Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാധാരണക്കാരന്റെ ‘സഹയാത്രികന്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2014, 10:12 pm IST
in Vicharam

മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റ് സാധാരണക്കാരനോടുള്ള ആഭിമുഖ്യം അടിവരയിടുന്നതായി. ജനപ്രിയ നിര്‍ദേശളേറെ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ റെയില്‍ മന്ത്രി സദാനന്ദ ഗൗഡ ശ്രദ്ധപുലര്‍ത്തി. അവയില്‍ ചിലത് ചുവടെ

♦ ബുള്ളറ്റ് ട്രയിനുകളും അതിവേഗ റെയില്‍ നെറ്റ്‌വര്‍ക്കും: മുംബൈ- അഹമ്മദാബാദ് സെക്റ്ററിലാണ് ബുള്ളറ്റ് ട്രെയിനുകള്‍ ആദ്യം അവതരിപ്പിക്കുക. രാജ്യത്തെ പ്രധാന മെട്രോകളേയും വികസന കേന്ദ്രങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന ചതുഷ്‌കോണ അതിവേഗ റെയില്‍ സംവിധാനം സ്വപ്‌നപദ്ധതിയെന്നു വിലയിരുത്തപ്പെടുന്നു.

♦ ടിക്കറ്റ് റിസര്‍വേഷന്‍ സമ്പ്രദായ നവീകരണം- പുതുയുഗ സാങ്കേതിക സംവിധാനമായ ഇ- ടിക്കറ്റിങ്ങിലേക്ക് ചുവടുമാറും.

♦ നല്ല ഭക്ഷണവും കാറ്ററിങ്ങും- ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും വൈവിധ്യവും ഉറപ്പുവരുത്തും. അതിലേക്കായി വിശ്വാസ്യതയും പെരുമയും ഉള്ള കമ്പനികളുടെ ഭക്ഷണം യാത്രക്കാര്‍ക്ക് ലഭ്യമാക്കും. ഘട്ടംഘട്ടമായിട്ടായിരിക്കും ഇതു നടപ്പിലാക്കുക.

♦ സ്റ്റേഷനുകളുടെ ആധുനികവത്കരണം- സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നിന് പ്രാമുഖ്യം. രാജ്യത്തെ പത്തു പ്രധാന സ്റ്റേഷനുകള്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും. എ-വണ്‍, എ കാറ്റഗറികളിലെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ വൈ- ഫൈ സൗകര്യവും നല്‍കും.

♦ 58 പുതിയ ട്രെയിനുകള്‍: അഞ്ച് ജനദര്‍ശന്‍ ട്രയിനുകള്‍, അഞ്ച് പ്രീമിയം ട്രെയിനുകള്‍, ആറ് എസി എക്‌സ്പ്രസുകള്‍, 27 എക്‌സ്പ്രസുകള്‍, എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍, രണ്ടു മെമു, അഞ്ച് ഡെമു എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

♦ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം- അടിപ്പാതകളുടെയും ഓവര്‍ ബ്രിഡ്ജുകളുടെയും നിര്‍മ്മാണം. ആളില്ലാത്ത ലെവല്‍ക്രോസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. പാളത്തിലെ വിള്ളലുകളും മറ്റും കണ്ടെത്തുന്നതിന് അള്‍ട്രാ സോണിക് ഡിക്റ്ററ്ററുകള്‍ സ്ഥാപിക്കും. കോച്ചുകളില്‍ സ്വയംപ്രവര്‍ത്തിക്കുന്ന വാതിലുകള്‍ ഘടിപ്പിക്കുന്ന കാര്യവും പരിഗണനയില്‍.

സഞ്ചരിക്കുന്ന ഓഫീസുകള്‍- ബിസിനസുകാരായ യാത്രക്കാര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട ട്രയിനുകളില്‍ തൊഴിലിടങ്ങള്‍ ഒരുക്കിക്കൊടുക്കും. ഒരു നിശ്ചിത ഫീസ് ഈടാക്കിയായിരിക്കും അവയുടെ പ്രവര്‍ത്തനം. ഈവര്‍ഷംമുതല്‍ നടപ്പാക്കിത്തുടങ്ങും.

വിനോദയാത്രാ ട്രയിനുകള്‍- ആഭ്യന്തര വിനോദ സഞ്ചാര മേഖലയുടെ ഉന്നതി ലക്ഷ്യമിട്ടുള്ള നീക്കം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇക്കോ ടൂറിസം, എഡ്യൂക്കേഷന്‍ ടൂറിസം എന്നിവയെ കൈപിടിച്ചുയര്‍ത്തും. വിനോദയാത്ര ട്രയിനുകളെ രാജ്യത്തെ പ്രമുഖ തീര്‍ത്ഥാട കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.