Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബൈ മജീഷ്യന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2014, 12:52 am IST
inSports

മുംബൈ: ഐപിഎല്ലിന്റെ വിദേശ വേദികളില്‍ താളംകണ്ടെത്താന്‍ വിഷമിച്ച നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 5 വിക്കറ്റിന്റെ അത്ഭുത ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ചു. 14 പോയിന്റുമായി ഒപ്പം നിന്ന റോയല്‍സിനെ മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ മറകടന്നാണ് മുംബൈ ഇന്ത്യന്‍സ് മുന്നേറിയത്. അതിന നിര്‍ണായക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് മലയാളി താരങ്ങളായ സഞ്ജു വി. സാസണ്‍ (74), കരുണ്‍ നായര്‍ (50) എന്നിവരുടെ കരുത്തില്‍ 4 വിക്കറ്റ് തുലച്ച് 189റണ്‍സെടുത്തു. മൂംബൈ ഇന്ത്യന്‍സ് 14.4 ഓവറില്‍ അഞ്ച് വിക്കറ്റ് ബലികഴിച്ച് 195 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.

പ്ലോ ഓഫ് ഉറപ്പിക്കണമെങ്കില്‍ 14.3 ഓവറില്‍ മുംബൈ ജയിക്കണമായിരുന്നു. എന്നാല്‍ ആ സമയത്ത് 189 റണ്‍സേ അവര്‍ നേടിയിരുന്നുള്ളു. എന്നാല്‍ അടുത്ത പന്ത് ബൗണ്ടറിയടിച്ചാല്‍ മുംബൈയ്‌ക്ക് റോയല്‍സിനെ മറികടക്കാം എന്ന കണക്കുവന്നു.ജയിംസ് ഫാല്‍ക്‌നറെ സിക്‌സറിനു പറത്തി ആദിത്യ താരെ (6 നോട്ടൗട്ട്) മുംബൈ ക്യാംപില്‍ ആഹ്ലാദപ്പൂത്തിരികള്‍ കത്തിച്ചു.

വമ്പന്‍ സ്‌കോര്‍ പിന്തുര്‍ന്ന മുംബൈ ലെന്‍ഡല്‍ സിമ്മണ്‍സ് (12), മൈക്ക് ഹസി (22) കെയ്‌റോണ്‍ പൊള്ളാര്‍ഡ് (7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (16) എന്നിവരുടെ പതനംമൂലം പതറിയതാണ്. പക്ഷേ ഒരറ്റത്തു നിന്ന് റോയല്‍സ് ബൗളര്‍മാര നിഷ്‌കരുണം പ്രഹരിച്ച കോറി ആന്‍ഡേഴ്‌സന്‍ മുംബൈയുടെ കപ്പല്‍ മുങ്ങാതെ കാത്തു. 44 പന്തില്‍ ഒമ്പത് ബൗണ്ടറികളും ആറു സിക്‌സറുകളും പറത്തിയ ആന്‍ഡേഴ്‌സന്‍ തന്നെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഹീറോ. പത്ത് പന്തുകളില്‍ 30 റണ്‍സ് വാരിയ അമ്പാട്ടി റായിഡു ആന്‍ഡേഴ്‌സന് പറ്റിയ കൂട്ടാളിയായി. അഞ്ചു ഫോറുകളും  ഒരു സിക്‌സറും റായിഡുവിന്റെ ഇന്നിംഗ്‌സിന് ചാരുതയേകി.

പ്ലോ ഓഫ് ഉറപ്പിക്കാന്‍ 27 പന്തുകളില്‍ 70 എന്ന ഹിമാലയന്‍ കണക്കാണ് മുംബൈ ഇന്ത്യന്‍സിന്റെ മുന്നിലുണ്ടായിരുന്നത്. പതിനൊന്നാം ഓവറില്‍ ഫാല്‍ക്‌നറെ രണ്ടുതവണ അതിര്‍ത്തികടത്തിയും ഒരു തവണ ഗ്യാലറിയിലെത്തിച്ചും ആന്‍ഡേഴ്‌സന്‍ അതെത്തിപ്പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. അടുത്ത ഓവറില്‍ വാട്‌സനെ റായിഡു ഹാട്രിക്ക് ബൗണ്ടറികള്‍ക്ക് തല്ലിയൊതുക്കി. ആന്‍ഡേഴ്‌സനും ഒരു ഫോര്‍ നേടിയെടുത്തു. പ്രവീണ്‍ താംബെയും കെവിന്‍ കൂപ്പറും ധാരാളിത്തം കാട്ടിയപ്പോള്‍ മുംബൈയ്‌ക്ക് മൂന്ന് പന്തില്‍ 9 എന്ന  ഗണിതമെത്തി.

സുപ്രധാനമായ 15-ാം ഓവര്‍ എറിയാന്‍ ഫാല്‍ക്‌നര്‍ വന്നു. ആദ്യ പന്തില്‍ ഒരു റണ്‍സ്. രണ്ടാം പന്ത് റായിഡു കാണികള്‍ക്ക് ഇടയിലേക്കടിച്ചു, മുംബൈയ്‌ക്കാവശ്യം ഒരു പന്തില്‍ 2. പിന്നെ രണ്ടാം റണ്ണിന് തുനിഞ്ഞ റായിഡു റണ്ണൗട്ട്. ഫോറടിച്ചാല്‍ മുംബൈ ഇന്ത്യന്‍സ് കടക്കും. ദുഷ്‌കര ദൗത്യം.

പക്ഷേ, ഫാല്‍ക്‌നറുടെ ഫുള്‍ ടോസ് സ്‌ക്വയര്‍ ലെഗ് വഴി താരെ സിക്‌സറടിച്ചു. അവിശ്വസനീയ ജയംകണ്ട് വാംഖഡെയിലെ ഗ്യാലറി ഇളകി മറിയുമ്പോള്‍ റോയല്‍സ് ടീം തരിച്ചിരുന്നു. ക്ഷമയുടെ പര്യായമായര ാഹുല്‍ ദ്രാവിഡ് ക്ഷുഭിതനായി  തൊപ്പിവലിച്ചെറിയുന്നതുവരെയെത്തി റോയല്‍സിന്റെ ഡഗ് ഔട്ടില വൈകാരികവേലിയേറ്റം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

Kerala

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

Cricket

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

New Release

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.