Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയെ വാര്‍ത്തയില്‍ അപമാനിച്ചതിന്‌ ബിബിസിക്കെതിരേ എംപിയുടെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2014, 09:57 pm IST
in World

ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വിവാദ പുരുഷന്‍” എന്നു വിശേഷിപ്പിച്ചതിന്‌ ബിബിസിക്കെതിരേ ബ്രിട്ടണിലെ ഇന്ത്യന്‍ എംപി പ്രീതി പട്ടേല്‍ പരാതി നല്‍കി. ബിബിസി ഡയറക്ടര്‍ ലോഡ്ഡോണിഹാളിന്‌ മേയ്‌19-ന്‍അയച്ച കത്തില്‍, ബ്രിട്ടണിലെ ഇന്ത്യന്‍ സമൂഹം-പ്രത്യേകിച്ച്‌ ഗുജറാത്തികള്‍ ആകെ വിഷണ്ണരും ക്ഷുഭിതരുമാണെന്ന്‌ പറയുന്നു.

മേയ്‌ 16-ന്‌ ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ ദിവസം ബിബിസി നല്‍കിയ വിവരണം തുടങ്ങിയത്‌ “ഇന്ത്യയിലെ ഏറ്റവും വിവാദ പുരുഷനായ നരേന്ദ്രമോദി..” എന്നാണ്‌. മോദിയെ രാഷ്‌ട്രീയ എതിരാളികള്‍ വിവാദ പുരുഷനെന്നു പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ ആ പ്രയോഗം കടമെടുക്കുമ്പോള്‍ പക്ഷപാത രഹിതമായി വാര്‍ത്ത നല്‍കേണ്ട ബിബിസി കടമ മറക്കുകയായിരുന്നുവെന്ന്‌ ബ്രിട്ടണിലെ എസക്സില്‍ വിതാം മണ്ഡലത്തില്‍ നിന്നുള്ള എംപിയായ പ്രീതി പട്ടേല്‍ ചൂണ്ടിക്കാട്ടുന്നു.

യാല്‍ഡാ ഹക്കിമാണ്‌ മോദിയെ വാര്‍ത്താ പരിപാടിയില്‍ അങ്ങനെ വിശേഷിപ്പിച്ചത്‌. രാഷ്‌ട്രീയക്കാര്‍ക്കെതിരേ അത്തരം പ്രയോഗം നിലവില്‍ ഉണ്ടെങ്കിലും മോദിയെക്കുറിച്ച്‌ അങ്ങനെയൊരു പ്രയോഗം അനുചിതമായെന്ന്‌ കത്തില്‍ പറയുന്നു. അതുവാര്‍ത്തയുടെ ആകെ സന്തുലനം തെറ്റിച്ചുവെന്നും ചൂണ്ടിക്കാണിക്കുന്നു. “മോദിയുടെ കയ്യില്‍ രക്തം പുരണ്ടിരിക്കുന്നു”വെന്നും “ഇന്ത്യയിലെ ഏറ്റവും വിഘടിത രാഷ്‌ട്രീയമുള്ളയാളാണ്‌ മോദി”യെന്നും പരിപാടിയില്‍ ഹക്കിം പരാമര്‍ശിച്ചുവെന്നും വിശദീകരണം തുടരുന്നു. എന്നാല്‍ ഏറ്റവും സമാധാനമായ മാര്‍ഗ്ഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ മോദിയെക്കുറിച്ച്‌ പരിപാടിയില്‍ ഒന്നും പറഞ്ഞില്ലെന്നും കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി എംപിയായ പ്രതീതി കത്തില്‍ പറയുന്നുണ്ട്‌.

ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ “ജനാധിപത്യ മാതൃകയിലുള്ള തെരഞ്ഞെടുപ്പ്‌ എന്നു കരുതപ്പെടുന്നു”വെന്നു വിശേഷിപ്പിച്ചതിനെയും പ്രീതി ചോദ്യം ചെയ്യുന്നുണ്ട്‌. ലണ്ടനില്‍ ജനിച്ചുവളര്‍ന്ന്‌, കെല്ലെ സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്രം പഠിച്ച പ്രീതി എസക്സ്‌ യൂണിവേഴ്സിറ്റിയിലാണ്‌ ബിരുദാനന്തര ബിരുദം പഠിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

പുതിയ വാര്‍ത്തകള്‍

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.