Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടിപ്പറും തൊഴിലാളിയും പാറമടയില്‍ വീണു; തിരച്ചില്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2014, 10:07 pm IST
in Ernakulam

മൂവാറ്റുപുഴ: പാറമടയ്‌ക്ക്‌ സമീപം ഒതുക്കിയിട്ടിരുന്ന ടിപ്പര്‍ ലോറി സ്റ്റാര്‍ട്ട്‌ ചെയ്ത അയല്‍സംസ്ഥാന തൊഴിലാളിയും വണ്ടിയുമടക്കം പാറമടയിലെ വെള്ളക്കെട്ടില്‍ വീണു. മണിക്കൂറുകള്‍ക്ക്‌ ശേഷം ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടേയും സഹായത്തോടെ നൂറ്‌ അടിയോളം താഴ്ചയില്‍ മുങ്ങിപ്പോയ ലോറി പൊക്കിയെടുത്തു.

തൊഴിലാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കല്‍ക്കട്ട സ്വദേശി സെയ്തുള്‍ (23) ആണ്‌ വെള്ളത്തില്‍ വീണത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 3മണിയോടെ മൂവാറ്റുപുഴ പായിപ്ര മാന്നാറിക്ക്‌ സമീപമുള്ള പാറമടയിലണ്‌ അപകടം. പാറമടയില്‍ നിന്നും കല്ലൂകള്‍ കയറ്റി പോകുന്ന ടിപ്പര്‍ ലോറി ഉച്ചയൂണിനായി ഡ്രൈവര്‍ ബിജു പാറമടയ്‌ക്ക്‌ സമീപം പാര്‍ക്ക്‌ ചെയ്തശേഷം ഊണ്‌ കഴിക്കാന്‍ പോയി. ഈ സമയം വാഹനത്തില്‍ കയറിയ പാറമടയിലെ ഹെല്‍പ്പര്‍ തൊഴിലാളിയായ സെയ്തുള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട ലോറി വെള്ളത്തിലേക്ക്‌ പതിക്കുകയായിരുന്നു. ക്യാബിനകത്ത്‌ പെട്ടുപോയ സെയ്തുള്‍ പുറത്ത്‌ ചാടി വാഹനത്തിന്റെ ക്യാബിന്റെ മുകളില്‍ പിടിച്ച്‌ കൈ പൊക്കിയെങ്കിലും രക്ഷിക്കാന്‍ ആരും സമീപത്തുണ്ടായിരുന്നില്ല. വാഹനം വെള്ളത്തില്‍ നൂറടിയോളം താഴ്ചയിലേക്ക്‌ പോയതിനാല്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ചെയ്യാന്‍ ഓടികൂടിയവര്‍ക്ക്‌ കഴിഞ്ഞില്ല. ഇതോടെ സംഭവ സ്ഥലത്ത്‌ ആയിരക്കണക്കിന്‌ ആളുകളും തടിച്ചു കൂടി.

വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ മൂവാറ്റുപുഴയില്‍ നിന്ന്‌ ഫയര്‍ഫോഴ്സ്‌ സംഘവും മുങ്ങല്‍വിദഗ്ധരും സ്ഥലത്തെത്തി. ലോറി ഉയര്‍ത്താനും സെയ്തുളിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെങ്കിലും തൊഴിലാളിയെ കണ്ടെത്താനിയില്ല. വെള്ളത്തില്‍ മുങ്ങി കണ്ടെത്തിയ ലോറി ക്രെയിന്റേയും ജെസിബിയുടേയും സഹായത്തോടെ മൂന്ന്‌ മണിക്കൂര്‍ പരിശ്രമത്തെ തുടര്‍ന്ന്‌ ഉയര്‍ത്തിയ ശേഷം കരയ്‌ക്കെത്തിച്ചു. ഇതിന്‌ ശേഷം 6.15ഓടെ ഫയര്‍ഫോഴ്സിന്റെ മുങ്ങല്‍ വിദഗ്ധ സംഘമായ സ്ക്യൂബ ടീം സെയ്തുളിന്‌ വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടായതിനാല്‍ വൈകീട്ട്‌ 7.30ഓടെ അവസാനിപ്പിക്കുകയാണ്‌ ചെയ്തത്‌. തെരച്ചില്‍ ഇന്ന്‌ രാവിലെ 7മണിയോടെ ആരംഭിക്കും. ആലുവയില്‍ നിന്ന്‌ രണ്ടംഗ മുങ്ങല്‍ സംഘവും സ്ഥലത്തെത്തും. മൂവാറ്റുപുഴ ഫയര്‍ഫോഴ്സിന്റെ സ്ക്യൂബ ടീമിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടക്കുന്നത്‌. ജില്ലയിലെ വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്നുമുള്ള സംഘമാണ്‌ ഇവിടെ എത്തിച്ചേര്‍ന്നിരുന്നത്‌. മൂവാറ്റുപുഴ ആര്‍ടിഒ പി.എന്‍. സന്തോഷ്‌ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. മൂവാറ്റുപുഴ സിഐ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐ ഗോപകുമാര്‍, എഎസ്‌ഐമാര്‍ അടക്കം വന്‍ പോലീസ്‌ സംഘവും സ്ഥലത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.