Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം 245

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2014, 09:33 pm IST
in Samskriti

492. ലക്ഷ്മീകഃ – നെഞ്ചില്‍ മഹാലക്ഷ്മിയെ ധരിക്കുന്ന ഭഗവാന്‍ ചതുര്‍ബാഹുവായ രൂപത്തില്‍ തന്റെ വലതുകൈകളിലൊന്നില്‍ താമരയുടെ രൂപത്തില്‍ ആയുധമായും ധരിക്കുന്നു.

493. ലക്ഷ്മീഭൂമിനിഷേവിതഃ – ലക്ഷ്മീദേവിയാലും ഭൂമിദേവിയാലും സേവിക്കപ്പെടുന്നവന്‍. ലക്ഷ്മീദേവിയും ഭൂമീദേവിയും ഭഗവാന്റെ രണ്ടു ഭാര്യമാരാണ്. രണ്ടുപേരും പ്രേമത്തോടെ ഭഗവാനെ സേവിക്കുന്നു.

ഗുരുവായൂരപ്പന്റെ ഭക്തര്‍ക്ക് ഭൂമിയില്‍ ഐശ്വര്യപൂര്‍ണമായ ജീവിതം ലഭിക്കുമെന്ന വ്യംഗ്യസൂചനയും ഈ നാം ഉള്‍ക്കൊള്ളുന്നു.

നാമം 104 വര്‍ഷിഷ്‌ഠോ വര്‍ദ്ധമാനശ്ച കാരുണ്യാമൃതവര്‍ഷകഃ

വിശ്വേ വൃദ്ധോ വൃത്തിഹീനോ വിശ്വജിത് വിശ്വപാവനഃ

494. വര്‍ഷിഷ്ഠഃ – ഏറ്റവും പ്രായം കൂടിയവന്‍. ഏറ്റവും വലിയവന്‍. ഭഗവാനില്‍നിന്നാണ് പ്രപഞ്ചമുണ്ടായത്. ഉണ്ടായവയ്‌ക്കു മാത്രമേ പ്രായം കണക്കാക്കാന്‍ കഴിയൂ. അനാദിയായ ഗുരുവായൂരപ്പനു പ്രായമില്ല. എങ്കിലും പ്രപഞ്ചത്തിലുള്ള ഏതിനെക്കാളും പ്രായമുണ്ടെന്നു പറയാം.

ഈ പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കാള്‍ അല്പംകൂടി വലുപ്പമുള്ളതാണ് ഭഗവാന്റെ ശരീരമെന്നു പറയാറുണ്ട്. നാരായണീയം ”മഹീയസോളപി മഹിതം” എന്നാണ് ഗുരുവായൂരപ്പന്റെ രൂപത്തെ രണ്ടാംദശകത്തില്‍ വര്‍ണിക്കുന്നത്. ഏറ്റവും മഹത്തായതിനെക്കാളും മഹത്ത് എന്നര്‍ത്ഥം.

495. വര്‍ദ്ധമാനഃ – വര്‍ദ്ധിക്കുന്നവന്‍. വലുപ്പത്തിലോ എണ്ണത്തിലോ ശക്തിയിലോ മറ്റോ പെരുകുക. വിഷ്ണു വ്യാപനശീലനാണ്. പ്രപഞ്ചമായി വ്യാപിക്കുന്ന ഭഗവാനെ വിശ്വം എന്ന പദംകൊണ്ടാണ് വിഷ്ണുസഹസ്രനാമം സ്തുതിച്ചു തുടങ്ങുന്നത്. പ്രപഞ്ചത്തിലുണ്ടാകുന്ന ജീവികള്‍ വളരുന്നത് പ്രപഞ്ചത്തില്‍നിന്നു പലതും സ്വീകരിച്ചാണ്. ഭഗവാന് വളരാന്‍ പുറത്തുനിന്ന് ഒന്നും വേണ്ട. ഭഗവാന്റെ അവതാരലീലകളില്‍ വര്‍ദ്ധമാനനാകുന്നതിനു പല ഉദാഹരണങ്ങളുണ്ട്. സത്യവ്രതന്റെ കൈക്കുമ്പിളില്‍ കുഞ്ഞുമീനായി പിറന്ന ഭഗവാന്‍ കിണറും കുളവും തടാകവുമൊക്കെ നിറഞ്ഞുകഴിഞ്ഞ് കടലിലെത്തി ലക്ഷം യോജന നീളവും അതിനുചേര്‍ന്നവര്‍ണ്ണവുമുള്ള മഹാമത്സ്യമായി വര്‍ദ്ധിച്ചതു നാം കണ്ടു. കൂര്‍മ്മാവതാരത്തില്‍ വജ്രത്തെക്കാള്‍ കടുപ്പമുള്ള പുറന്തോടുമായി മന്ഥരപര്‍വ്വതം താങ്ങിയ കൂര്‍മ്മത്തെ ലക്ഷത്തിലേറെ യോജന വലിപ്പമുള്ളതായാണ് നാരായണീയം വര്‍ണിക്കുന്നത്.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.