മനില: ഫിലിപ്പിന്‍സിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുലു പ്രവിശ്യയിലെ കാഗെ ഗ്രാമത്തില്‍ അബു സായഫ് ഭീകരരും ഫിലിപ്പിന്‍സ് സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.
അബു സായഫ് ഭീകര്‍ കാബുന്താകസ് ഗ്രാമത്തില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: