Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മണ്‍സൂണ്‍ ഫുട്‌ബോള്‍ മേള ആവേശമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 11:53 pm IST
in Ernakulam

മട്ടാഞ്ചേരി: മണ്‍സൂണ്‍ ഫുട്‌ബോള്‍ മേള ആവേശമായി. വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയില്‍ നടന്ന ‘ഷൂട്ട് ദ റെയിന്‍’ ഫുട്‌ബോള്‍ മേള നാട്ടുകാര്‍ക്കൊപ്പം വിദേശികള്‍ക്കും ഹരമായി മാറി. ശനിയാഴ്ച രാവിലെ 7ന് മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ എം.ബിനോയ് ഫുട്‌ബോള്‍ മത്സരം കിക്കോഫ് ചെയ്തു.

മലബാര്‍ ഹൗസും കാസിനോ ഹോട്ടലും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോള്‍ നേട്ടത്തില്‍ മലബാര്‍ ഹൗസ് വിജയികളായി. സെവന്‍സ് രീതിയില്‍ മുപ്പത് മിനിറ്റ് ദൈര്‍ഘ്യത്തില്‍ നടന്ന മണ്‍സൂണ്‍ ഫുട്‌ബോള്‍ കാണികളില്‍ ആവേശത്തോടൊപ്പം ആനന്ദത്തിന്റെയും മേളയായി മാറി. വിനോദസഞ്ചാരമേഖലയിലെ കായികതാരങ്ങള്‍ ചെളിയിലും വെയിലിലും മഴയത്തും പന്തിന് പിന്നാലെ പായുകയും ഉരുണ്ടുവീഴുകയും ചെയ്യുമ്പോള്‍ കാണികള്‍ അവരെ കയ്യടിച്ച് പ്രോത്സാഹനം നല്‍കി കളിക്കളത്തില്‍ ആവേശം പകരുകയും ചെയ്തു. ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ 25ഓളം ടീമുകളാണ് മത്സരിക്കാനെത്തിയത്. രണ്ടുദിവസത്തെ ഫുട്‌ബോള്‍ മത്സരം ഇന്ന് സമാപിക്കും. വൈകിട്ട് 5ന് നടക്കുന്ന ഫൈനല്‍ മത്സരവിജയികള്‍ക്ക് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ ട്രോഫിയും സമ്മാനത്തുകയും നല്‍കുമെന്ന് പബ്ലിസിറ്റി ചെയര്‍മാന്‍ രവിവര്‍മ്മ പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ് സ്‌കറിയ അധ്യക്ഷത വഹിക്കും. ലോകകപ്പ് ഫുട്‌ബോള്‍ മേളയുടെ ലഹരിയിലമര്‍ന്ന കൊച്ചിയില്‍ നടക്കുന്ന മണ്‍സൂണ്‍ ഫുട്‌ബോള്‍ കാണുവാന്‍ നൂറുകണക്കിന് യുവാക്കളാണ് ഫോര്‍ട്ടുകൊച്ചിയിലെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.