Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനങ്ങളുടെ ആശങ്കകള്‍ക്ക്‌ പരിഹാരം കാണുമെന്ന്‌ കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2014, 10:26 pm IST
in Ernakulam

കൊച്ചി: ജനങ്ങളുടെ പ്രശ്നങ്ങള്‍ കണക്കിലെടുത്തു മാത്രമേ കൊച്ചി – കോയമ്പത്തൂര്‍ പൈപ്ലൈന്‍ പദ്ധതി നടപ്പിലാക്കുകയുള്ളുവെന്ന്‌ ബി.പി.സി.എല്‍. അധികൃതര്‍ ഉറപ്പു നല്‍കി. ബി.പി.സി.എല്‍. കൊച്ചി-കോയമ്പത്തൂര്‍ എല്‍.പി.ജി. പദ്ധതിയുമായി ബന്ധപ്പെട്ട്‌ എ.ഡി.എം. ബി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന പൊതുതെളിവെടുപ്പിലാണ്‌ കമ്പനി പ്രോജക്ട്‌ ഡെപ്യൂട്ടി ജനറല്‍ സി. നാരായണനാണ്‌ ഈ ഉറപ്പു നല്‍കിയത്‌.

തെളിവെടുപ്പിലുടനീളം പഞ്ചായത്തു പ്രതിനിധികള്‍ പങ്കുവച്ച ആശങ്കകള്‍ ദൂരീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. വനിതാ തീര്‍ഥാടകര്‍ ധാരാളമായെത്തുന്ന തിരുവൈരാണിക്കുളം, തീര്‍ത്ഥാടനകേന്ദ്രങ്ങളായ കാഞ്ഞൂര്‍പള്ളി, കാലടി എന്നീ സ്ഥലങ്ങളിലൂടെ പൈപ്ലൈന്‍ കടന്നു പോകുമ്പോഴുള്ള ആശങ്ക ജനപ്രതിനിധികള്‍ പങ്കുവച്ചു. എല്ലാ ആശങ്കകളും അകറ്റാന്‍ ജനങ്ങളെ ബോധവത്കരിക്കുമെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു. ജനവാസമേഖലകള്‍ കഴിവതും ഒഴിവാക്കാനാണ്‌ കമ്പനി ശ്രമിച്ചിട്ടുള്ളത്‌. ജനവാസമേഖലകളില്‍ പാലിക്കേണ്ട പ്രത്യേക മാനദണ്ഡങ്ങളുണ്ട്‌. പെട്രോനെറ്റ്‌ – സി.സി.കെ. പൈപ്ലൈന്‍ മേഖലകളില്‍ കൂടുതല്‍ പൈപ്ലൈന്‍ റൂട്ടുകള്‍ക്ക്‌ ഇടമില്ല. അതുകൊണ്ടാണ്‌ പുതിയ പ്രോജക്ടുകള്‍ക്ക്‌ പുതിയ റൂട്ടുകള്‍ ആലോചിക്കുന്നത്‌.
സാങ്ങ്ച്വറികള്‍, പരിസ്ഥിതി സെന്‍സിറ്റീവ്‌ മേഖലകള്‍ എന്നിവ പൂര്‍ണമായും വനമേഖലകള്‍, ജനവാസമേഖലകള്‍, റോഡ്‌ ക്രോസിങ്‌ എന്നിവ കഴിവതും കുറച്ചുമുള്ള റൂട്ട്മാപ്പുകളാണ്‌ പൈപ്ലൈന്‍ പ്രോജക്ടുകള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. പാടങ്ങളും വിജനപ്രദേശങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്താനാണ്‌ ശ്രമിച്ചിട്ടുള്ളതെന്നും കമ്പനി അധകൃതര്‍ പറഞ്ഞു.

ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിന്‌ എല്ല പഞ്ചായത്തുകളിലും സര്‍വേ നമ്പറുകള്‍ അടയാളപ്പെടുത്തിയ റൂട്ട്‌ മാപ്പ്‌ ലഭ്യമാക്കണമെന്നും ഓരോ സര്‍വേ നമ്പരിലുമുള്ള നിവാസികളുടെ പ്രശ്നങ്ങളും സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ മാറ്റാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും എ.ഡി.എം. പറഞ്ഞു. അത്യധുനിക സുരക്ഷാ സംവിധാനങ്ങളാണ്‌ പ്രോജക്ടിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ളത്‌. നേരിയ ചോര്‍ച്ച പോലും തല്‍ക്ഷണം കണ്ടുപിടിക്കാനും തടയാനും കഴിയുന്ന സ്കാഡ എ.എ.പി.പി.എസ്‌. സംവിധാനവും ലീക്ക്‌ ചെയ്താല്‍ ഗ്യാസ്‌ വലിച്ചെടുക്കാന്‍ കഴിയുന്ന എമര്‍ജന്‍സി റസ്ക്യൂ വാഹനങ്ങളും ഉണ്ടാകും. മൂന്നു പാളികളുള്ള പോളി എത്തിലിന്‍ ആവരണം പൈപ്ലൈന്‌ തേയ്‌മാനം സംഭവിക്കുന്നത്‌ തടയും.

എറണാകുളം ജില്ലയിലെ കൊച്ചിന്‍ റിഫൈനറിയില്‍ നിന്നാരംഭിക്കുന്ന 237 കി.മി. നീളമുള്ള പൈപ്ലൈന്‍ അവസാനിക്കുന്നത്‌ കോയമ്പത്തൂര്‍ കാണാത്തുകടവിലാണ്‌. 12 വ്യാസമാണ്‌ അളവ്‌. എറണാകുളത്ത്‌ 44 കി.മി. ആണ്‌ നീളം. കേരളത്തില്‍ 197 കിലോമീറ്ററും. കാത്തോഡിക്‌ സുരക്ഷാ സംവിധാനം പൈപ്ലൈന്‍ വര്‍ഷങ്ങളോളം കേടുപാടുകളില്ലാതെ നിലനിര്‍ത്തും. റോഡു മാര്‍ഗം പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതിലുള്ള അപകടം ഇല്ലാതാക്കാനും ചെലവു കുറക്കാനും പൈപ്ലൈനുകള്‍ക്ക്‌ കഴിയും.പദ്ധതി നടപ്പില്‍ വരുന്നതോടെ പ്രതിവര്‍ഷ എല്‍.പി.ജി. ഉദ്പാദനം .6 കോടിയില്‍ (ഡെസിമല്‍ ആറ്‌) നിന്ന്‌ 1.17 കോടിയായി ഉയര്‍ത്താന്‍ കഴിയും. കൊച്ചിന്‍ റിഫൈനറി ഡിജിഎം മുരളി മാധവന്‍, ചീഫ്‌ മാനേജര്‍ ജോര്‍ജ്‌ തോമസ്‌, സീനിയര്‍ പ്രോജക്ട്‌ മാനേജര്‍ ഷാജു, പ്രോജക്ട്‌ ഓഫീസര്‍ ഷൈലജ, പ്രോജക്ട്‌ ഡെപ്യൂട്ടി മാനേജര്‍ റോബിന്‍, വിവിധ പഞ്ചായത്തു പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.