തൃപ്പൂണിത്തുറ: മാര്‍ക്കറ്റ് പരിസരങ്ങളില്‍ ആംപ്യൂളുകള്‍ വില്‍പ്പന നടത്തിയ പൂണിത്തുറ വില്ലേജ് തൈക്കൂടം പുളിക്കല്‍ വീട്ടില്‍ ഇസ്മയില്‍ മകന് ഇര്‍ഷാദിനെ എറണാകുളം എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ജി. കൃഷ ്ണകുമാറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റുചെയ്തു. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡിലെ അന്തകാരത്തോട് പാലത്തിന് സമീപത്തുനിന്നുമാണ് അറസ്റ്റുചെയ്തത്. പാലത്തിന് സമീപം ആംപ്യൂളുകള്‍ വില്‍പ്പനക്കായി കാത്തുനില്‍ക്കുമ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 18 ബ്രൂഫിനോര്‍ഫിന്‍ ആംപ്യൂളുമായി ഇയാളെ അറസ്റ്റ്ചെയ്തത്. മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് ആംപ്യൂളുകള്‍ എത്തിച്ചുകൊടുക്കുകയാണ് ഇയാള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: