Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂര്യന്‍ മുങ്ങിത്താണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2014, 07:23 pm IST
inSports

കൊല്‍ക്കത്ത: എന്തൊരു വികലമായ ക്രിക്കറ്റായിരുന്നത്‌. എഡ്ജുകള്‍, കൈവിട്ട ക്യാച്ചുകള്‍, റണ്ണൗട്ടുകള്‍, നഷ്ടമായ ക്യാച്ചുകളില്‍ നിന്നു വന്ന റണ്ണൗട്ട്‌ അവസരങ്ങള്‍. എല്ലാം പിഴച്ച ദിനം. അതിലേറ്റവും വലിയ പിഴ യൂസഫ്‌ പഠാന്റെ ക്യാച്ച്‌ കളഞ്ഞ എസ്‌. അനുരുദ്ധിന്റേതും. സണ്‍റൈസേഴ്സ്‌ ഹൈദരാബാദ്‌ മുന്നില്‍വച്ച 161 എന്ന ലക്ഷ്യം തേടിയ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ പഠാന്‍ ക്രീസിലെത്തുമ്പോല്‍ 2ന്‌ 56 എന്ന നിലയിലായിരുന്നു. റണ്‍സെടുക്കും മുന്‍പെ കരണ്‍ ശര്‍മ്മയുടെ പന്ത്‌ പഠാന്‍ ഉയര്‍ത്തിയടിച്ചു. ഡീപ്‌ മിഡ്‌ വിക്കറ്റില്‍ അനിരുദ്ധിന്റെ കൈ ചോര്‍ന്നു. വ്യക്തിഗത സ്കോര്‍ 15ല്‍ നില്‍ക്കെയും പഠാന്‍ ക്യാച്ചില്‍ നിന്ന്‌ രക്ഷപ്പെട്ടു. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പഠാന്‍ രാജാവായി പിന്നെ. അടിയുടെ പൊടിപൂരമായിരുന്നു തുടര്‍ന്ന്‌ കാണികള്‍ കണ്ടത്‌. പര്‍വേസ്‌ റസൂലും ശര്‍മ്മയുമൊക്കെ പഠാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 13-ാ‍ം ഓവറില്‍ ഡെയ്‌ല്‌ സ്റ്റെയ്നെ മൂന്നു ബൗണ്ടറികള്‍ക്കും രണ്ടു സിക്സറിനും പഠാന്‍ പറത്തി, ആകെ പിറന്നു 26 റണ്‍സ്‌. ഐപിഎല്ലിലെ ഏറ്റവും വേഗത കൂടിയ അര്‍ധ ശതകമെന്ന ആദം ഗില്‍ക്രിസ്റ്റിന്റെ (17 പന്തില്‍) റെക്കോര്‍ഡ്‌ പഠാന്‍ തിരുത്തിയെഴുതി. അവസാനം 22 പന്തില്‍ 72 റണ്‍സുമായി പഠാന്‍ ( 5 ഫോര്‍, 7 സിക്സ്‌) മടങ്ങുമ്പോള്‍ നൈറ്റ്്‌ റൈഡേഴ്സ്‌ ജയം ഉറപ്പിച്ചിരുന്നു.

ചെന്നൈയെ മറികടന്ന്‌ പോയിന്റ്‌ ടേബിളില്‍ രണ്ടാം സ്ഥാനം നേടണമെങ്കില്‍ കൊല്‍ക്കത്ത 15.2 ഓവറില്‍ കളി ജയിക്കേണ്ടിയിരുന്നു. പഠാന്റെ വിസ്ഫോടാത്മക ബാറ്റിംഗ്‌ ആ ദൗത്യം പൂര്‍ത്തീകരിക്കാനും കൊല്‍ക്കത്തയെ സഹായിച്ചു. നാലു വിക്കറ്റ്‌ ജയത്തോടെയാണ്‌ പ്ലേ ഓഫില്‍ രണ്ട്‌ മത്സരങ്ങള്‍ കളിക്കാനുള്ള അവസരം കൊല്‍ക്കത്ത നേടിയെടുത്തത്‌. റോബിന്‍ ഉത്തപ്പയും (30 പന്തില്‍ 41), ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (28) നല്‍കി മികച്ച അടിത്തറയും നൈറ്റ്‌ റൈഡേഴ്സിന്റെ വിജയത്തിനാധാരമായി. നാലു വിക്കറ്റുകള്‍ പിഴുത കരണ്‍ ശര്‍മ്മ സണ്‍റൈസേഴ്സ്‌ ബൗളര്‍മാരില്‍ ഒറ്റയാന്റെ വേഷമണിഞ്ഞു.
തോല്‍വിയോടെ സണ്‍റൈസേഴ്സ്‌ ടൂര്‍ണമെന്റില്‍ നിന്ന്‌ പുറത്തായി. സ്കോര്‍: സണ്‍റൈസേഴ്സ്‌- 7ന്‌ 160 (20 ഓവര്‍). നൈറ്റ്‌റൈഡേഴ്സ്‌- 6ന്‌ 161 (14.2). പഠാന്‍ മാന്‍ ഓഫ്‌ ദ മാച്ച്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

Kerala

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

Cricket

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

New Release

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.