Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അദാലത്തില്‍ കൊള്ളപ്പലിശക്കാരായ വനിതകള്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2014, 09:43 pm IST
in Ernakulam

ആലുവ: കൊള്ളപ്പലിശക്കാരെ നേരിടുന്നതിന്‌ വേണ്ടി റൂറല്‍ എസ്‌.പി.സതീഷ്‌ ബിനോ നടത്തിയ അദാലത്തില്‍ വനിത കൊളളപ്പലിശക്കാര്‍ക്കെതിരെ പരാതിയുമായി ഒരു വീട്ടമ്മയെത്തി. ഗുണ്ടാസംഘങ്ങള്‍ തന്നെ അക്രമിക്കുമോയെന്ന്‌ ഭയവും ഇവര്‍ക്കുണ്ട്‌. കരുമാലൂര്‍ സ്വദേശിനി സുശീലയാണ്‌ പരാതിയുമായെത്തിയത്‌.

2010 ല്‍ ഏഴുലക്ഷം രൂപയാണ്‌ കരുമാല്ലൂര്‍ സ്വദേശിനിയായ സുശീല പലിശക്കെടുത്തത്‌. അങ്കമാലി സ്വദേശിനികളായ മേരി കോലഞ്ചേരി, റോസി തൈക്കൂടത്തില്‍ എന്നിവരാണ്‌ പണം നല്‍കിയത്‌. ഇതുവരെ പല ഘട്ടങ്ങളായി 26 ലക്ഷം രൂപ ഇവര്‍ തിരിച്ചടച്ചു കഴിഞ്ഞു.

എന്നാല്‍ ഇനിയും പണം വേണമെന്ന ആവശ്യമാണ്‌ ഇവരുടേത്‌. ആറ്‌ ബ്ലാങ്ക്‌ ചെക്കുകളും മുദ്ര പത്രങ്ങളും പ്രോമിസറിനോട്ടുകളും പുരയിടത്തിന്റെ ആധാരത്തിന്റെ കോപ്പിയും നല്‍കിയിരുന്നു. ഇപ്പോള്‍ ആധാരത്തിന്റെ കോപ്പിയും നല്‍കിയിരുന്നു. ഇപ്പോള്‍ ആധാരത്തിന്റെ കോപ്പിയില്‍ ഒപ്പിട്ടു നല്‍കാന്‍ നിര്‍ബന്ധിച്ച്‌ ഇവരേയും ഭര്‍ത്താവിനേയും ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയാണ്‌.

മരിച്ചാലും ഇനി ഗുണ്ടകളുടെ ഭീഷണിക്ക്‌ വഴങ്ങില്ലെന്ന വാശിയുമായാണ്‌ ഇവര്‍ എസ്പിയുടെ മുന്നിലെത്തിയത്‌. പലിശ ഇടപാടുകാരായ സ്ത്രീകള്‍ക്കെതിരെ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ റൂറല്‍ എസ്പി നിര്‍ദ്ദേശം നല്‍കി. ഏതാനും നാളുകള്‍ക്ക്‌ മുമ്പ്‌ ഇവരുടെ സ്ഥലം ജപ്തി ചെയ്യാന്‍ തോമസ്‌ എന്നയാള്‍ക്ക്‌ കോടതിയില്‍നിന്നും അനുമതി ലഭിച്ചു. എന്നാല്‍ തോമസിനെ തങ്ങള്‍ക്കറിയില്ലെന്നാണ്‌ ഇവര്‍ പറയുന്നത്‌.

തുടര്‍ന്ന്‌ ജപ്തിക്കെതിരെ സ്റ്റേ വാങ്ങി കോടതിയില്‍ അഭയം പ്രാപിച്ചിരിക്കുയാണ്‌. ഇന്നലെ രാവിലെ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഡിവിഷനുകളില്‍ നിന്നായി 15 പരാതികളാണ്‌ അദാലത്തില്‍ എത്തിയത്‌. ഇതില്‍ ഏഴെണ്ണത്തില്‍ കേസെടുത്തു. എട്ട്‌ പരാതികളിന്മേല്‍ വിശദമായ അന്വേഷണം നടത്താനാണ്‌ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.