Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉന്നത ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറി: കീഴ്ജീവനക്കാര്‍ വലഞ്ഞു; കയ്യേറ്റം ഒഴിപ്പിക്കല്‍ നാമമാത്രമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2014, 10:51 pm IST
inErnakulam

മട്ടാഞ്ചേരി: പൈതൃകമേഖലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ നാമമാത്രമായി. വ്യാഴാഴ്ച രാവിലെ തൊഴിലാളികളും ജെസിബിയും വാഹനങ്ങളുമായി അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘം ഉന്നത ഉദ്യോഗസ്ഥരുടെ നിസഹകരണംമൂലം വലഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ ജനുവരി ആദ്യവാരം നടന്ന കയ്യേറ്റങ്ങളാണ്‌ റവന്യൂ-കോര്‍പ്പറേഷന്‍-പോലീസ്‌ അധികൃതരെത്തി പൊളിച്ചുനീക്കല്‍ നടത്തിയത്‌. കഴിഞ്ഞ ദിവസം ഫോര്‍ട്ടുകൊച്ചിയിലെ അനധികൃത കടകളിലെത്തി കയ്യേറ്റം പൊളിച്ചുമാറ്റണമെന്ന്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കിയിരുന്നു.

ഇതിനെതുടര്‍ന്ന്‌ 50 ഓളം കയ്യേറ്റങ്ങള്‍ സ്വയം നീക്കംചെയ്തെങ്കിലും പലരും നോട്ടീസ്‌ അവഗണിക്കുകയാണ്‌ ചെയ്തത്‌. ഇവരെ ഒഴിപ്പിക്കാനാണ്‌ വ്യാഴാഴ്ച റവന്യൂ-കോര്‍പ്പറേഷന്‍ സംഘം പൈതൃകമേഖലയിലെത്തിയത്‌. കയ്യേറ്റം നടത്തിയ പല കടക്കാരും ഡിടിപിസിയുടെയും കൊച്ചി ടൂറിസം കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെയും മുന്‍കാല ഉത്തരവുകള്‍ കാട്ടി അധികൃതരെ വിലക്കിയപ്പോള്‍ തുടര്‍നടപടിക്കായി ഫോര്‍ട്ടുകൊച്ചി സബ്കളക്ടറെ ബന്ധപ്പെടുവാന്‍ ശ്രമിച്ച അധികൃതര്‍ക്ക്‌ ഫോണിലൂടെപ്പോലും മറുപടി നല്‍കാതെ ഉന്നതര്‍ ഒഴിഞ്ഞുമാറിയത്‌ ജനങ്ങള്‍ക്ക്‌ മുമ്പാകെ ഇളിഭ്യരാക്കുകയും ചെയ്തു. റവന്യൂവകുപ്പിന്റെയും ടൂറിസംവകുപ്പിന്റെയും മേല്‍നോട്ടത്തില്‍ നടക്കുന്ന സൊസൈറ്റികളുടെ ഉന്നതര്‍ പോലും അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്ന വേളയില്‍ സ്ഥലത്തെത്താത്തത്‌ ഉദ്യോഗസ്ഥസംഘത്തെ വലക്കുകയും ചെയ്തു. അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്‌ കൊച്ചി തഹസില്‍ദാര്‍ പി.കെ. കൃപന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ്‌ മാത്യു, ഷൈഫുദ്ദീന്‍, ഫോര്‍ട്ടുകൊച്ചി പോലീസ്‌ സിഐ എന്‍.കെ. പ്രകാശന്‍, എസ്‌ഐ എസ്‌. രാജേഷ്‌, കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എ. പുരുഷോത്തമന്‍, ഇന്‍സ്പെക്ടര്‍മാരായ സുരേഷ്‌, സ്വരൂപ്‌, മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.