Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പരിശീലനത്തിന്റെ സജീലാ മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2014, 08:00 pm IST
inLifestyle

ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി സജിലാബീഗം സ്ത്രീശാക്തീകരണ രംഗത്ത് സജീവ സാന്നിദ്ധ്യമാകുകയാണ്. തിരുവനന്തപുരം ശിശുക്ഷേമസമിതിയുടെ ട്രെയിനിംഗ് സെന്ററില്‍നിന്ന് ക്രാഫ്റ്റില്‍ ടിടിസി ഒന്നാം റാങ്കോടെ പാസായ സജിലാബീഗം തന്റെ വഴി ഇതുതന്നെയെന്ന് തീരുമാനിക്കുകയായിരുന്നു.

ശിശുക്ഷേമ സമിതിയില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടറായി 25 വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഈ രംഗത്ത് സജീവയായത്. കരകൗശലവസ്തുക്കള്‍ ഉണ്ടാക്കാന്‍ കഴിവും താല്‍പര്യമുള്ളവരെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയെന്നത് സജിലയുടെ ജീവിതവ്രതമായി. ‘സ്‌കില്‍ ഡെവലപ്പ്‌മെന്റ് ട്രെയിനിംഗ് ഫോര്‍ വുമണ്‍’ എന്ന സര്‍ക്കാര്‍ പദ്ധതിപ്രകാരം താത്പര്യമുള്ള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കുകയാണ് ഇവര്‍. ശിശുക്ഷേമ സമിതിയില്‍ ക്രാഫ്റ്റ് അധ്യാപികയായിരിക്കെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ശ്രീവരാഹം വനിതാസമിതിയില്‍ 10 വര്‍ഷത്തോളമായി 10,000-ത്തില്‍ അധികംപേര്‍ക്ക് വിവിധതൊഴില്‍ പരിശീലനം നല്‍കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ഈ തൊഴിലിലൂടെ വരുമാനമുണ്ടാക്കി ജീവിതമാര്‍ഗം കണ്ടെത്തുന്നവരാണ്.

സോപ്പു നിര്‍മാണം, വാനിറ്റിബാഗ ്‌നിര്‍മാണം, ഭക്ഷ്യസംസ്‌കരണം, ആഭരണനിര്‍മാണം, സാരി ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ഗ്ലാസ് പെയിന്റിംഗ്, ഫഌവര്‍മേക്കിംഗ്, കുഷന്‍ മേക്കിംഗ് തുടങ്ങി 30ല്‍പരം മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.

ആള്‍ ഇന്ത്യാ വിമന്‍സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സര്‍ക്കാര്‍ നിയോഗിക്കുന്ന സ്ഥലത്ത് പരിശീലനം നല്‍കാനും പോകാറുണ്ട്. കേരളത്തിനു പുറമെ ദല്‍ഹി, ജമ്മുകാശ്മീര്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ എക്‌സിബിഷനും നടത്താറുണ്ട്. ഇത്തരത്തില്‍ പരിശീലനം നേടിയ വനിതകള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും അവസരമൊരുക്കാറുണ്ട്. ഇതിനുപുറമെ തിരുവനന്തപുരത്തെ വെമ്പായത്ത് ഇപ്പോള്‍ സ്വന്തമായി തൊഴില്‍ പരിശീലനകേന്ദ്രവും സജില നടത്തുന്നു. ആഴ്ചതോറും കുറഞ്ഞത് 100 പേര്‍ക്ക് പരിശീലനം, അങ്കന്‍വാടി അധ്യാപകര്‍ക്കുള്ള ക്രാഫ്റ്റ് പരിശീലനം എന്നിവയും നല്‍കാറുണ്ട്. രണ്ടുവര്‍ഷമായി ഫുള്‍ടൈം ക്രാഫ്റ്റ് ടീച്ചറായ സജീലാ ബീഗം നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിയാണ്. ഭര്‍ത്താവ് നിസാറുദ്ദീന്‍ ബിസിനസ് ചെയ്യുന്നു.

ഷീനാ സതീഷ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.