Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത കശാപ്പ്‌ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2014, 10:50 pm IST
in Ernakulam

പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ അനധികൃതമായി കശാപ്പ്‌ കേന്ദ്രങ്ങള്‍ പെരുകുന്നു. ചന്തമുറ്റങ്ങളും റോഡുകളുമൊക്കെ കശാപ്പു കേന്ദ്രങ്ങളായി മാറുമ്പോള്‍ കൊച്ചി നഗരസഭ വെറും കാഴ്ചക്കാരായി നില്‍ക്കുന്നു. പശ്ചിമകൊച്ചിയില്‍ നഗരസഭയ്‌ക്ക്‌ സ്വന്തമായി അറവുശാല ഇല്ലാത്തതിനാല്‍ അനധികൃത കശാപ്പുകള്‍ തടയുന്നതിനും അവര്‍ക്ക്‌ കഴിയുന്നില്ല. പശ്ചിമകൊച്ചിയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം എല്ലാ ദിവസവും മാടുകളെ അറക്കുന്നുണ്ട്‌. മാടുകളെ നിരീക്ഷിച്ച്‌ രോഗങ്ങളില്ലെന്ന്‌ ഉറപ്പുവരുത്തിയശേഷം വെറ്റിനറി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയാല്‍ മാത്രമേ കശാപ്പ്‌ നടത്താവൂ എന്നാണ്‌ നിയമം. ഇതിനായി നേരത്തെ മട്ടാഞ്ചേരിയിലെ മരക്കടവില്‍ കശാപ്പുശാലയും വെറ്റിനറി ഡോക്ടറുമുണ്ടായിരുന്നു. അറവിനുള്ള മാടുകളെ തലേദിവസം അറവുശാലയില്‍ എത്തിക്കും. ഡോക്ടര്‍ പരിശോധിച്ച്‌ രോഗമില്ലാത്ത മാടുകളെ കശാപ്പു ചെയ്യാന്‍ അനുമതി നല്‍കും. കശാപ്പിനുശേഷം ഇറച്ചി പരിശോധിച്ച്‌ സീല്‍ ചെയ്യും. ഇതോടൊപ്പം ഇറച്ചിക്കടയില്‍ സൂക്ഷിക്കുന്നതിന്‌ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഈ ഏര്‍പ്പാടുകള്‍ ഇപ്പോള്‍ പഴങ്കഥയാണ്‌. മരക്കടവിലെ പഴയ കശാപ്പുശാലയില്‍ വളയമില്ലാതെയുള്ള ചാട്ടങ്ങളാണ്‌ ഡോക്ടറുമില്ല, പരിശോധനയുമില്ല. ശുദ്ധജലമില്ലാത്തതിനാല്‍ കായലിലെ വെള്ളമാണ്‌ ഉപയോഗിക്കുന്നത്‌.
അറവുമാലിന്യങ്ങള്‍ ഇതേ കായലിലേക്ക്‌ തള്ളുന്നു. മട്ടാഞ്ചേരി, തോപ്പുംപടി, ഫോര്‍ട്ടുകൊച്ചി, കരുവേലിപ്പടി തുടങ്ങിയ മാര്‍ക്കറ്റുകളിലും കശാപ്പ്‌ സമാനരീതിയില്‍ തന്നെയാണ്‌ നടക്കുന്നത്‌. മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലും വീടുകളിലും കശാപ്പ്‌ നിര്‍ദ്ദാക്ഷിണ്യം നടക്കുകയാണ്‌. രോഗമുള്ള മാടുകളും ചത്തനിലയിലുള്ള മാടുകളും തീന്‍മേശയിലെത്തുന്നു. ഗര്‍ഭിണികളായ കന്നുകാലികളും മാര്‍ക്കറ്റില്‍ എത്തുന്നു. ഗര്‍ഭാവസ്ഥയിലുള്ള കന്നുകുട്ടികളുടെ ഇറച്ചി പ്രത്യേക വിലയ്‌ക്കാണ്‌ വില്‍ക്കുന്നത്‌.

പശ്ചിമകൊച്ചിയില്‍ പുതിയ അറവുശാല സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപനം നടക്കുന്നതല്ലാതെ നഗരസഭ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. പശ്ചിമകൊച്ചിയില്‍ പ്രതിമാസം ആയിരത്തോളം മാടുകളെ കശാപ്പു ചെയ്യുന്നുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. ശനി, ഞായര്‍ ദിവസങ്ങളിലാണ്‌ കൂടുതല്‍ കശാപ്പ്‌. ഉടനെ തിരിച്ചറിയാത്ത രോഗങ്ങളുടെ പിടിയിലേക്ക്‌ വഴുതി വീഴുകയാണ്‌ ഒരു സമൂഹം.

കെ.കെ. റോഷന്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

Bollywood

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.