട്ടുകള്‍ക്ക് പകരം സെല്‍ബാറ്ററികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2014, 10:27 pm IST
in Ernakulam

കൊച്ചി: നഗരത്തിലെ രാത്രി യാത്രികരെ കബളിപ്പിക്കാന്‍ ഓട്ടൊറിക്ഷാ ഡ്രൈവര്‍മാരുടെ പുതിയ തന്ത്രം. ബാക്കി നല്‍കുന്ന ചില്ലറ തുട്ടുകള്‍ക്കൊപ്പം നാണയത്തിന്റെ രൂപത്തിലുള്ള ചൈന മോഡല്‍ സെല്‍ ബാറ്ററികളും കൈമാറുന്നതാണ് ഡ്രൈവര്‍മാരുടെ ടെക്‌നിക്ക്. പുതിയ മോഡല്‍ അഞ്ചു രൂപ നാണയ തുട്ടിന്റെ അതേ വലിപ്പമാണ് ഇത്തരം സെല്ലുകള്‍ക്ക്. രൂപവും കനവും അതു തന്നെ. പഴയ മോഡല്‍ നാണയങ്ങള്‍ക്കുള്ള പരുക്കന്‍ പ്രതലം ഇപ്പോഴത്തെ നാണയങ്ങള്‍ക്കില്ല. ചൈന മോഡല്‍ സെല്‍ ബാറ്ററികള്‍ക്കും ഇതേ പോലെ മിനുസമായ പ്രതലമാണ്.

അടുത്തിടെയായി നഗരത്തില്‍ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ അനുഭവം ഉണ്ടാകുന്നത്. രാത്രിയില്‍ സര്‍വീസ് നടത്തുന്ന ഓട്ടൊറിക്ഷ ഡ്രൈവര്‍മാരാണ് തട്ടിപ്പിനു പിന്നില്‍. തിരക്കിട്ട് പോകാനൊരുങ്ങുന്ന യാത്രക്കാരും മദ്യപന്‍മാരുമാണ് കബളിപ്പിക്കപെടുന്നത്. യാത്ര അവസാനിപ്പിക്കുമ്പോള്‍ വാഹനം വെളിച്ചം കുറഞ്ഞ ഭാഗത്ത് പാര്‍ക്കു ചെയ്യും. തുടര്‍ന്ന് മൊബൈല്‍ വെളിച്ചത്തിലായിരിക്കും കാശു വാങ്ങുന്നതും ബാക്കി നല്‍കുന്നതും. പോകാന്‍ തിടുക്കം കൂട്ടുന്ന യാത്രക്കാരന് ചില്ലറ തുട്ടുകള്‍ക്കൊപ്പം സെല്‍ ബാറ്ററി നല്‍കി തടിതപ്പുകയാണ് രീതി. കഴിഞ്ഞ ദിവസം കലൂരില്‍ നിന്നും ഓട്ടൊറിക്ഷ വിളിച്ച യാത്രക്കാരന് ബാക്കി നല്‍കേണ്ട പത്തു രൂപയ്‌ക്ക് പകരം ലഭിച്ചത് രണ്ടു സെല്ലുകള്‍. വീട്ടിലെത്തിയപ്പോളാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയത്.

മദ്യ ശാലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ലഹരിയിലായ യാത്രികര്‍ ചില്ലറ തുട്ടുകള്‍ എണ്ണി നോക്കാന്‍ മിനക്കെടാറില്ല.

ചൈന മോഡല്‍ ടോര്‍ച്ചുകളിലാണ് ഇത്തരം സെല്‍ ബാറ്ററികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ചൈനീസ് ഗിഫ്റ്റ് ഐറ്റങ്ങളിലും ഇത്തരം സെല്ലുകള്‍ ഉപയോഗിക്കാറുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നുമാണ് ഓട്ടൊ റിക്ഷാ ഡ്രൈവര്‍മാര്‍ ഇത്തരം സെല്ലുകള്‍ സംഘടിപ്പിക്കുന്നത്. വേഗത്തില്‍ തകരാര്‍ സംഭവിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നന്നാക്കാനായി കൊണ്ടു വരുമെങ്കിലും പലരും പിന്നീട് ഇത് ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന സെല്ലുകളാണ് ഡ്രൈവര്‍മാര്‍ ശേഖരിക്കുന്നത്. ഓട്ടൊറിക്ഷകള്‍ക്കു പുറമേ നഗരത്തിലെ പെട്ടിക്കടകളിലും ഇത്തരത്തില്‍ നാണയങ്ങള്‍ക്കു പുറമേ സെല്ലുകള്‍ നല്‍കി കടന്നു കളയുന്നവരുണ്ട്. നഷ്ടപ്പെടുന്നത് ചെറിയ തുകകള്‍ ആയതിനാല്‍ പരാതിപെടാനും ആരും മിനക്കെടാറില്ല. ഇതാണ് ഇത്തരക്കാര്‍ക്ക് വളമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.