Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സുഹൃദ്ബന്ധം ശക്തിപ്പെടുത്തുമെന്ന്‌ ചൈന; നയതന്ത്രബന്ധം ദൃഢമാക്കണമെന്ന്‌ യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2014, 11:10 pm IST
in World

ന്യൂദല്‍ഹി: ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന്‌ ചൈന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ ബന്ധപ്പെട്ട ചൈനീസ്‌ പ്രധാനമന്ത്രി ലി കെക്വിങ്‌ ഇന്ത്യയിലെ പുതിയ സര്‍ക്കാരുമായി കൂടുതല്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി ഫോണില്‍ സംസാരിച്ച യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യ-യുഎസ്‌ ബന്ധം ദൃഢമാക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു പോകുന്നത്‌ ലോകശക്തികളായ അമേരിക്കയ്‌ക്കും ചൈനയ്‌ക്കും വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിക്കുന്നത്‌. നരേന്ദ്രമോദിയുമായി മികച്ച ബന്ധമുണ്ടാക്കുന്നതിന്‌ ചൈന ശ്രമിക്കുമ്പോള്‍ വിസ പ്രശ്നത്തിലെ ഭിന്നിപ്പ്‌ ഇല്ലാതാക്കുന്നതിനാണ്‌ അമേരിക്കയുടെ ശ്രമം. മോദി സര്‍ക്കാരുമായി ഏതുവിധേനയും മികച്ച ബന്ധം ഉണ്ടാക്കിയെടുക്കുന്നതിനാണ്‌ അമേരിക്കയുടെ ശ്രമം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച ചൈനീസ്‌ പ്രധാനമന്ത്രി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ അഭിനന്ദിച്ചു. 25 മിനിറ്റോളം ഫോണില്‍ സംസാരിച്ച ഇരുവരും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തി. ലീയുടെ അഭിനന്ദനത്തിന്‌ നന്ദി അറിയിച്ച മോദി, രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ തന്റെ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ പ്രയോജനം തങ്ങളുടെ ജനങ്ങള്‍ക്കായിരിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഉടമ്പടികളെ സ്വാഗതം ചെയ്യുന്നതായും മോദി അറിയിച്ചു.

എത്രയും പെട്ടെന്നു തന്നെ നേരില്‍ കണ്ട്‌ ഉന്നതതല ചര്‍ച്ചകള്‍ നടത്താനും ഇരുനേതാക്കന്മാരും ധാരണയായി. ഈവര്‍ഷം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ്‌ പ്രസിഡന്റ്‌ സി ജിന്‍പിങ്ങിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വഴിത്തിരിവാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച്‌ ഇരുവരും ഏറെ നേരം ചര്‍ച്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര-വാണിജ്യ-വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച്‌ സുഷമാ സ്വരാജുമായി വിശദമായ ചര്‍ച്ച നടത്തിയ ജോണ്‍ കെറി വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ സുഷമയെ അഭിനന്ദിച്ചു.

500 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാറാണ്‌ ഇരുരാജ്യങ്ങളും ലക്ഷ്യം വെക്കുന്നത്‌. സാര്‍ക്ക്‌ രാജ്യങ്ങളുമായി ഇന്ത്യയുടെ സഹകരണത്തെക്കുറിച്ച്‌ സുഷമ കെറിയുമായി സംസാരിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നരേന്ദ്രമോദിയെ അമേരിക്കയിലേക്ക്‌ ക്ഷണിക്കുന്നതിനായി ഒബാമ ഭരണകൂടം അത്യധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി ജോണ്‍ കെറി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

India

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.