Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്‍ഫോപാര്‍ക്ക്‌ രണ്ടാംഘട്ടത്തില്‍ ഇടംതേടി കൂടുതല്‍ ഐടി കമ്പനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2014, 09:08 pm IST
in Ernakulam

കൊച്ചി: ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ടത്തില്‍ഐടിക്യാംപസുകള്‍ തുടങ്ങുന്നതിന്‌ കൂടുതല്‍ കമ്പനികള്‍ രംഗത്തെത്തി. യുഎസ്ടിഗ്ലോബല്‍, ട്രാന്‍സ്‌ ഏഷ്യ, ക്ലേയ്സിസ്‌, മീഡിയ സിസ്റ്റംസ്‌, സിസ്കോണ്‍ ഗ്രൂപ്പ്‌, ബ്രിഗേഡ്‌ എന്റര്‍പ്രൈസസ്‌ എന്നീ ആറുകമ്പനികളാണ്‌ ക്യാംപസുകള്‍ തുടങ്ങാന്‍ പുതുതായിതാല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്‌.

തൊഴില്‍ദാനത്തിന്റെയും ഐടി സ്പേസിന്റെയുംകാര്യത്തില്‍ ഇന്‍ഫോ പാര്‍ക്ക്‌ എല്ലാ പ്രധാന ലക്ഷ്യങ്ങളും നേടിക്കഴിഞ്ഞതായി ഇന്‍ഫോപാര്‍ക്കില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ ഐടി-വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2500 കോടിരൂപയുടെ പദ്ധതി തൃപ്തികരമായ രീതിയിലാണ്‌ പുരോഗമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ഇന്‍ഫോപാര്‍ക്കിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കുംഎല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക്‌ രണ്ടാംഘട്ടത്തില്‍ ഫെര്‍സ്റ്റോണ്‍ ഇന്‍ഫ്രാറ്റല്‍ പ്രൈവറ്റ്‌ ലിമിറ്റഡും അബാദ്‌ ബില്‍ഡേഴ്സും സംയുക്തമായാണ്‌ ഐടി അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നത്‌. രണ്ടാംഘട്ടത്തില്‍ 15 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുള്ള കൊഗ്നിസന്റിന്റെ ആദ്യഘട്ടത്തിലെ ക്യാംപസ്‌ ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകും. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഉറച്ച വളര്‍ച്ച കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി ഇന്‍ഫോപാര്‍ക്ക്‌ സിഇഒ ഋഷികേശ്‌ നായര്‍ പറഞ്ഞു. 60 ലക്ഷം ചതുരശ്ര അടിവിസ്തീര്‍ണത്തിലുള്ളകെട്ടിടസൗകര്യം 2015ഓടെ ഇരട്ടിയാക്കുകയാണ്‌ ലക്ഷ്യം. അതോടൊപ്പം 2014-15 സാമ്പത്തിക വര്‍ഷത്തില്‍കുറഞ്ഞത്‌ 2000 കോടി രൂപയുടെ കയറ്റുമതി വരുമാനവും പ്രതീക്ഷിക്കുന്നുണ്ടെന്ന്‌ അദ്ദേഹം സംഗമത്തില്‍വ്യക്തമാക്കി.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ പതിനായിരത്തിലേറെ പേര്‍ക്ക്‌ ജോലി നല്‍കാനാകുമെന്നും പ്രതീക്ഷിക്കുന്നു. പൊതുവായ വഴിയും 220 കെവി ഗ്യാസ്‌ ഇന്‍സുലേറ്റഡ്‌ സബ്സ്റ്റേഷനും മലിനജല നിര്‍ഗമന മാര്‍ഗങ്ങളുംകേബിള്‍ ട്രഞ്ചുകളുംഡേറ്റാ കണക്ടിവിറ്റിയും ജലശുദ്ധീകരണ വിതരണ സംവിധാനവുമെല്ലാമുള്ള അത്യാധുനിക ഐടി പാര്‍ക്കാണ്‌ രണ്ടാം ഘട്ടത്തില്‍ ഉണ്ടാകുക. ഒന്നാംഘട്ടത്തില്‍ ടിസിഎസ്‌ ക്യാംപസും ബ്രിഗേഡ്ക്യാംപസും നിര്‍മാണം പുരോഗമിക്കുകയാണ്‌.

ടിസിഎസ്‌ ക്യാംപസ്‌ ഈ വര്‍ഷം രണ്ടാംപാദത്തോടെ പൂര്‍ത്തിയാകുമ്പോള്‍ ബ്രിഗേഡ്ക്യാംപസിന്റെ ആദ്യഘട്ടം 2015 ആദ്യപാദത്തില്‍ പ്രവര്‍ത്തനസജ്ജമാകും. ജീവനക്കാരുടെ സുരക്ഷക്കായി ക്യാംപസില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറ സംവിധാനം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ ബെന്നി ബഹനാന്‍, വി.പി.സജീന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Thiruvananthapuram

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.