Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സൈന്‍സ്‌ ഡിജിറ്റല്‍ വീഡിയോ മേള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2014, 10:58 pm IST
inErnakulam

കൊച്ചി: ഇന്ത്യന്‍ ഫിലിം സൊസൈറ്റി ഫെഡറേഷന്‍, കേരളം സംഘടിപ്പിക്കുന്ന സൈന്‍സ്‌ ചലച്ചിത്രമേള എറണാകുളം ടൗണ്‍ ഹാള്‍, ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ എന്നിവിടങ്ങളില്‍ മെയ്‌ 28 മുതല്‍ ജൂണ്‍ 1 വരെയുള്ള തീയതികളില്‍ നടക്കും.

ജോണ്‍ അബ്രഹാം പുരസ്ക്കാരത്തിനു വേണ്ടിയുള്ള ഡോക്യുമെന്ററികളുടേയും ഹ്രസ്വചിത്രങ്ങളുടെയും ദേശീയതലത്തിലുള്ള മത്സരവിഭാഗങ്ങള്‍ ഈ മേളയുടെ മുഖ്യ ആകര്‍ഷണമാണ്‌.

ചലച്ചിത്രസംവിധായന്‍ ടി.വി. ചന്ദ്രന്‍ മേള മെയ്‌ 28ന്‌ വൈകീട്ട്‌ 5.30ന്‌ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ മേയര്‍ ടോണി ചമ്മണി, കെ.വി. തോമസ്‌ എംപി, പി.രാജീവ്‌ എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ഡോ. സെബാസ്റ്റ്യന്‍പോള്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍. മോഹന്‍, ഗീതുമോഹന്‍ദാസ്‌, നിരൂപകനായ വി.കെ. ജോസഫ്‌ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. പ്രശസ്ത സംവിധായകനായ കെ.ജി. ജോര്‍ജ്ജിനെ ഇത്തരുണത്തില്‍ ആദരിക്കുന്നതാണ്‌. റിയാസ്‌ കോമു സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ്സ്‌ സിനിമ എന്ന വീഡിയോ ആര്‍ട്ട്‌ സിമികളുടെ ആന്താരാഷ്‌ട്ര പാക്കേജ്‌, ഇന്ത്യന്‍ സംഗീതജ്ഞരേയും പാരമ്പര്യത്തേയും കുറിച്ചുള്ള സിനിമകളുടെ പാക്കേജ്‌ തുടങ്ങിയവയാണ്‌ മേളയിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍.

പുരസ്ക്കാരന നിര്‍ണയത്തിനായുള്ള ജൂറിയുടെ അദ്ധ്യക്ഷ പ്രശസ്ത സംവിധായിക മധുശ്രീ ദത്തയും, അംഗങ്ങള്‍ ചിത്രകാരന്‍ റിയാസ്‌ കോമു, സംവിധായകന്‍ കെ.ബി. വേണു എന്നിവരുമാണ്‌. മേളയുടെ ഉദ്ഘാടന ചിത്രം പ്രശസ്ത കന്നഡ എഴുത്തുകാരനും ജ്ഞാനപീഠജേതാവുമായ യു.ആര്‍. അനന്തമൂര്‍ത്തിയെക്കുറിച്ച്‌ ഗിരീഷ്‌ കാസറവള്ളി സംവിധാനം ചെയ്ത നോട്ട്‌ എ ബയോഗ്രാഫി, ബട്ട്‌ എ ഹൈപോതിസിസ്‌ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍ പേഴ്സണ്‍ മധുശ്രീ ദത്ത, സംവിധായകന്‍ കെ.ആര്‍. മോഹനന്‍, നിരൂപകന്‍ സി.എസ്സ്‌. വെങ്കിടേശ്വരന്‍, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ. പ്രഭാകരന്‍, കോഡിനേറ്റര്‍ എം.ഗോപിനാഥ്‌ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

പുതിയ വാര്‍ത്തകള്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.