Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2026, 06:04 pm IST
inNew Release

പ്രമുഖ നാടക താരം സോഫിയ തരകൻ ആദ്യമായി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ദിശാന്തരം എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി ആരംഭിച്ചു.റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷന്റെ ബാനറിൽ സോഫിയ തരകൻ തന്നെ നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഐപ്പള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടന്നു. തിരുവല്ല മാർത്തോമ്മ കോളേജിന്റെ മുൻ പ്രിൻസിപ്പലും, കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെ ചെയർമാനുമായ ഡോ. എബ്രഹാം കരിക്കം സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്ന് ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിച്ചു.
ചിത്രത്തിന്റെ തുടർ ചിത്രീകരണം കൊൽക്കത്ത, കൊല്ലം, കൊട്ടാരക്കര, തലശ്ശേരി, വെഞ്ഞാറമൂട് എന്നിവിടങ്ങളിലായി നടക്കും.
സോഫിയ തരകൻ കെ.പി.എ.സി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രാജ്കുമാർ കെ.പി.എ.സി., നീന കുറുപ്പ്,ജൂലി ബിനു,രാജീവ് റോഷൻ, ബീന ആന്റണി,നിഖിൽ നാരായണൻ, സെൽവി കെ.പി.എ.സി., ആരതി എസ്. നായർ, കൃഷ്ണപ്രിയ, ബിന്ദു ദീപക്, സതീഷ് കുമാർ, രാജി ഉമ്മൻ,പാർവ്വതി ബിജു,വഞ്ചിയൂർ പ്രവീൺ കുമാർ, ടോജോ ഉപ്പുതറ,ശോഭ കൃഷ്ണൻ, രാജി ആർ,ഗോകുൽ വിനോദ്, ശ്രീഹരി, ബോബൻ, മീനു ജിബിൻ, അനിഹ, ഷേത്ര ആർ.ബി,മാസ്റ്റർ ഗ്ലെൻ വർഗീസ് തരകൻ, സന, കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം – അനിൽ ഗോപിനാഥ്, എഡിറ്റിംഗ് – പ്രബുത്ത് ബി. ഗാനരചന –
സോഫിയ തരകൻ കെ.പി.എ.സി., ആരതി ജയകുമാർ, സുജാത കട്ടപ്പന,സംഗീതം – ഷാജി കൊട്ടാരക്കര, സോഫിയ തരകൻ കെ.പി.എ.സി.ആലാപനം – സിസിലി എബ്രഹാം, ശ്രുതി ബെന്നി, പ്രദീപ് പട്ടാഴി,നൃത്തം-നാട്യശ്രീ പ്രജില അനിൽ & രഞ്ജിത്,ക്രിയേറ്റീവ് ഡയറക്ടർ – ഹാരിസ് കെ. ഇസ്മയിൽ, അസോസിയേറ്റ് ഡയറക്ടർ – എലിയാസ് ജി തരകൻ,
പ്രൊഡക്ഷൻ കൺട്രോളർ – നിഖിൽ കുണ്ടറ,
ഫിനാൻസ് മാനേജർ – രാജി ഉമ്മൻ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സന്ദീപ് കുന്നംകുളം,
പ്രൊഡക്ഷൻ മാനേജർ – ശ്രീഹരി കൊട്ടാരക്കര
ആർട്ട് ഡയറക്ടർ – പ്രിൻസ് തിരുവാർപ്പ്,
മേക്കപ്പ് – സജീവ് കണ്ണപുരം,
കോസ്റ്റ്യൂമർ – റോസിയ ആലപ്പുഴ,
അസിസ്റ്റന്റ് ഡയറക്ടർ- ശ്രീഹരി നാരായണൻ,
അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ– സുജിത് മുരളി,
യൂണിറ്റ് ഡ്രൈവർ – വിഷ്ണു ചെറുമൂട്
സ്റ്റിൽസ് – പ്രവീൺ ഏണിക്കര
പി.ആർ.ഒ – അയ്‌മനം സാജൻ. വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന ചിത്രമാണ് ദിശാന്തരം.

Tags: Malayalam Movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.