Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചികിത്സാ സഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2014, 11:26 pm IST
in Ernakulam

ചേപ്പനം: സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ച് അപകടത്തില്‍ പെട്ട് കാലൊടിഞ്ഞ് ജീവിതം തളര്‍ന്ന കുടുംബനാഥന്‍ ഉദാരമതികളുടെ സഹായം തേടുന്നു. പനങ്ങാട് ചേപ്പനം ഉത്രം വീട്ടില്‍ പി. എസ്. അനില്‍കുമാറാണ് (45) മുട്ടിനു താഴെ എല്ലൊടിഞ്ഞ് തൂങ്ങി ചികില്‍സയില്‍ ഉള്ളത്.
എറണാകുളം പാസ്‌പോര്‍ട്ട് ഓഫീസിനു മുന്നില്‍ അപേക്ഷകള്‍ എഴുതി കൊടുത്തായിരുന്നു അനില്‍കുമാര്‍ കുടുംബം പോറ്റിയിരുന്നത്. കാലൊടിഞ്ഞ് ജോലിക്ക് പോകാനാവാത്ത അവസ്ഥ ആയതോടെ ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് കൂട്ടികളും അടങ്ങിയ കുടുംബം വഴിമുട്ടിയതായി അനില്‍കുമാര്‍ പറഞ്ഞു. കുട്ടികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണീ കുടുംബനാഥന്‍. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ ഓണ്‍ലൈനാക്കിയതോടെ വരുമാനം ഗണ്യമായി കുറഞ്ഞെങ്കിലും പട്ടിണി കിടക്കാതിരിക്കാനുള്ള വരുമാനം കിട്ടുമായിരുന്നു. കഷ്ടപ്പാടോര്‍ത്ത് ഇടയ്‌ക്ക് ഒരു ദിവസം ജോലിക്ക് പോയെങ്കിലും ഓട്ടോ ചാര്‍ജ് കൊടുക്കാനുള്ളതേ കിട്ടിയുള്ളു. കാലൊടിഞ്ഞ ഭാഗത്ത് വേദനയും കൂടി. ഇതോടെ പൂര്‍ണ വിശ്രമമായി. ഒരാളുടെ സഹായം ഇല്ലാതെ പ്രാഥമിക കാര്യങ്ങള്‍ക്കു പോലും പോകാന്‍ പറ്റില്ല.

എട്ടു മാസം മുന്‍പ് തേവര സേക്രട്ട് ഹര്‍ട്ട് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. ഏറെ നേരം ചോരവാര്‍ന്ന് വഴിയരികില്‍ കിടന്നതിനു ശേഷമാണ് നാട്ടുകാര്‍ക്ക് അനിലിനെ ആശുപത്രിയില്‍ എത്തിക്കാനായത്. കുതികാലിനു തൊട്ടു മുകളില്‍ അസ്ഥി പൊട്ടി അകന്നു മാറിയ നിലയില്‍ മൂന്ന് ശസ്ത്രക്രിയകള്‍ വേണ്ടി വന്നു. ഇതിനിടെ കരളിനും അസുഖം ബാധിച്ചു. പന്ത്രണ്ടായിരം ചെലവുള്ള എന്‍ഡോസ്‌കോപ്പി മാസത്തില്‍ രണ്ടു പ്രാവശ്യം ചെയ്യണം. മറ്റു ചെലവുകള്‍ വേറെ. തുടര്‍ ചികില്‍സയ്‌ക്കും ശസ്ത്രക്രിയകള്‍ക്കുമായി അഞ്ച് ലക്ഷം രൂപ വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചേപ്പനം കോതേശ്വരം ക്ഷേത്രത്തിനു മുന്നിലെ ചെറിയവീട്ടിലെ സമ്പാദ്യമെല്ലാം ചികില്‍സയ്‌ക്കായി വിറ്റു. കുമ്പളം ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.എം. ഉണ്ണികൃഷ്ണന്‍ (രക്ഷാധികാരി.), സരോജിനി ഗംഗാധരന്‍ (ചെയര്‍മാന്‍) എന്നിവര്‍ ഭാരവാഹികളായി സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ‘പി. എസ്. അനില്‍കുമാര്‍ സഹായനിധി’ രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐയുടെ കുമ്പളം ശായില്‍ ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. നമ്പര്‍ – 33901170577 ഐഎഫ്എസ് കോഡ് – 0013224. അനില്‍കുമാറിന്റെ ഫോണ്‍ – 9633845804.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.