Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാങ്കുകളുടെ പണം എടിഎമ്മില്‍നിന്ന് തട്ടിയെടുത്തയാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2014, 11:01 pm IST
in Ernakulam

മൂവാറ്റുപുഴ: ബാങ്കുകളുടെ പണം എടിഎം കൗണ്ടറില്‍ നിക്ഷേപിച്ച ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് തട്ടിയെടുത്ത യുവാവിനെ പട്ടിമറ്റം സിഐ മനോജ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം ഞാറല്ലൂര്‍ തുരുത്തി പറമ്പില്‍ മിഥുന്‍ വര്‍ഗീസ്(24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 4-ന് പട്ടിമറ്റം ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിലെ പണമടയ്‌ക്കാന്‍ കൊണ്ടുപോയ 10ലക്ഷം രൂപ ബൈക്കിലെത്തിയ അക്രമിസംഘം തട്ടിയെടുത്തുവെന്ന കേസിലെ പരാതിക്കാരനാണിയാള്‍. ഈ കേസിലും ഇയാള്‍ സംശയത്തിന്റെ നിഴലിലാണ്. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ബിവറേജ്‌സ് കോര്‍പ്പറേഷന്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ചോദ്യം ചെയ്യവെയാണ് പ്രതി പുതിയ തട്ടിപ്പുവിവരം വെളിപ്പെടുത്തിയത്.

എറണാകുളം പാലാരിവട്ടത്തെ സെക്യൂര്‍ വാല്യൂ ഇന്‍ഡ്യ ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരനാണ് മിഥുന്‍. ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ പണം ബാങ്കില്‍ നിക്ഷേപിക്കുന്ന ഏജന്‍സിയാണ് ഈ കമ്പനി. മിഥുന്റെ കീഴില്‍ ബാങ്കുള്‍പ്പെടെ 20സ്ഥാപനങ്ങളുടെ പണം നിക്ഷേപിക്കുന്ന ചുമതലായണുള്ളത്. ഫെഡറല്‍ ബാങ്കിന്റെ വാളകം കടയിരുപ്പ്, കിഴക്കമ്പലം, പട്ടിമറ്റം എടിഎമ്മുകളില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണം നിക്ഷേപിച്ച ശേഷം തെളിവായി രസീത് കമ്പനിയില്‍ ഏല്‍പ്പിക്കും. ഇതനുസരിച്ച് ഏജന്‍സി ഏല്‍പ്പിച്ച പണം എടിഎമ്മില്‍ നിക്ഷേപിച്ചതായി ഉറപ്പ് വരുത്തും. ചുമതലപ്പെടുത്തിയ മിഥുനും സഹായിയിയും ഓരോ എടിഎമ്മിന്റേയും രഹസ്യ കോഡുകള്‍ പരസ്പരം കൈമാറാതെയാണ് പണം നിക്ഷേപിക്കുന്നത്.

എന്നാല്‍ മിഥുന്‍ സഹായിയില്‍ നിന്നും എടിഎമ്മിന്റെ രഹസ്യ കോഡ് മനസ്സിലാക്കി സ്വന്തം കോഡും രഹസ്യ കോഡും ഉപയോഗിച്ചായിരുന്നു പണം പിന്‍വലിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 31വരെ ബാങ്കുകളുടെ ഓഡിറ്റിംഗില്‍ വിവിധ എടിഎമ്മുകളിലെ പണം സംബന്ധിച്ചുള്ള രേഖകള്‍ കൃത്യമായി പോയിരുന്നു.

ഇതിന് ശേഷം ജൂലൈ 5 വരെയുള്ള കാലത്താണ് പണം തട്ടിയെടുത്തത്. മൂവാറ്റുപുഴ, വാളകം എടിഎമ്മില്‍ നിന്ന് 1,35,000/-രൂപയും, കടയിരുപ്പ് എഞ്ചിനീയര്‍ കോളേജ് കൗണ്ടറില്‍ എടിഎമ്മില്‍ നിന്ന് 3ലക്ഷത്തോളം രൂപയും പട്ടിമറ്റം, കിഴക്കമ്പലം എടിഎമ്മുകളില്‍ നിന്നായി 7,50,000/-രൂപയോളം തട്ടിയെടുത്തതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ പണം തട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തതോടെയാണ് ബാങ്കിലെ തിരുമറി തെളിഞ്ഞത്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട്, മൂവാറ്റുപുഴ, പുത്തന്‍കുരിശ് സ്റ്റേഷനുകളിലും കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്‌ഐ ശശിന്ദ്രന്‍ അറിയിച്ചു. പിസിമാരായ ഇക്ബാല്‍, വിനില്‍കുമാര്‍, ഷിബു എന്നിവരും അന്വേഷണത്തിന് നേതൃത്വം കൊടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.