Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഓണ്‍ലൈന്‍ വഴിയുള്ള മണല്‍ വിതരണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2014, 09:46 pm IST
in Ernakulam

കാക്കനാട്‌: ജില്ലയിലെ മണല്‍കടവുകളില്‍ നിന്ന്‌ ഓണ്‍ലൈന്‍ വഴിയുള്ള മണല്‍ വിതരണം നിലച്ചു. രണ്ട്‌ മാസമായി ബ്രോഡ്ബാന്റ്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്റെ ബില്ല്‌ അടയ്‌ക്കാത്തതിനെ തുടര്‍ന്ന്‌ ബിഎസ്‌എന്‍എല്‍ അധികൃതര്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വിച്ഛേദിച്ചു. ജില്ലാ ഭരണകൂടമാണ്‌ നെറ്റ്‌ കണക്ഷന്റെ ബില്ല്‌ അടയ്‌ക്കേണ്ടത്‌. അധികൃതരുടെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായ വീഴ്ചകാരണം മണലിനായി കാത്തിരിക്കുന്ന നിരവധി അപേക്ഷകര്‍ ഇത്‌ മൂലം വലയുന്നതായി പരാതിയുണ്ട്‌.

നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്റര്‍ വഴിയാണ്‌ ജില്ലയിലെ മണല്‍കടവുകളില്‍ നിന്നുള്ള മണല്‍ വിതരണത്തിനു ഓണ്‍ലൈന്‍ പാസ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ഇവിടത്തെ ഇന്റര്‍നെറ്റ്‌ കണക്ഷനാണ്‌ വിച്ഛേദിച്ചിരിക്കുന്നത്‌. ഇതോടെ മണല്‍ വിതരണവുമായി ബന്ധപ്പെട്ട്‌ ഇന്റര്‍നെറ്റ്‌ വഴി അപ്ലോഡ്‌ ചെയ്യേണ്ട പല പ്രധാന പ്രവര്‍ത്തികളും അവതാളത്തിലായി. എന്നാല്‍, ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ക്ക്‌ കമ്പ്യൂട്ടറില്‍ നിന്ന്‌ പ്രിന്റ്‌ എടുത്ത്‌ കടവുകളില്‍ നിന്ന്‌ മണല്‍ വിതരണം നടത്തുന്നുണ്ടെന്ന്‌ ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. അപേക്ഷകള്‍ ഒന്നും തന്നെ കെട്ടിക്കിടക്കുന്നുമില്ല. അടുത്ത ദിവസം തന്നെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ബില്ല്‌ അടയ്‌ക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, വീടു നിര്‍മാണത്തിനും മറ്റും മണല്‍ ലഭിക്കാന്‍ കടമ്പകളേറെയെന്ന്‌ വരുത്തി ഓണ്‍ലൈന്‍ മണല്‍ പാസ്‌ സംവിധാനം തകര്‍ക്കാനും നീക്കം നടക്കുന്നുണ്ട്‌. കടവ്‌ നടത്തിപ്പുകാരും മണല്‍ മാഫിയകളും കൈകോര്‍ത്ത്‌ കൃത്രിമ ക്ഷാമമുണ്ടാക്കി തകര്‍ക്കനാണു ശ്രമിക്കുന്നത്രെ. ഇത്തരത്തില്‍ നിരവധി ഗുണഭോക്താക്കള്‍ക്ക്‌ പ്രയാസം നേരിടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. പാസ്‌ തിരുത്തിയും ഒരേ പാസില്‍ പലതവണ മണല്‍ കടത്തിയും യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക്‌ സമയബന്ധിതമായി മണല്‍ വിതരണം ചെയ്യാതെയും സര്‍ക്കാര്‍ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമം ചില കടവുകളില്‍ നടക്കുന്നുണ്ട്‌.

എന്നാല്‍ മണല്‍മാഫിയകള്‍ക്ക്‌ ആയിരമോ രണ്ടായിരമോ അധികം കൊടുത്താലും മണല്‍ വീട്ടിലെത്തുമെന്ന്‌ ഉപഭോക്താക്കളും പറയുന്നു. ആദ്യഘട്ടം പിറവം, മണീട്‌ പഞ്ചായത്തുകളിലാണു പാസ്‌ വിതരണം സമ്പൂര്‍ണമായും ഓണ്‍ലൈനാക്കിയത്‌. പിന്നീട്‌ ഐക്കരനാട്‌, ആരക്കുഴ, ആവോലി, കാലടി, കാഞ്ഞൂര്‍, കീരംപാറ, കൂവപ്പടി, കുട്ടമ്പുഴ, മലയാറ്റൂര്‍ നിലേശ്വരം, മാറാടി, മൂവാറ്റുപുഴ, ഒക്കല്‍, പെരുമ്പാവൂര്‍, പിറവം, പൂതൃക്ക, രാമമംഗലം, വാളകം എന്നീ പഞ്ചായത്തുകളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.