Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാഹനങ്ങള്‍ക്ക്‌ അപകടയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2014, 09:10 pm IST
inErnakulam

കാക്കനാട്‌: തൃക്കാക്കര നഗരസഭ അഞ്ചാം വാര്‍ഡിലെ കൊല്ലംകുടിമുകള്‍ കോയിക്കല്‍ഞ്ഞാലില്‍ റോഡിന്റെ പാറമടയോട്‌ ചേര്‍ന്ന ഭാഗത്ത്‌ കെട്ടിയുയര്‍ത്തിക്കൊണ്ടിരുന്ന കോണ്‍ക്രീറ്റ്‌ പാര്‍ശ്വഭിത്തി കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ താഴേക്കു പതിച്ചു.ആളപായമൊന്നുമില്ല. 60 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന്‌ ക്വാറി ഉടമ പറഞ്ഞു.തൃക്കാക്കര നഗരസഭക്കുവേണ്ടി ഒരുകോടി രൂപ ചെലവിട്ടാണ്‌ മാമംഗലം സ്വദേശിയായ ക്വാറി ഉടമ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നത്‌. 27 വര്‍ഷം മുന്‍പുവരെ പാറ പൊട്ടിച്ചിരുന്ന ഈ മടയുടെ റോഡിനോട്‌ ചേര്‍ന്ന ഭാഗം പൂഴിമണ്ണാണ്‌.തൊട്ടടുത്ത സ്വകാര്യ വില്ലക്കാരാണ്‌ നഗരസഭയ്‌ക്ക്‌ വേണ്ടി ഇതിനു സമീപത്തുകൂടി റോഡ്‌ നിര്‍മിച്ചു നല്‍കിയത്‌.

കഴിഞ്ഞവര്‍ഷം കാലവര്‍ഷത്തിലെ കനത്ത മഴയിലാണ്‌ പാറമടക്ക്‌ മുകളിലുള്ള റോഡിന്റെ മതില്‍ 50 മീറ്റര്‍ നീളത്തില്‍ റോഡിന്റെ ഒരു ഭാഗത്തോടൊപ്പം ഇടിഞ്ഞ്‌ പാറമടയിലേക്ക്‌ വീണത്‌. ക്വാറി ഉടമയുമായി നഗരസഭാധികൃതരും വാര്‍ഡ്‌ കൗണ്‍സിലര്‍ റസിയനിഷാദും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ പാറമടയുടെ അടിയില്‍ നിന്നും കോണ്‍ക്രീറ്റ്‌ കെട്ടി പാര്‍ശ്വഭിത്തി കെട്ടാന്‍ തീരുമാനമായത്‌. അതനുസരിച്ച്‌ റോഡില്‍ നിന്ന്‌ എട്ടു മീറ്റര്‍ മാറ്റി മതില്‍ കെട്ടി മണ്ണിട്ട്‌ റോഡിന്റെ ലെവലില്‍ എത്തിയപ്പോഴാണ്‌ കനത്തമഴയില്‍ ഇത്‌ ഒലിച്ചു പോയത്‌.

ഇതോടുകൂടി റോഡിനപ്പുറം കൊയിക്കഞ്ഞാലില്‍ ഭാഗത്തും വില്ലകളില്‍ താമസിക്കുന്ന 45 കുടുംബങ്ങള്‍ക്കും നഗരവുമായുള്ള ബന്ധമറ്റിരിക്കുകയാണ്‌. എന്നിട്ടും ഇതുവഴി കുട്ടികളെയും കൊണ്ടുള്ള വാഹനങ്ങള്‍ വശത്തുകൂടി ചീറിപ്പാഞ്ഞുപോകുന്നത്‌ അപകടം ക്ഷണിച്ചു വരുത്തുന്നു. റോഡ്‌ തുടങ്ങുന്ന ഭാഗത്ത്‌ ഇതുവരെയും അധികൃതര്‍ അപായസൂചക ബോര്‍ഡ്‌ സ്ഥാപിച്ചിട്ടില്ല. പാര്‍ശ്വഭിത്തിയുടെ മറ്റു ഭാഗങ്ങളിലെ പണി നടക്കുന്നുണ്ട്‌.റോഡിനടിയിലെ പൂഴിമണ്ണ്‌ നേരത്തെ പാറമടയില്‍ നിന്നും തള്ളിയ ഉറപ്പില്ലാത്തതും പശയില്ലാത്തതുമായ മണ്ണാണ്‌. അതാണ്‌ റോഡ്‌ ഇടിയാനുള്ള പ്രധാന കാരണമെന്ന്‌ സ്ഥലവാസികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.